"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34006 (സംവാദം | സംഭാവനകൾ)
തലക്കെട്ട് ഉൾപ്പെട‍ുത്തി
34006 (സംവാദം | സംഭാവനകൾ)
ഖണിഡിക ഉൾപ്പെട‍ുത്തി
വരി 33: വരി 33:


=== സ്‍ക്ക‍ുൾ പ്രവേശനോത്സവം 2025 - 26 . കാര്യപരിപാടി ===
=== സ്‍ക്ക‍ുൾ പ്രവേശനോത്സവം 2025 - 26 . കാര്യപരിപാടി ===
സ്വാഗത ഗാനം - കലവ‍ൂർ സ്‍ക്ക‍ൂൾ ഗായകസംഘം
ക‍ുച്ചിപ്പ‍ുടി - നീരജ മനോജ് (ജി.എച്ച്.എസ്.എസ്. കലവ‍ൂർ)
കവിതാലാപനം - ഭദ്രാ ഹരി ( കൊട്ടാരക്കര, താമരക്ക‍ുടി ,എസ്.വി.വി.എച്ച്.എസ്.എസ്.)
നവാഗതരെ വേദിയിലേയ്ക്ക് ആനയിക്കൽ - ബഹ‍ു.വിദ്യാഭ്യാസ മന്ത്രി.
പ്രവേശനോത്സവഗാനം ദ‍ൃശ്യാവിഷ്കാരം
നവാഗതർക്ക് പഠനോപകരണ വിതരണം
സ്വാഗതം - ശ്രീ.പി.പി.ചിത്തരഞ്ജൻ. (ബഹ‍ു.എം.എൽ.എ)
അധ്യക്ഷ പ്രസംഗം - ശ്രീ.വി.ശിവൻക‍ുട്ടി (ബഹ‍‍ു.പൊത‍ുവിദ്യാഭ്യാസ-തൊഴിൽ വക‍ുപ്പ് മന്ത്രി)
പ്രവേശനോത്സവം ഉദ്ഘാടനം - ശ്രീ.പിണറായി വിജയൻ (ബഹ‍ു.മ‍ുഖ്യമന്ത്രി)
പ‍ുസ്തകപ്രകാശനം - ബഹ‍ു.മ‍ുഖ്യമന്ത്രിയിൽ നിന്ന‍ും ഫിഷറീസ്,സാംസ്കാരിക, യ‍ുവജനക്ഷേമ
വക‍ുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ ഏറ്റ‍ുവാങ്ങ‍ുന്ന‍ു.
അഭിസംബോധന - ശ്രീ.വി.ഡി.സതീശൻ (ബഹ‍ു.പ്രതിപക്ഷ നേതാവ് )
ശ്രീ.സജി ചെറിയാൻ (ഫിഷറീസ്,സാംസ്കാരിക, യ‍ുവജനക്ഷേമവക‍ുപ്പ് മന്ത്രി)
ശ്രീ.പി.പ്രസാദ് ( ബഹ‍ു.ക‍ൃഷി വക‍ുപ്പ് മന്ത്രി)
അന‍ുമോദനം - ക‍ുമാരി ഭദ്രഹരി (പ്രവേശനോത്സവ ഗാന രചയിതാവ് )
( കൊട്ടാരക്കര, താമരക്ക‍ുടി, എസ്.വി.വി.എച്ച്.എസ്.എസ്. )
ശ്രീ.അൽഫോൺസ് ജോസഫ് ( പ്രവേശനോത്സവ ഗാന സംവിധായകൻ)
ആശംസകൾ - ശ്രീ.കെ.സി.വേണ‍ുഗോപാൽ (ബഹ‍ു.എം.പി, ആലപ്പ‍ുഴ)
ശ്രീ.കൊടിക്ക‍ുന്നിൽ സ‍ുരേഷ് (ബഹ‍ു.എം.പി)
ശ്രീ.രമേശ് ചെന്നിത്തല (ബഹ‍ു.എം.എൽ.എ)
ശ്രീ.തോമസ്.കെ.തോമസ് (ബഹ‍ു.എം.എൽ.എ)
ശ്രീ.എച്ച്.സലാം (ബഹ‍ു.എം.എൽ.എ)
അഡ്വ.യ‍ു.പ്രതിഭ (ബഹ‍ു.എം.എൽ.എ)
ശ്രീമതി.ദലീമ ജോജോ (ബഹ‍ു.എം.എൽ.എ)
ശ്രീ.എം.എസ്.അര‍ുൺ ക‍ുമാർ (ബഹ‍ു.എം.എൽ.എ)
ശ്രീമതി.കെ.ജി.രാജേശ്വരി (ബഹ‍ു.പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത്,ആലപ്പ‍ുഴ)
ശ്രീ.അലക്സ് വർഗ്ഗീസ് IAS (ബഹ‍ു.ജില്ലാ കളക്ടർ, ആലപ്പ‍ുഴ)
പതിപ്പ് പ്രകാശനം  ശാസ്ത്രരംഗം - ശ്രീ.വി.ശിവൻക‍ുട്ടി (ബഹ‍ു.വിദ്യാഭ്യാസ -തൊഴിൽ വക‍ുപ്പ് മന്ത്രി)
ക‍ൃതജ്ഞത - ശ്രീ.ഷാനവാസ്.എസ്. IAS (ബഹ‍ു.പൊത‍ുവിദ്യാഭ്യാസ ഡയറക്ടർ)