"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
വരി 5: വരി 5:


== രക്ഷാകർതൃ സമ്മേളനം ==
== രക്ഷാകർതൃ സമ്മേളനം ==
2025 -28 ലിറ്റിൽ കൈറ്റ്സ്  ബാച്ചിലേക്ക് സെലക്ഷൻ ലഭിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കായി ഒരു മീറ്റിംഗ്  2025 ഓഗസ്റ്റ് ആറാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടത്തുകയുണ്ടായി. മീറ്റിങ്ങിന്റെ തുടക്കത്തിൽ  കൈറ്റ് ലഭ്യമാക്കിയ ലിറ്റിൽ കൈറ്റ്സ് നെകുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് എൽ കെ മെൻഡർ  മിനി വർഗീസ് പാഠ്യപദ്ധതികളെക്കുറിച്ചും, പ്രവർത്തന പരിപാടികളും വിശദീകരിച്ചു. എൽകെ മെൻഡറായ ലിൻസി തോമസ് മറ്റു കാര്യങ്ങൾ വിശദമാക്കുകയും മീറ്റിങ്ങിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.<gallery>
2025 -28 ലിറ്റിൽ കൈറ്റ്സ്  ബാച്ചിലേക്ക് സെലക്ഷൻ ലഭിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കായി ഒരു മീറ്റിംഗ്  2025 ഓഗസ്റ്റ് ആറാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടത്തുകയുണ്ടായി. മീറ്റിങ്ങിന്റെ തുടക്കത്തിൽ  കൈറ്റ് ലഭ്യമാക്കിയ ലിറ്റിൽ കൈറ്റ്സ് നെകുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് എൽ കെ മെൻഡർ  മിനി വർഗീസ് പാഠ്യപദ്ധതികളെക്കുറിച്ചും, പ്രവർത്തന പരിപാടികളും വിശദീകരിച്ചു. എൽകെ മെൻഡറായ ലിൻസി തോമസ് മറ്റു കാര്യങ്ങൾ വിശദമാക്കുകയും മീറ്റിങ്ങിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.<gallery mode="packed-hover">
പ്രമാണം:34046 pta1.jpg|alt=
പ്രമാണം:34046 pta1.jpg|alt=
പ്രമാണം:34046 pta4.jpg|alt=
പ്രമാണം:34046 pta4.jpg|alt=
പ്രമാണം:34046 Pta3.jpg|alt=
പ്രമാണം:34046 Pta3.jpg|alt=
</gallery>
</gallery>