"കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 94: | വരി 94: | ||
ദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ്, പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം, പ്രസംഗം മത്സരം എന്നിവ നടത്തി വിജയികളെ തിരഞ്ഞെടുത്തു. വിശിഷ്ടാതിഥികളായി ശ്രീ. മിബു ജോസും കുടുംബവും, സ്കൂൾ മാനേജർ എന്നിവർ പങ്കെടുത്തു. കുട്ടികൾ വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷവിധാനത്തിൽ അണിഞ്ഞൊരുങ്ങി വന്നു. 8:45ന് പതാക ഉയർത്തൽ ചടങ്ങിലൂടെ ആരംഭിച്ച പരിപാടികൾ വിവിധ കലാപരിപാടികളോടെ അവസാനിച്ചു. | ദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ്, പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം, പ്രസംഗം മത്സരം എന്നിവ നടത്തി വിജയികളെ തിരഞ്ഞെടുത്തു. വിശിഷ്ടാതിഥികളായി ശ്രീ. മിബു ജോസും കുടുംബവും, സ്കൂൾ മാനേജർ എന്നിവർ പങ്കെടുത്തു. കുട്ടികൾ വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷവിധാനത്തിൽ അണിഞ്ഞൊരുങ്ങി വന്നു. 8:45ന് പതാക ഉയർത്തൽ ചടങ്ങിലൂടെ ആരംഭിച്ച പരിപാടികൾ വിവിധ കലാപരിപാടികളോടെ അവസാനിച്ചു. | ||
ഓഗസ്റ്റ് 27 | |||
സ്കൂൾ ഓണാഘോഷം | |||
സ്കൂൾ ഓണാ ഘോഷത്തോടെനുബന്ധിച്ചു വിവിധ കലാ പരിപാടികൾ നടത്തി. ഓണപ്പാട്ട്, പുലികളി, മാവേലിയെ വരവേക്കൽ, തിരുവാതിര, സ്കിറ്റ്, തുടങ്ങിയവ. | |||
പ്രശസ്ത ടിവി താരം ആൻ ബെഞ്ചമിൻ വീശിഷ്ട അതിഥിയായെത്തി പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ശ്രീ. ആന്റണി കുരീത്തറ ( കൗൺസിലർ), ശ്രീ. വർഗീസ് ( S I മുളവുകാട് ), സി. സോഫി തോമസ് ( മാനേജർ) എന്നിവരും പ്രധാന അതിഥികളായിരുന്നു. പരിപാടികൾക്കു ശേഷം കുട്ടികൾക്കു ഓണസദ്യയും പായസവും നൽകി പരിപാടി കൂടുതൽമനോഹരമാക്കി. | |||