"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
അപ്‌ലോഡ് ഫോട്ടോ
15367 (സംവാദം | സംഭാവനകൾ)
അപ്‌ലോഡ് ഫോട്ടോ
വരി 242: വരി 242:
[[പ്രമാണം:ദേശ ഭക്തിഗാനം.jpg|ലഘുചിത്രം|ദേശഭക്തിഗാനം]]

    കുട്ടികളെ മുഴുവൻ ഉൾക്കൊള്ളിച്ച് ശ്രീ. ഷിമിൽ അഗസ്റ്റിൻ സാറിന്റെ നേതൃത്വത്തിൽമാസ്ട്രിൽ നടത്തി..

[[പ്രമാണം:Lp പ്രോഗ്രാം .jpg|ലഘുചിത്രം|എൽ പി കുട്ടികളുടെ പ്രകടനം ആഗസ്റ്റ്15]]
      കൂടാതെ ദേശഭക്തിയെ വിളിച്ച പെർഫോമൻസ് നാലാംക്ലാസ് വിദ്യാർത്ഥികൾ മഞ്ജു ടീച്ചറിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചു. സ്വാതന്ത്രദിന പ്രതിജ്ഞ കുട്ടികൾക്കായി മേൽബി ടീച്ചർ ചൊല്ലിക്കൊടുത്തു. സ്വാതന്ത്ര്യത്തിന്റെ ക്വിസ് കോമ്പറ്റീഷൻ ടീമുകളായി നടത്തപ്പെട്ടു വിജയികളെ ആദരിച്ചു. സ്കൂളും പരിസരവും കുട്ടികൾ നിർമ്മിച്ച തോരണങ്ങളാൽ അലംകൃതമായിരുന്നു.  

[[പ്രമാണം:ദേശ സ്നേഹം ഗാനമായ് .jpg|ലഘുചിത്രം|ദേശീയസ്നേഹം ഗാനരൂപത്തിൽ ]]

   എൽ പി ക്ലാസുകളിൽ പതാക നിർമ്മാണ മത്സരം നടത്തുകയും ചെയ്തു. പിടിഎ പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. പിടിഎ അംഗങ്ങളുടെ സഹായത്തോടെ,സന്നിഹിതരായ ഏവർക്കും അന്നേദിവസം പായസം വിതരണം നടത്തി.