"സെന്റ് തേരേസിനാസ് എൽ.പി. സ്കൂൾ, വാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Theresinas (സംവാദം | സംഭാവനകൾ) No edit summary |
Theresinas (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 38: | വരി 38: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=17 | |പെൺകുട്ടികളുടെ എണ്ണം 1-10=17 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=38 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
1924 ജൂൺ മാസത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച സ്കൂൾ ആണിത്. മോൺസിഞ്ഞോർ മാത്യു കുപ്ലിക്കാടിന്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ ഒരു സ്വപ്നസാഷാത്കാരമാണിതെന്നു പറയാം .ആദ്യ കാലത്തു ഇടവകയുടെ സ്കൂൾ ആയിനിന്നു ആയിരങ്ങൾക്ക് വെളിച്ചം പകർന്ന ഈ പെൺവിദ്യാലയം ഇന്ന് കോട്ടയം അതിരൂപത കോർപ്പറേറ്റ് മാനേജ്‌മന്റ് കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .ഇപ്പോൾ ഇതൊരു മിക്സഡ് സ്കൂൾ ആണ് ചേർത്തല സബ്ജില്ലയിലെ ഈ വിദ്യാലയത്തിൽ അയൽ പ്രദേശങ്ങളായ പുത്തനങ്ങാടി,കായിപ്പുറം ,മുഹമ്മ തണ്ണീർമുക്കം ,മുട്ടത്തിപ്പറമ്പ് ,വാരണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ ഇവിടെ ഒന്നുമുതൽ നാലു വരെ ക്ലാസ്സുകളിലായി 21 ആൺകുട്ടികളും 17 പെൺകുട്ടികളും ഉൾപ്പെടെ 38 കുട്ടികൾ പഠനം നടത്തുന്നു ഹെഡ് മാസ്റ്റർ ഉൾപ്പെടെ | 1924 ജൂൺ മാസത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച സ്കൂൾ ആണിത്. മോൺസിഞ്ഞോർ മാത്യു കുപ്ലിക്കാടിന്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ ഒരു സ്വപ്നസാഷാത്കാരമാണിതെന്നു പറയാം .ആദ്യ കാലത്തു ഇടവകയുടെ സ്കൂൾ ആയിനിന്നു ആയിരങ്ങൾക്ക് വെളിച്ചം പകർന്ന ഈ പെൺവിദ്യാലയം ഇന്ന് കോട്ടയം അതിരൂപത കോർപ്പറേറ്റ് മാനേജ്‌മന്റ് കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .ഇപ്പോൾ ഇതൊരു മിക്സഡ് സ്കൂൾ ആണ് ചേർത്തല സബ്ജില്ലയിലെ ഈ വിദ്യാലയത്തിൽ അയൽ പ്രദേശങ്ങളായ പുത്തനങ്ങാടി,കായിപ്പുറം ,മുഹമ്മ തണ്ണീർമുക്കം ,മുട്ടത്തിപ്പറമ്പ് ,വാരണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ ഇവിടെ ഒന്നുമുതൽ നാലു വരെ ക്ലാസ്സുകളിലായി 21 ആൺകുട്ടികളും 17 പെൺകുട്ടികളും ഉൾപ്പെടെ 38 കുട്ടികൾ പഠനം നടത്തുന്നു ഹെഡ് മാസ്റ്റർ ഉൾപ്പെടെ നാല് അദ്ധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ റവ. ഫാ.ജോസഫ് കീഴങ്ങാട്ട് , ഹെഡ്മാസ്റ്റർ ശ്രീ.തോമസ് ആനിമൂട്ടിൽ, പി.ടി.എ. പ്രസിഡന്റ് ശ്രീ.സനീഷ് T.S , എം.പി. ടി.എ. ചെയർ പേഴ്സൺ അനുമോൾ അനിരുദ്ധൻ എന്നിവരാണ് സ്കൂളിനെ പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||