"എൽ. പി. ജി. എസ്. വെളിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 135: | വരി 135: | ||
വഴികാട്ടി | |||
കൊട്ടാരക്കര ഓയൂർ റോഡിൽ വെളിയം ജംക്ഷനിൽ തന്നെയാണ് ഈ സ്കൂൾ | കൊട്ടാരക്കര ഓയൂർ റോഡിൽ വെളിയം ജംക്ഷനിൽ തന്നെയാണ് ഈ സ്കൂൾ | ||
{{Slippymap|lat=8.91497|lon=76.76530 |zoom=18|width=full|height=400|marker=yes}} | {{Slippymap|lat=8.91497|lon=76.76530 |zoom=18|width=full|height=400|marker=yes}} | ||
13:56, 20 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൽ. പി. ജി. എസ്. വെളിയം | |
|---|---|
| വിലാസം | |
വെളിയം വെളിയം പി.ഒ. , 691540 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1896 |
| വിവരങ്ങൾ | |
| ഇമെയിൽ | lpgsveliyam2016@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 39337 (സമേതം) |
| യുഡൈസ് കോഡ് | 32131200415 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
| ഉപജില്ല | വെളിയം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | കൊട്ടാരക്കര |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | വെളിയം |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 205 |
| പെൺകുട്ടികൾ | 219 |
| ആകെ വിദ്യാർത്ഥികൾ | 424 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആർ ജയകുമാരി |
| പി.ടി.എ. പ്രസിഡണ്ട് | ഷൈമോൾ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷിബി വിൽസൺ |
| അവസാനം തിരുത്തിയത് | |
| 20-08-2025 | 39337 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
128 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്കൂളാണിത്
ചരിത്രം
128 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിന് ചരിത്ര പ്രാധാന്യം ഏറെയുണ്ട്. 1896ൽ യശശരീരനായ ഇലവുമ്മൂട്ടിൽ പപ്പുവാദ്യർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1956 മുതൽ 1970 വരെ തോട്ടുവാ ശ്രീ ആർ നാരായണൻ അവർകളും തുടർന്ന് 1994 വരെ അദ്ദേഹത്തിന്റെ മക്കളും മരുമക്കളും ചേർന്നാണ് ഈ സരസ്വതീ വിദ്യാലയത്തിന്റെ നേതൃത്വം നൽകിയത്. അന്ന് തൊട്ട് ഇന്ന് വരെ ശ്രീ ജി റെക്സ് അവർകൾ ആണ് സ്കൂളിന് നേതൃത്വം നൽകി വരുന്നത്. കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിലെ വെളിയം, പൂയപ്പള്ളി, വെളിനല്ലൂർ, കരീപ്ര, ഇളമാട്, ഉമ്മന്നൂർ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ മുഖ്യമായും പഠനം നടത്തുന്നത്. നാട്ടിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. വെളിയത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ഈ വിദ്യാലയം 1996 ആം വർഷത്തിൽ ശതാബ്ദി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
മികച്ച ഉറപ്പുള്ള സ്കൂൾ കെട്ടിടം. ഗണിത ലാബ്, കംപ്യൂട്ടർ ലാബുകൾ, സയൻസ് ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, മികച്ച വൃത്തിയുള്ള ടോയ്ലറ്റുകൾ കൾ, വൃത്തിയുള്ള പാചകപ്പുര, വായനാമുറി, ഗ്രന്ഥശാല, വിശാലമായ കളിസ്ഥലം എന്നിവ സ്കൂളിലുണ്ട്. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നു വന്നു പോകുന്ന കുട്ടികൾകൾക്കായി സൗകര്യപ്രദമായ രീതിയിൽ 9 സ്കൂൾബസുകൾ. അടച്ചുറപ്പുള്ള സ്കൂൾ മതിൽ കെട്ടിടം, സി.സി.ടി.വി. എന്നിവ കുട്ടികളുടെ സുരക്ഷക്കായി സ്ഥാപിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ കൃഷ്ണൻ
- ശ്രീ പി ജോർജ്
- ശ്രീ കായില ദിവാകരൻ
- ശ്രീ ജി ഗംഗാധരൻ
- ശ്രീമതി എൻ പ്രഭാവതി
- ശ്രീമതി കെ വിജയമ്മ
- ശ്രീമതി ടി എസ് ആഭ
- ശ്രീ കെ അനിൽകുമാർ
- ശ്രീമതി ആർ എസ് ശ്രീകല
നേട്ടങ്ങൾ
എല്ലാ വർഷങ്ങളിലും LSS പരീക്ഷക്ക് ഉയർന്ന വിജയം കരസ്ഥമാക്കാറുണ്ട്. ബാലകലോത്സവം, അറബിക് കലോത്സവം, വിവിധങ്ങളായ മേളകൾ എന്നിവടങ്ങളിലെ സ്ഥിരം സാനിധ്യവും മികച്ച വിജയങ്ങളും
Photos

വഴികാട്ടി
കൊട്ടാരക്കര ഓയൂർ റോഡിൽ വെളിയം ജംക്ഷനിൽ തന്നെയാണ് ഈ സ്കൂൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39337
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വെളിയം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ
