"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
കലാ-കായികരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടള്ള ഈ സ്കൂളിന് 6 ഏക്കറില്‍ 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി യോടുകൂടിയ അതിവിശാലമായ  കളിസ്ഥലമാണുള്ളത്. കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എജുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഫുട്ബോള്‍ താരങ്ങള്‍ ഈ സ്കൂളിന്റെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയും ഫുട്ബോള്‍ പരിശീലനം നേടുകയും ചെയ്യുന്നു. അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ് , മുംബൈയിലെ  ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17  ഇന്ത്യന്‍ കേമ്പിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്.

സെപ്റ്റ് സെന്റര്‍
'''സെപ്റ്റ് സെന്റര്‍'''

കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എജുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഫുട്ബോള്‍ താരങ്ങള്‍ ഈ സ്കൂളിന്റെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയും ഫുട്ബോള്‍ പരിശീലനം നേടുകയും ചെയ്യുന്നു. അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ് , മുംബൈയിലെ  ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17  ഇന്ത്യന്‍ കേമ്പിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്.  

രാജാ ഹോസ്റ്റല്‍ : നാനാത്വത്തിന്റെ മേളനതീരം   
'''രാജാ ഹോസ്റ്റല്‍ : നാനാത്വത്തിന്റെ മേളനതീരം  '''

വടക്ക് കാസ൪ഗോഡ് മുതല്‍ തെക്ക് തിരുവനന്തപുരം വരെ വ്യാപിച്ചു കിടക്കുന്ന കേരള മണ്ണിന്റെ ഒരുമേളന സ്ഥലമാണ്  രാജാ ഹോസ്റ്റല്‍. ദൂരദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യം നല്‍കുന്നതിനുവേണ്ടി  1965 ല്‍ ആരംഭിത്തതാണ്  രാജാ ഹോസ്റ്റല്‍. വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു വിദ്യാര്‍ത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലില്‍ ഉണ്ട്.   

വരി 79: വരി 79:
പുണ്യം തന്നെ.
പുണ്യം തന്നെ.

എഡ്യൂകെയര്‍
'''എഡ്യൂകെയര്‍'''

നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. മാനേജ്മെന്റ് , അദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്ന് സമാഹരിച്ച് നടത്തപ്പെടുന്ന ഈ ഫണ്ട് ഉപയോഗിച്ച് പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്കും പരിസരവാസികള്‍ക്കും ചികില്‍സാ സഹായം നല്‍കുന്നു. കുട്ടികള്‍ക്ക് ബുക്ക് ബാഗ്, കുട, ബോക്സ് തുടങ്ങിയ പഠനോപകരണങ്ങള്‍ നല്‍കിവരുന്നു. കൂടാതെ നിര്‍ധനരായ കുട്ടികള്‍ക്ക് യൂണിഫോം തയ് ച്ചുനല്‍കുന്നു.  

വരി 86: വരി 86:
കഴി‍ഞ്ഞ വര്‍ഷത്തെ  സംസ്ഥാനപ്രവൃത്തിപരിചയമേളയില്‍ എംബ്രോയിഡറിയില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ഈ സ്കൂളിലെ Hiba Fathimma എന്ന കുട്ടിക്കായിരുന്നു. വര്‍ഷത്തില്‍ വസ്ത്ര നിര്‍മ്മാണം, കുട നിര്‍മ്മാണം, എംബ്രോയിഡറി, പെയിന്റിംഗ്, കരകൗശലം എന്നീ വിഭാഗത്തിനിര്‍മ്മാ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നു. ഈ  വര്‍ഷം യു. പി. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളിലായി 250 കുടകള്‍ നിര്‍മ്മിച്ചു  നല്‍കി. ഇതിനെല്ലാം ആവശ്യമായ ഫണ്ട് എഡ്യൂകെയറാണ്  നല്‍കിവരുന്നത്. എഡ്യൂകെയറിന്റെയും  പ്രവൃത്തിപരിചയക്ളബ്ബിന്റെടും  ആഭിമുഖ്യത്തില്‍ പലതരത്തിലുള്ള ഉത്പന്നങ്ങള്‍ കുട്ടികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.  

ഗ്രൗണ്ട്
'''ഗ്രൗണ്ട്'''

6 ഏക്കറിലുള്ള അതിവിശാലമായ ഗ്രൗണ്ട് സ്കൂളിനുണ്ട്. അതില്‍ 105മീറ്റര്‍ നീളം 75 മീറ്റര്‍ വീതി വലിപ്പത്തില്‍ ഉള്ള ഫുട്ബോള്‍ ഗ്രൗണ്ട് കെ.ഡി.എഫ്.ഏ യുടെ സഹായത്തോടെ പുല്‍ത്തകിടി വച്ചുപിടിപ്പിച്ചിട്ടുണ്ട്. 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി, ഗ്രൗണ്ടിന്റെ ഒരു വശത്തായി നിര്‍മ്മിച്ചിരിക്കുന്നു. ഗാലറിയോടു ചേര്‍ന്ന് സ്പോട്സ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഒരു ഹാളും പണികഴിപ്പിച്ചിട്ടുണ്ട്. ചുറ്റുമുള്ള തണല്‍മരങ്ങളെ സംരക്ഷിച്ചുകൊണ്ടാണ് ഗാലറി നിര്‍മ്മിച്ചിരിക്കുന്നത്.

