"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അപ്‌ലോഡ് ഫോട്ടോ |
അപ്‌ലോഡ് ആക്ടിവിറ്റി |
||
| വരി 248: | വരി 248: | ||
എൽ പി ക്ലാസുകളിൽ പതാക നിർമ്മാണ മത്സരം നടത്തുകയും ചെയ്തു. പിടിഎ പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. പിടിഎ അംഗങ്ങളുടെ സഹായത്തോടെ,സന്നിഹിതരായ ഏവർക്കും അന്നേദിവസം പായസം വിതരണം നടത്തി. | എൽ പി ക്ലാസുകളിൽ പതാക നിർമ്മാണ മത്സരം നടത്തുകയും ചെയ്തു. പിടിഎ പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. പിടിഎ അംഗങ്ങളുടെ സഹായത്തോടെ,സന്നിഹിതരായ ഏവർക്കും അന്നേദിവസം പായസം വിതരണം നടത്തി. | ||
'''ജൂബിലി വർഷ ഉദ്ഘാടനം - ആഗസ്റ്റ് 19''' | |||
സെന്റ് സെബാസ്‌റ്റ്യൻസ് A U PS പാടിച്ചിറ വിദ്യാലയത്തിൽ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും, നവീകരിച്ച സ്കൂൾ ഓഡിറ്റോറിയത്തിന്റെ സമർപ്പണവും 2025 യു എസ് എസ് ജേതാക്കളെ ആദരിക്കലും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു.കാര്യപരി പടികളിലേക്കു ഏവരെയും സ്വാഗതം ചെയ്തു ഹെഡ് മാസ്റ്റർ ശ്രീ. സാബു പി ജോൺ ആമുഖ സംഭാഷണം നടത്തി.തുടർന്ന് | |||
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗിരിജക കൃഷ്ണൻ ജൂബിലിയുടെ ലോഗോ പ്രകാശനം ചെയ്തു. ആശംസകൾ അറിയിച്ച സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം മുള്ളൻകൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മോളി ആകാന്തരി നിർവഹിച്ചു. ശാസ്ത്ര പരീക്ഷണം കാണിച്ചുകൊണ്ട് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു. ജൂബിലി വർഷത്തിന് ആശംസകൾ അർപ്പിച്ചു.യുഎസ്എസ് പ്രതിഭകളെ ആദരിച്ച്മെമെന്റോ നൽകി… | |||
കാലത്തിൻറെ കാല്പനികതയും ഗൃഹാതുരമായ ഓർമ്മകളും ഇഴ ചേർന്ന മനോഹരമായ പ്രഭാതത്തിന്റെ അനുർവ്വചനീയമായ നല്ല നിമിഷങ്ങൾക്കാണ് പാടിച്ചിറ സെൻ സെബാസ്റ്റ്യൻ യുപിഎസ് ഇന്ന് സാക്ഷ്യം വഹിച്ചു… | |||
മുൻ അധ്യാപകൻ ശ്രീ ഇമ്മാനുവേൽ CM തന്റെ ഓർമ്മകൾ അയവിറക്കുകയും ജൂബിലിയുടെ ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു. പിടിഎ പ്രതിനിധികളായ ശ്രീ ബിനോജ് ശ്രീമതി റില്ല എന്നിവർ സംസാരിച്ചു. കുട്ടികളുടെ ഡാൻസ് പ്രോഗ്രാമുകളും, പൂർവ്വ വിദ്യാർത്ഥിയുടെ സംഗീതവും വേദിയിൽ അരങ്ങേറി. | |||
അക്ഷരങ്ങൾ നേർച്ച ചാലിച്ചെടുത്ത അനുഭവങ്ങളുടെ പ്രതീക്ഷകളുടെ ഭാവിയുടെയും വർത്തമാനകാലത്തിന്റെയും കുന്നോളമുള്ള ഭൂതകാലത്തിന്റെയും കുളിർ നികൃണ്ടുള്ള മഹാ യാത്രകളുടെ അമ്പതു വർഷങ്ങൾ…. | |||
അക്ഷരങ്ങൾ അഗ്നിയായി പെയ്തിറങ്ങിയ പതിച്ചാണ്ടുകളുടെ സുഗന്ധം പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻ യുപിഎസ് മഹനീയമായ ഗോൾഡൻ ജൂബിലിയുടെ പൂർണ്ണതയിൽ എത്തിനിൽക്കുന്നു | |||
കഠിനപ്രയത്നങ്ങളുടെ മധു നുകർന്ന് വിജയത്തിന്റെ ആത്മസാക്ഷാത്കാരത്തിൽ സൗഹൃദവും ഒരുമയും ചേർത്ത് നിർത്തുന്ന നിർവൃതി. | |||