"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 224: വരി 224:
![[പ്രമാണം:21060 lk khs paper pen2.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060 lk khs paper pen2.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
|}
|}
=== മാതൃകാ ഗാന്ധി സ്മരണ ===
4/7/25
4/7/25
മാതൃകാ ഗാന്ധി സ്മരണ

ഇന്ത്യൻ ദേശീയ പതാക  രൂപകൽപ്പന ചെയ്ത പിൻഗാലി വെങ്കയ്യ അഥവാ മാതൃക ഗാന്ധി എന്നറിയപ്പെടുന്ന ഇദ്ദേഹത്തെക്കുറിച്ച് സ്കൂൾ റേഡിയോയിൽ അവതരിപ്പിച്ചു.
ഇന്ത്യൻ ദേശീയ പതാക  രൂപകൽപ്പന ചെയ്ത പിൻഗാലി വെങ്കയ്യ അഥവാ മാതൃക ഗാന്ധി എന്നറിയപ്പെടുന്ന ഇദ്ദേഹത്തെക്കുറിച്ച് സ്കൂൾ റേഡിയോയിൽ അവതരിപ്പിച്ചു.

=== ബഷീർ ദിനാചരണം ===
5/7/25
5/7/25

ബഷീർ ദിനാചരണം
മലയാളസാഹിത്യ ത്തിലെ മഹാനായ നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര സമര സേനാനിയുമായ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ചരമദിനമായ ജൂലൈ 5 ന് ബഷീറിനെ അനുസ്മരിച്ച് വിവിധ പരിപാടികൾ  നടന്നു.. ബേപ്പൂർ സുൽത്താനെ അനുസ്മരിച്ച് 10 c യിലെ നേഹ പ്രബന്ധം അവതരിപ്പിച്ചു. ഐശ്വര്യ, ഹർഷിത, നിവേദ്യ, ശ്രീലക്ഷ്മി എന്നിവർ ന്റുപുപ്പാക്കൊരാനേ ണ്ടാർന്നു, മതിലുകൾ എന്നീ കൃതികളിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ പുനരാവിഷ്കരിച്ചു.പാത്തു്മ്മയുടെ ആട് എന്ന കൃതി കമലിക എന്ന വിദ്യാർത്ഥി പരിചയപ്പെടുത്തി. ബഷീർ ദിന ക്വിസ്സിൽ വിജയികളായ നേഹ ( ഒന്നാം സ്ഥാനം )ഐശ്വര്യ (രണ്ടാം സ്ഥാനം ) സഞ്ജന, നന്ദന ( മൂന്നാം സ്ഥാനം )എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, ബഷീർ പതിപ്പിന്റെ പ്രകാശവും പ്രധാനാധ്യാപിക നിഷ ടീച്ചർ നിർവഹിച്ചു
 
=== ദീപിക കളറിംഗ് കോമ്പറ്റീഷൻ ===
8/7/25
8/7/25
ദീപിക കളറിംഗ് കോമ്പറ്റീഷൻ

ദീപിക പത്രത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി നടത്തിവരുന്ന പെയിന്റിംഗ് മത്സരത്തിൽ 300 ഓളം കുട്ടികൾ പങ്കെടുത്തു. ആർട്ട് അധ്യാപകൻ അനുപ് സാർ ആണ് മത്സരം മാധവ ഹാളിൽ വച്ച് നടത്തിയത്.
ദീപിക പത്രത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി നടത്തിവരുന്ന പെയിന്റിംഗ് മത്സരത്തിൽ 300 ഓളം കുട്ടികൾ പങ്കെടുത്തു. ആർട്ട് അധ്യാപകൻ അനുപ് സാർ ആണ് മത്സരം മാധവ ഹാളിൽ വച്ച് നടത്തിയത്.

=== ഗുരുപൂർണ്ണിമ ദിനാചരണം ===
10/7/25
10/7/25
ഗുരുപൂർണ്ണിമ ദിനാചരണം

സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു പൂർണ്ണമാ ദിനാചരണം ആചരിച്ചു.
സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു പൂർണ്ണമാ ദിനാചരണം ആചരിച്ചു.

=== വേൾഡ് പോപുലേഷൻ ഡേ ===
11/7/25
11/7/25

വേൾഡ് പോപുലേഷൻ ഡേ  
വേൾഡ് പോപുലേഷൻ ഡേ യോടനുബന്ധിച്ച് വിവിധ പരിപാടികൾ സോഷ്യൽ സയൻസ് ക്ലബ് അസംബ്ലിയിൽ സംഘടിപ്പിച്ചു.