സ്പോട്സ് രംഗത്തെ മികച്ച നേട്ടങ്ങള്‍  
'''സ്പോട്സ് രംഗത്തെ മികച്ച നേട്ടങ്ങള്‍ '''

വരി 107: വരി 107:
സ്കൂളിന്റെ മുന്‍ മാനേജ൪ കെ.സി ഹസ്സന്‍കുട്ടി സാഹിബിന്റെ ഓ൪മ്മക്കായി കെ.സി ഹസ്സന്‍കുട്ടി സാഹിബ് മെമ്മോറിയല്‍ ഇന്റ൪ സ്കൂള്‍ ഫുട്ബോള്‍ മത്സരം എല്ലാ വ൪ഷവും നടത്തി വരുന്നു.

സെമിനാര്‍ ഹാള്‍:  
'''സെമിനാര്‍ ഹാള്‍: '''

വിശാലമായൊരു സെമിനാര്‍ ഹാള്‍ സ്ക്കൂളില്‍ ഉള്ള മറ്റൊരു സകര്യമാണ്. സ്ക്കൂളിലെ മുന്‍കാല അധ്യാപകനായിരുന്ന പി. ടി. മുഹമ്മദ്കുട്ടി മാസ്റ്റര്‍ക്ക്  അദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ (school old students) compliment ആയി നിര്‍മ്മിച്ചു ന ല്‍കിയതാ‍ണ് ഈ ഹാള്‍. ൩300ല്‍ അധികം പേര്‍ക്കിരിക്കാവുന്ന സെമിനാര്‍ ഹാള്‍ ടൈല്‍ പാകി നല്ല interior decoration ലാണ് നിര്‍മ്മിച്ചിരിക്കുന്നത്.  

ലൈബ്രറി:
'''ലൈബ്രറി:'''
റീഡിംഗ് റൂ മോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികഴാലും, പത്ര മാസികകളാലും സമ്പന്നമായ സ്കൂള്‍ലൈബ്രറി  സുഗമമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നു.  ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു. പ്രതിദിനം 8ദിനപ്പത്രങ്ങളും ആനുകാലികങ്ങളും ലൈബ്രറിയിലും റീഡിംഗ് റൂമിലും  വരുത്തുന്നു. ക്ലാസ് ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ആനുകാലികങ്ങള്‍ കുട്ടികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ശേഖരിച്ച് ഉപയോഗപ്പെട്ത്തുകയും ചെയ്യുന്നന്നുണ്ട്.

കമ്പ്യൂട്ടര്‍ ലാബ്:  
 
'''കമ്പ്യൂട്ടര്‍ ലാബ്: '''
 
ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  

സ്മാര്‍ട്ട് ക്ലാസ് റൂം:  
 
'''സ്മാര്‍ട്ട് ക്ലാസ് റൂം: '''

ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും വെവ്വേറെ സ്മാര്‍ട്ട് റൂമുകളുണ്ട്. രണ്ടിലും ഒരേ സമയം 250 ഒാളം വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. എല്‍ സി ഡി പ്രോജെക്ടര്‍, ലാപ്ടോപ്, ഡിജിററല്‍ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ സ്മാര്‍ട്ട് ക്ളാസ്സ് റൂമില്‍ സജ്ജീകരീച്ചിട്ടുണ്ട്.

ഉച്ചഭക്ഷണ പദ്ധതി:  
 
'''ഉച്ചഭക്ഷണ പദ്ധതി: '''
 
ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്. പ്രത്യേകം സജ്ജമാക്കിയ അടുക്കളയില്‍ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്. ചോറും കറിയും തോരനും നല്‍കി വരുന്നു. വിദ്യാലയത്തില്‍ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നുണ്ട്.  

ഹെല്‍പ്പ് ഡസ്‌ക്
 
'''ഹെല്‍പ്പ് ഡസ്‌ക്'''
 
കുട്ടികള്‍, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ഹെല്‍പ്പ് ഡെസ്ക് സംവിധാനത്തിലൂടെയും  കൗണ്‍സിലിങ്ങിലൂടെയും വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.  

കാന്റീന്‍:  
 
'''കാന്റീന്‍: '''
 
വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ  പ്രവര്‍ത്തിക്കുന്ന സ്ക്കൂള്‍ കാന്റീന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണം നല്കുന്നു.

കോ-ഓപ്പറേറ്റീവ് സൊസൈറ്റി:  
 
'''കോ-ഓപ്പറേറ്റീവ് സൊസൈറ്റി: '''
 
കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/283459" എന്ന താളിൽനിന്ന് ശേഖരിച്ചത്