"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2025 26 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 97: | വരി 97: | ||
</gallery> | </gallery> | ||
== സ്വാതന്ത്ര്യദിനാഘോഷം 2025 == | == സ്വാതന്ത്ര്യദിനാഘോഷം 2025 == | ||
<gallery> | രാജ്യത്തിൻ്റെ 79 മത് സ്വാതന്ത്ര്യ ദിനംസ്കൂളിൽ സമുചിതമായി ആഘോഷിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ SPC,NSS,JRC വിവിധ ക്ലബുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ നടന്നത്.രാവിലെ 9. 00 മണിക്ക് പ്രിൻസിപ്പൽ ശ്രീ കൃഷ്ണകുമാർ സാറും ,HM ശ്രീമതി.ജയശ്രീ ടീച്ചറും ചേർന്ന് ദേശീയ പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു.പതാക മരത്തിനു മുന്നിലായി അണിനിരന്ന സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ മുഴുവൻ പങ്കാളികളും പതാകയെ അഭിവാദ്യം ചെയ്തു.ഏഴാംക്ലാസ്സിലെ കുട്ടികൾ വയലിനിൽ ദേശീയ ഗാനം ആലപിച്ചു.തുടർന്ന് പ്രിൻസിപ്പൽ കൃഷ്ണകുമാർ sir,HM ശ്രീമതി ജയശ്രീ ടീച്ചർ,ഷാജി sir, ഉണ്ണികൃഷ്ണൻ sir,PTA പ്രസിഡൻ്റ് രാജീവൻ sir, ജംഷാദ് sir, സരിത ടീച്ചർ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളുടെ വിവിധ ടീമുകൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങൾ , നൃത്താവിഷ്കാരങ്ങൾ തുടങ്ങിയവ ചടങ്ങിന് മിഴിവേകി.<gallery> | ||
പ്രമാണം:41075 flag hoisting.jpg|പതാക ഉയർത്തൽ - HM | പ്രമാണം:41075 flag hoisting.jpg|പതാക ഉയർത്തൽ - HM | ||
പ്രമാണം:41075 saluting flag.jpg|saluting flag | പ്രമാണം:41075 saluting flag.jpg|saluting flag | ||