"വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vvhss thamarakulam (സംവാദം | സംഭാവനകൾ)
No edit summary
Vvhss thamarakulam (സംവാദം | സംഭാവനകൾ)
No edit summary
വരി 259: വരി 259:
പ്രമാണം:36035 agrv2.jpeg
പ്രമാണം:36035 agrv2.jpeg
പ്രമാണം:36035 agrv1.jpeg
പ്രമാണം:36035 agrv1.jpeg
</gallery>
</div>
==സാങ്കേതികതയിലൂടെ പ്രകൃതിയെ അറിയാൻ താമരക്കുളം വി.വി.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ്==
<div align="justify">
ചാരുംമൂട്:സംസ്ഥാന ഔഷധ സസ്യബോർഡിൻ്റെ സഹായത്തോടെ കഴിഞ്ഞ വർഷം താമരക്കുളം വി.വി.എച്ച്.എസ്.എസിൽ  ഒരുക്കിയ ഔഷധ സസ്യത്തോട്ടത്തിലെ ഔഷധ സസ്യങ്ങൾക്ക് ക്യൂ ആർ കോഡ് സ്ഥാപിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. ഔഷധ തോട്ടത്തിലെ 50 ഓളം വരുന്ന ഔഷധച്ചെടികൾക്കാണ് ക്യൂ ആർ കോഡ് സ്ഥാപിച്ചത്.
ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ ഓരോ ഔഷധ ചെടികളുടെയും ഔഷധ ഗുണങ്ങളും, പ്രത്യേകതകളും വിദ്യാർത്ഥികൾക്കും, സന്ദർശകർക്കും  മനസിലാക്കാൻ കഴിയും.
ലിറ്റിൽ കൈറ്റ്സ് മെൻ്റർ നിഷസുകുമാരൻ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്യൂ ആർ കോഡ് നിർമ്മാണ പരിശീലനം നല്കി. വിദ്യാർത്ഥികളായ എബ്രഹാംരജനിമഹേഷ്,
ഭഗത് എം,  എന്നിവരുടെ നേതൃത്വത്തിൽ
പരിശീലനം ലഭിച്ച
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യൂ ആർ കോഡ് തയ്യാറാക്കിയത്.
'സാങ്കേതികതയിലൂടെ പ്രകൃതിയെ അറിയുക' എന്ന ലക്ഷ്യത്തോടെ താമരക്കുളം വി.വി.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ്  നടപ്പിലാക്കുന്ന തനത് പ്രവർത്തനമാണ് ഇത്.ഇതിൻ്റെ തുടർച്ചയായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ക്യൂ ആർ കോഡ് പരിശീലനം നല്കി,
വീട്ടുവളപ്പിലെ വൃക്ഷങ്ങൾക്ക് ക്യൂ ആർ കോഡ് നല്കുന്ന പ്രവർത്തനം ഏറ്റെടുക്കും.
ഔഷധചെടിക്ക് ക്യൂ ആർ കോഡ് സ്ഥാപിച്ചു കൊണ്ട് ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ.ആർ അനിൽ കുമാർ പ്രോഗ്രാമിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ  പ്രസിഡന്റ് എച്ച്. റിഷാദ് അദ്ധ്യക്ഷനായി പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ,ഹെഡ്മിസ്ട്രസ് എസ്. സഫീനബീവി,ഡപ്യൂട്ടി എച്ച്. എം റ്റി. ഉണ്ണികൃഷ്ണൻ, പിടിഎ  വൈസ് പ്രസിഡന്റുമാരായ അരുൺ കെഎസ്, ശ്രീകലപ്രസാദ്,സീനിയർ അസിസ്റ്റന്റ് ബികെ ബിജു,രതീഷ് കുമാർ കൈലാസം,അനീസ് മാലിക്ക്,കൃഷ്ണപ്രസാദ്,സ്റ്റാഫ് സെക്രട്ടറിമാരായ പി. എസ്. ഗിരീഷ് കുമാർ, സി എസ് ഹരികൃഷ്ണൻ, സി ആർ ബിനു,വി.ജെ ഷിബിമോൾ, ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ റാഫിരാമനാഥ്,നിഷസുകുമാരൻ എന്നിവർ പങ്കെടുത്തു
<gallery heights="400" widths="400" mode="nolines">
പ്രമാണം:36035 qr.jpeg
</gallery>
</gallery>
</div>
</div>