"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
Upload activities
15367 (സംവാദം | സംഭാവനകൾ)
Upload activities
വരി 112: വരി 112:
'''ലഹരിബോർഡ് സ്ഥാപിച്ചു.''' ലഹരിക്കെതിരെ ഒറ്റക്കെട്ടായി കൈകോർക്കുക എന്ന സന്ദേശം നൽകുവാൻ ആയി ലഹരി ബോർഡ് ഹെഡ്മാസ്റ്റർ ശ്രീ സാബു പി ജോണിൽ നിന്നും നിന്നും  അധ്യാപക പ്രതിനിധി സിസ്റ്റർ ഷീജ മൈക്കിൾ ഏറ്റുവാങ്ങി.
'''ലഹരിബോർഡ് സ്ഥാപിച്ചു.''' ലഹരിക്കെതിരെ ഒറ്റക്കെട്ടായി കൈകോർക്കുക എന്ന സന്ദേശം നൽകുവാൻ ആയി ലഹരി ബോർഡ് ഹെഡ്മാസ്റ്റർ ശ്രീ സാബു പി ജോണിൽ നിന്നും നിന്നും  അധ്യാപക പ്രതിനിധി സിസ്റ്റർ ഷീജ മൈക്കിൾ ഏറ്റുവാങ്ങി.


[[പ്രമാണം:Against drug.jpg|ലഘുചിത്രം|ലഹരിക്കെതിരെ....|505x505px]]
[[പ്രമാണം:Against drug.jpg|ലഘുചിത്രം|ലഹരിക്കെതിരെ....t|505x505px]]




വരി 239: വരി 239:
'''സ്വാതന്ത്ര്യ ദിനം - ആഗസ്റ്റ് 15'''  
'''സ്വാതന്ത്ര്യ ദിനം - ആഗസ്റ്റ് 15'''  


ഭാരതത്തിന്റെ എഴുപത്തിയൊൻപതാം സ്വാതന്ത്ര്യ ദിനം സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ് സ്കൂളിൽ സാഘോഷം കൊണ്ടാടി. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ധീര ജവാക്കളെ അനുസ്മരിച്ചു….സ്കൂൾ മാനേജർ റവ. ഫാ. സജി ഇളയിടം സ്കൂൾ അങ്കണത്തിൽ അസംബ്ലി മധ്യേ പതാക ഉയർത്തി സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് സ്വാതന്ത്ര്യ ആഘോഷ പരിപാടികൾ സ്കൂളിൽ നവീകരിച്ച കെട്ടിടത്തിൽ നടന്നു. സ്വാതന്ത്ര്യ ദിന സന്ദേശം ഹെഡ്മാസ്റ്റർശ്രീ. സാബു പി ജോൺ, ഫാ. ഷാജി cap. Sr. സ്മിത എന്നിവർ നൽകി.
ഭാരതത്തിന്റെ എഴുപത്തിയൊൻപതാം സ്വാതന്ത്ര്യ ദിനം സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ് സ്കൂളിൽ സാഘോഷം കൊണ്ടാടി. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ധീര ജവാക്കളെ അനുസ്മരിച്ചു….സ്കൂൾ മാനേജർ റവ. ഫാ. സജി ഇളയിടം സ്കൂൾ അങ്കണത്തിൽ അസംബ്ലി മധ്യേ പതാക ഉയർത്തി സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് സ്വാതന്ത്ര്യ ആഘോഷ പരിപാടികൾ സ്കൂളിൽ നവീകരിച്ച കെട്ടിടത്തിൽ നടന്നു. സ്വാതന്ത്ര്യ ദിന സന്ദേശം ഹെഡ്മാസ്റ്റർശ്രീ. സാബു പി ജോൺ, ഫാ. ഷാജി cap. Sr. സ്മിത എന്നിവർ നൽകി.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹൗസ് അടിസ്ഥാനത്തിൽ ദേശഭക്തിഗാനം നടത്തുകയും ഒന്നാം സ്ഥാനം ലഭിച്ച ഗ്രൂപ്പുകൾക്ക് പ്രസ്തുത യോഗത്തിൽ ദേശഭക്തിഗാനം ആലപിക്കുവാൻ അവസരം നൽകുകയും ചെയ്തു. സ്വാതന്ത്ര്യ ദിന സന്ദേശം സ്കൂൾ പ്രതിനിധി കുമാരി അനിഷ ജോഷി നൽകി. സ്കൂൾ ഗൈഡ്, ബുൾബുൾ യൂണിറ്റുകളുടെ സ്വാതന്ത്ര്യദിന ആഘോഷ പ്രകടനങ്ങൾ ശ്രീമതി സാന്റി, ശ്രീമതി ജിഷ തുടങ്ങിയ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
 
    കുട്ടികളെ മുഴുവൻ ഉൾക്കൊള്ളിച്ച് ശ്രീ. ഷിമിൽ അഗസ്റ്റിൻ സാറിന്റെ നേതൃത്വത്തിൽമാസ്ട്രിൽ നടത്തി..
 
      കൂടാതെ ദേശഭക്തിയെ വിളിച്ച പെർഫോമൻസ് നാലാംക്ലാസ് വിദ്യാർത്ഥികൾ മഞ്ജു ടീച്ചറിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചു. സ്വാതന്ത്രദിന പ്രതിജ്ഞ കുട്ടികൾക്കായി മേൽബി ടീച്ചർ ചൊല്ലിക്കൊടുത്തു. സ്വാതന്ത്ര്യത്തിന്റെ ക്വിസ് കോമ്പറ്റീഷൻ ടീമുകളായി നടത്തപ്പെട്ടു വിജയികളെ ആദരിച്ചു. സ്കൂളും പരിസരവും കുട്ടികൾ നിർമ്മിച്ച തോരണങ്ങളാൽ അലംകൃതമായിരുന്നു.
 
   എൽ പി ക്ലാസുകളിൽ പതാക നിർമ്മാണ മത്സരം നടത്തുകയും ചെയ്തു. പിടിഎ പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. പിടിഎ അംഗങ്ങളുടെ സഹായത്തോടെ,സന്നിഹിതരായ ഏവർക്കും അന്നേദിവസം പായസം വിതരണം നടത്തി.