18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| | | സ്കൂൾ കോഡ്= 35009 | ||
| സ്ഥാപിതദിവസം= 31 | | സ്ഥാപിതദിവസം= 31 | ||
| സ്ഥാപിതമാസം= 07 | | സ്ഥാപിതമാസം= 07 | ||
| | | സ്ഥാപിതവർഷം= 1974 | ||
| | | സ്കൂൾ വിലാസം= കളക്ട്രേറ്റ് പി.ഒ, <br/>ആലപ്പുഴ | ||
| | | പിൻ കോഡ്= 688001 | ||
| | | സ്കൂൾ ഫോൺ= 04772260227 | ||
| | | സ്കൂൾ ഇമെയിൽ= 35009alappuzha@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ആലപ്പുഴ | | ഉപ ജില്ല= ആലപ്പുഴ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=യു. പി. എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=0 | | ആൺകുട്ടികളുടെ എണ്ണം=0 | ||
| പെൺകുട്ടികളുടെ എണ്ണം= 563 | | പെൺകുട്ടികളുടെ എണ്ണം= 563 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 563 | ||
| അദ്ധ്യാപകരുടെ എണ്ണം= 28 | | അദ്ധ്യാപകരുടെ എണ്ണം= 28 | ||
| | | പ്രിൻസിപ്പൽ= '''മേഴ്സി കുഞ്ചാണ്ടി.''' | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= '''ഷൈല. വി. ആർ.''' | ||
| പി.ടി.ഏ. പ്രസിഡണ്ട്= '''യു ശാന്താറാം''' | | പി.ടി.ഏ. പ്രസിഡണ്ട്= '''യു ശാന്താറാം''' | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
| | | സ്കൂൾ ചിത്രം= 35009_4.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ കളക്ട്രേറ്റ് | ആലപ്പുഴ കളക്ട്രേറ്റ് ജംഗ്ഷനിൽ നിന്ന് ഏകദേശം 250 മീറ്റർ കിഴക്കുവശത്തായി ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ .ഓഫീസിനു സമീപം സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് | ||
ഗവ. | ഗവ.മുഹമ്മദൻസ് ഹയർസെക്കൻഡറി സ്ക്കൂൾ ഫോർ ഗേൾസ്.1974 ൽ സ്ഥാപിതമായി. | ||
== ചരിത്രം == | == ചരിത്രം == | ||
തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സ്ക്കൂളായി പ്രവർത്തിച്ചു വന്ന ഗവ.മുഹമ്മദൻസ് സ്ക്കൂളിലെ വിദ്യാർതഥികൾ അധികമായതിനെത്തുടർന്ന് ആൺ പെൺ പള്ളിക്കൂടങ്ങളായി വേർതിരിക്കുകയായിരുന്നു.രാവിലെ | |||
8 | 8 മുതൻ 12.15 വരെയുള്ള സെഷനിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിൽ ആദ്യകാലത്ത് 30 സ്ഥിരം അദ്ധ്യാപകരും 5 താൽക്കാലിക അദ്ധ്യാപകരും ഉണ്ടായിരുന്നു. | ||
ലജനത്തുൽ മുഹമ്മദീയ അസോസിയേഷൻ ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ എടുത്തു. ഈ വിദ്യാലയത്തിൽ പഠിക്കുന്നവിദ്യാർത്ഥിനികളിൽ ഭൂരിഭാഗവും സാമ്പത്തികമായി | |||
പിന്നാക്കം | പിന്നാക്കം നിൽക്കുന്ന സമീപ പ്രദേശത്തുള്ള മുസ്ലിം കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്.ഇവിടുത്തെ പൂർവ വിദ്യാർത്ഥിനികളിൽപലരും ഔദ്യോഗിക-സാമൂഹിക-സാംസ്കാരിക | ||
മേഖലകളിൽ ഉന്നതങ്ങളിൽ എത്തിചേർന്നിട്ടുണ്ട്. 31/07/1974ൽ അന്ന് നഗരപിതാവായിരുന്ന ശ്രീ.കെ.പി.രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ | |||
വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.ചാക്കിരി അഹമ്മദുകുട്ടി സ്കൂളിന്റെ | വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.ചാക്കിരി അഹമ്മദുകുട്ടി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | ||
<big> | <big> | ||
==== | ==== ഭൗതികസൗകര്യങ്ങൾ ==== | ||
* '''ക്ലാസ് | * '''ക്ലാസ് മുറികൾ''' | ||