വേൾഡ് പോപുലേഷൻ ഡേ യോടനുബന്ധിച്ച് വിവിധ പരിപാടികൾ സോഷ്യൽ സയൻസ് ക്ലബ് അസംബ്ലിയിൽ സംഘടിപ്പിച്ചു.
സോഷ്യൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായിJuly 11 ജനസംഖ്യാ ദിനവുമായി ബന്ധപ്പെടുത്തി വിവിധ പരിപാടികൾ നടത്തി.അസംബ്ലിയിൽ ജനസംഖ്യ ദിനത്തെക്കുറിച്ച് 10 C യിലെ ഭദ്ര അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മൽസരത്തിൽ നേഹ ഒന്നാം സ്ഥാനവും ആർദ്ര, ആദികേശവ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

=== വൈ ഐ പി രജിസ്ട്രേഷൻ ===
12/7/25
12/7/25
വൈ ഐ പി രജിസ്ട്രേഷൻ

വൈ ഐ പി രജിസ്ട്രേഷനു മുന്നൂറോളം കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റിലെ എല്ലാ വിദ്യാർത്ഥികളും വൈഐപി രജിസ്റ്റർ ചെയ്തു. രക്ഷിതാക്കളുടെ മൊബൈൽ ഫോണിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി . ലിറ്റൽ കൈറ്റ്അധ്യാപകരുടെ നേതൃത്വത്തിൽ google form തയ്യാറാക്കി കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി ബി ആർ സി യിലേക്ക് മെയിൽ ചെയ്തു.

=== വായനക്കളരി ===
14/7/25
14/7/25
വായനക്കളരി

വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും പത്രവായന എന്ന ശീലം കുട്ടികളിൽ ഉണ്ടാകുന്നതിനും ചന്ദ്രനഗർ ഫിറ്റ്നസ് സെന്റർ ഉടമ സ്നേഹ ലത കുട്ടികൾക്ക് മനോരമ പത്രം നൽകി ഉദ്ഘാടനം ചെയ്തു .ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസിലേക്കും ദിവസവും മനോരമ പത്രം നൽകി വരുന്നു .

ഹരിത വിദ്യാലയം ക്യാമ്പയിൻ  
=== ഹരിത വിദ്യാലയം ക്യാമ്പയിൻ ===
 
14/7/25
കോവൈ പുത്തൂർ റോട്ടറി ക്ലബ്ബുകൾ ചേർന്ന് ഹരിത വിദ്യാലയം ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കിയ പ്രകൃതിയോട് ഒരു സ്നേഹസംരംഭം ഉദ്ഘാടനം പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ നിർവഹിച്ചു.
 
സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ്, ജെ.ആർ .സി,സംസ്കൃതം ഹിന്ദി ക്ലബ് ചേർന്നാണ് പരിപാടിക്ക് നേതൃത്വം വഹിച്ചത്.
 
ഗൈഡ് വിദ്യാർത്ഥികൾ ബാൻഡ് മേളത്തോടെയാണ് വിശിഷ്ടാതിഥികളെ സ്വീകരിച്ചത്.
 
സ്കൗട്ട് ആദരവ് നൽകി .ഹിന്ദി ക്ലബ് ,ഹിന്ദി ഗ്രൂപ്പ് സോങ് അവതരിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പ്രസന്റേഷൻ തയ്യാറാക്കി അവതരിപ്പിച്ചു. പരിപാടി ഡോക്യുമെന്റ് ചെയ്തു.
കോവൈ പുത്തൂർ റോട്ടറി ക്ലബ്ബുകൾ ചേർന്ന് ഹരിത വിദ്യാലയം ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കിയ പ്രകൃതിയോട് ഒരു സ്നേഹസംരംഭം ഉദ്ഘാടനം പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ നിർവഹിച്ചു.സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ്, ജെ.ആർ .സി,സംസ്കൃതം ഹിന്ദി ക്ലബ് ചേർന്നാണ് പരിപാടിക്ക് നേതൃത്വം വഹിച്ചത്.ഗൈഡ് വിദ്യാർത്ഥികൾ ബാൻഡ് മേളത്തോടെയാണ് വിശിഷ്ടാതിഥികളെ സ്വീകരിച്ചത്.സ്കൗട്ട് ആദരവ് നൽകി .ഹിന്ദി ക്ലബ് ,ഹിന്ദി ഗ്രൂപ്പ് സോങ് അവതരിപ്പിച്ചു.

ക്ലബ്ബിൽ ഉള്ള വിദ്യാർത്ഥികൾക്ക് തൈ നൽകി . യൂണിറ്റിൽ ഉള്ള വിദ്യാർത്ഥികൾ  സ്കൂളിന്റെ പല ഭാഗങ്ങളിലായി തൈകൾ നട്ട് അവയുടെ സംരക്ഷണം ഏറ്റെടുത്തു. വേലികൾ കെട്ടി അതിൽ ടാഗ് സ്ഥാപിച്ചു .
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പ്രസന്റേഷൻ തയ്യാറാക്കി അവതരിപ്പിച്ചു. പരിപാടി ഡോക്യുമെന്റ് ചെയ്തു..ക്ലബ്ബിൽ ഉള്ള വിദ്യാർത്ഥികൾക്ക് തൈ നൽകി . യൂണിറ്റിൽ ഉള്ള വിദ്യാർത്ഥികൾ  സ്കൂളിന്റെ പല ഭാഗങ്ങളിലായി തൈകൾ നട്ട് അവയുടെ സംരക്ഷണം ഏറ്റെടുത്തു. വേലികൾ കെട്ടി അതിൽ ടാഗ് സ്ഥാപിച്ചു .
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2846302" എന്ന താളിൽനിന്ന് ശേഖരിച്ചത്