"ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 68: | വരി 68: | ||
പ്രമാണം:Chandrayaan1 43073.jpg|alt= | പ്രമാണം:Chandrayaan1 43073.jpg|alt= | ||
</gallery> | </gallery> | ||
== സ്വാതന്ത്ര്യദിനാഘോഷം == | |||
സ്വാതന്ത്ര്യ ദിനാഘോഷം 2025 ഓഗസ്റ്റ് 15 | |||
രാജ്യത്തിൻ്റെ 79 -ാം മത് സ്വാതന്ത്ര്യ ദിനം വളരെ വർണ്ണാഭമായ ചടങ്ങുകളോടെ കാലടി ഗവൺമെൻറ് ഹൈസ്കൂളിൽ ആഘോഷിച്ചു.രാവിലെ 9 മണിക്ക് നടന്ന ചടങ്ങിൽ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.സീനിയർ അസിസ്റ്റൻറ് ശ്രീ അരുൺകുമാർ ഡി എൻ പതാക ഉയർത്തി. വിദ്യാർത്ഥിനികൾ പതാക ഗാനം ആലപിച്ചു.ഇതിനുശേഷം നടന്ന സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ അധ്യാപകർ അനധ്യാപകർ രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു.സ്വാതന്ത്ര്യദിന റാലിയുടെ ഉദ്ഘാടന കർമ്മം വാർഡ് കൗൺസിലർ ശ്രീവി ശിവകുമാർ നിർവഹിച്ചു.ഫോർട്ട് പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ സുരേഷ് കുമാർ, നിർഭയ കോഡിനേറ്റർ ശ്രീമതി ബീന, സ്കൂൾ ലീഡർ സുജിത് കൃഷ്ണ എസ് എസ് എന്നിവർ ആശംസ പ്രസംഗം നടത്തി.സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപിക രേഖ ബാബു സ്വാതന്ത്ര്യദിന സന്ദേശം നൽകി.സ്റ്റാഫ് സെക്രട്ടറിയായ ശ്രീമതി പ്രിയത രേഖപ്പെടുത്തി ചടങ്ങുകൾ അവസാനിപ്പിച്ചു.സ്കൂളിൽനിന്ന് ആരംഭിച്ച റാലിയിൽ കുട്ടികൾ വിവിധ വേഷവിധാനങ്ങളിൽ അണിനിരന്നു.കുട്ടികൾ അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങളും ഫ്ലാഷ് മോവും സ്വാതന്ത്ര്യദിന റാലിയുടെ ശോഭ കൂട്ടി. | |||