നാല്പത്തി രണ്ട് കൊല്ലം പഴക്കമുള്ള കെട്ടിടത്തിലാണ് സ്കൂളിലെ ക്ലാസ് | നാല്പത്തി രണ്ട് കൊല്ലം പഴക്കമുള്ള കെട്ടിടത്തിലാണ് സ്കൂളിലെ ക്ലാസ് മുറികൾ നടന്നു വരുന്നത്.36ക്ലാസ് മുറികൾ ഉണ്ടെങ്കിലും.18മുറികൾ മാത്രമേ ക്ലാസ് മുറികളായി പ്രവർത്തിക്കുന്നുള്ളൂ.ഐ.റ്റി.@സ്കൂൾ പ്രവർത്തിക്കുന്ന 4മുറികൾ ഒഴികെയുള്ള മറ്റ് മുറികൾ ഓഫീസ്,സ്റ്റാഫ് റൂം,സഹകരണസംഘം,സ്മാർട്ട് ക്ലാസ് റൂം,ഗ്രന്ഥശാല,ലബോറട്ടറികൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു. | ||
* '''അടിസ്ഥാന | * '''അടിസ്ഥാന സൗകര്യങ്ങൾ''' | ||
നിലവിൽ നാല് ശൗചാലയസമുച്ചയങ്ങൾ ഉണ്ട്.ഒരെണ്ണത്തിന്റെ നിർമാണം തുടങ്ങാൻ പോകുന്നു.മുന്നൂറ് പേർക്കിരിക്കാവുന്ന ഒരു ആഡിറ്റോറിയമുണ്ട്.ശുദ്ധീകരിച്ച വെള്ളം സ്കൂളിൽ എപ്പോഴും ലഭിക്കുന്നുണ്ട്.ഉച്ചഭക്ഷണം പാകം ചെയ്യുന്ന അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതിൽ അടുക്കളയുടെ ചുമതലയുള്ളവർ സവിശേഷശ്രദ്ധകാട്ടുന്നു. | |||
* ''' | * '''കമ്പ്യൂട്ടർ പഠനം''' | ||
ബ്രോഡ്ബാന്റ് | ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ പ്രവർത്തന സജ്ജമായ പതിനഞ്ച് കമ്പ്യൂട്ടറുകളോടു കൂടിയ ഐ.റ്റി.ലാബാണ് ഐ.സി.റ്റി.പഠനത്തിനായി ഉപയോഗിക്കുന്നത്.നാല് ലാപ് ടോപ്പുകളും രണ്ട് നെറ്റ് ബുക്കുകളും ഉണ്ട്.സ്കൂളിൽ നടക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയത് സൂക്ഷിക്കുന്നതിന് ഐ.റ്റി.ലാബിലെ ഹാന്റി ക്യാം ഉപയോഗിക്കുന്നു. | ||
* '''ലാബ് , ലൈബ്രറി''' | * '''ലാബ് , ലൈബ്രറി''' | ||
ശാസ്ത്ര | ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്. | ||
അമ്പത് ലക്ഷം രൂപ ചലവിട്ടുള്ള | അമ്പത് ലക്ഷം രൂപ ചലവിട്ടുള്ള ഹയർ സെക്കന്ററി വിഭാഗം ലബോറട്ടറിയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. | ||
സ്കൂൾ മുറ്റം തറയോട് പാകുന്ന പണി ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. | |||
== തലക്കെട്ടാകാനുള്ള എഴുത്ത് == | == തലക്കെട്ടാകാനുള്ള എഴുത്ത് == | ||
</big> | </big> | ||
ഒരേക്കർ 30 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5ക്ലാസ് മുറികളുമുണ്ട്.ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ സിവിൽസ്റ്റേഷൻവാർഡിൽസ്ഥിതി ചെയ്യുന്ന | |||
ഈ | ഈ സ്ക്കൂളിൽ മുനിസിപ്പൽ അതിർത്തിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിലേയും സമീപ പഞ്ചായത്തുകളിലേയും കുട്ടികൾ പഠിക്കുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ജീവകാരുണ്യ | * ജീവകാരുണ്യ പ്രവർത്തനങ്ങൾ | ||
* കൃഷി | * കൃഷി | ||
| | ||
എക്കോ ക്ലബ്ബ് | എക്കോ ക്ലബ്ബ് ജുൺ 5 പരിസ്ഥിതിദിനമായി ആഘോഷിച്ചു .പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് | ||
കുട്ടികളെ ബോധവാന്മാരാക്കി . | കുട്ടികളെ ബോധവാന്മാരാക്കി . വൃക്ഷത്തൈകൾ സ്കൂളിൽ നട്ടു. 5,8 ക്ലാസ്സിലെ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണംചെയ്തു. നല്ല ഒരു ഔഷധത്തോട്ടം ഉണ്ട്. അതിൽ കൂടുതൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചു . ഔഷധത്തോട്ടം കുട്ടികൾ തന്നെ സംരക്ഷിക്കുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
രക്ഷിതാക്കളും അധ്യാപകരും | രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസപ്രവർത്തകരുമടങ്ങിയ ഭരണ സമിതിയാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നയിക്കുന്നത്.ശ്രീ.പി.യു.ശാന്താറാമാണ് നിലവിലെ ഭരണസമിതിയുടെ അദ്ധ്യക്ഷൻ.ഹയർസെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി മേഴ്സി കുഞ്ചാണ്ടിയാണ് കൺവീനർ.ഹൈസ്കൂൾ പ്രഥമാധ്യാപിക വി.ആർ.ഷൈലയാണ് ജോയിന്റ് കൺവീനർ.സ്കൂളിന്റെ പൊതുവായ വികസനപ്രവർത്തനങ്ങളിൽ ഈ സമിതി സജീവമായി ഇടപെടുന്നുണ്ട്.കുടിവെള്ളം, ശുചിമുറികൾ,അടുക്കള ഇവയുടെ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ സമിതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.ജനപ്രതിനിധികളെ കണ്ടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഇടപെടുവിച്ചും വികസനപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നതിൽ ഭരണസമിതി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ മൂത്രപ്പുര നവീകരണം പൂർത്തിയായി.പരീക്ഷകളിലും കലാകായികമത്സരങ്ങളിലും ശ്രദ്ധേയമായ വിജയം നേടുന്ന കുട്ടികളെ അഭിനന്ദിക്കാനും പുരസ്കാരങ്ങൾ നൽകാനും സവിശേഷമായ ശ്രദ്ധയുണ്ട്. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
, , , | , , , | ||
*ശ്രീമതി ജെ. ഗോമതിക്കുട്ടിയമ്മ, | *ശ്രീമതി ജെ. ഗോമതിക്കുട്ടിയമ്മ, | ||
*ശ്രീമതി സി.ഒ.കോമളവല്ലിയമ്മ | *ശ്രീമതി സി.ഒ.കോമളവല്ലിയമ്മ | ||
*ശ്രീമതി ഏലിയാമ്മ | *ശ്രീമതി ഏലിയാമ്മ വർഗ്ഗീസ് | ||
*ശ്രീമതി മേഴ്സി ജോസഫ് | *ശ്രീമതി മേഴ്സി ജോസഫ് | ||
*ശ്രീമതി സാറാമ്മ കെ.ചാക്കോ | *ശ്രീമതി സാറാമ്മ കെ.ചാക്കോ | ||
വരി 102: | വരി 102: | ||
*ശ്രീമതി പി.അംബികഅമ്മ | *ശ്രീമതി പി.അംബികഅമ്മ | ||
*ശ്രീ.കെ.പി.ചാക്കോ | *ശ്രീ.കെ.പി.ചാക്കോ | ||
*ശ്രീമതി അമ്മിണി | *ശ്രീമതി അമ്മിണി ഹെൻറി | ||
*ശ്രീമതി സി.റ്റി.ഇന്ദിരാവതിഅമ്മ | *ശ്രീമതി സി.റ്റി.ഇന്ദിരാവതിഅമ്മ | ||
*ശ്രീമതി സോഫി | *ശ്രീമതി സോഫി വർഗ്ഗീസ് | ||
*ശ്രീ. ജി.രവീന്ദ്രനാഥ് | *ശ്രീ. ജി.രവീന്ദ്രനാഥ് | ||
*ശ്രീമതി ജി.ലീല | *ശ്രീമതി ജി.ലീല | ||
വരി 115: | വരി 115: | ||
*ശ്രീമതി കെ.സുമാദേവി | *ശ്രീമതി കെ.സുമാദേവി | ||
*ശ്രീമതി എ. ഐഷാബീവി | *ശ്രീമതി എ. ഐഷാബീവി | ||
*ശ്രീമതി സി. | *ശ്രീമതി സി.എൽ.ശ്രീമതി | ||
*ശ്രീ.വി. | *ശ്രീ.വി.എൻ.പ്രഭാകരൻ | ||
*ശ്രീ.പി. | *ശ്രീ.പി.രാജേന്ദ്രൻ | ||
== <font color="#663300"><strong> | == <font color="#663300"><strong>മറ്റുതാളുകൾ</strong></font>== | ||
* ''' [[ഗവ. | * ''' [[ഗവ.മുഹമ്മദൻസ് ഹയർസെക്കൻഡറി സ്ക്കൂൾ ഫോർ ഗേൾസ്/അദ്ധ്യാപകർ|അദ്ധ്യാപകർ]]''' | ||
* ''' [[ഗവ. | * ''' [[ഗവ.മുഹമ്മദൻസ് ഹയർസെക്കൻഡറി സ്ക്കൂൾ ഫോർ ഗേൾസ്/അനദ്ധ്യാപകർ|അനദ്ധ്യാപകർ]]''' | ||
* ''' [[സ്കൂളിന്റെ മിന്നും | * ''' [[സ്കൂളിന്റെ മിന്നും താരങ്ങൾ]]''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*പ്രശസ്ത സിനിമാ | *പ്രശസ്ത സിനിമാ സംവിധായകൻ ഫാസിൽ | ||
*ഡോ.സുഹറ, | *ഡോ.സുഹറ,മെഡിക്കൽ കോളേജ്,ആലപ്പുഴ. | ||
*നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ശ്രീമതി ഹസീന | *നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ശ്രീമതി ഹസീന അമാൻ, | ||
*അഡ്വ. | *അഡ്വ.മുരുകൻ, | ||
*ബി. | *ബി.അൻസാരി | ||
വരി 134: | വരി 134: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ആലപ്പുഴ കളക്ട്രേറ്റിനു കിഴക്കുവശത്തായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു കിഴക്കും ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന് തെക്കുമായി | * ആലപ്പുഴ കളക്ട്രേറ്റിനു കിഴക്കുവശത്തായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു കിഴക്കും ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന് തെക്കുമായി സ്കൂൾ നിൽക്കുന്നു. | ||
|---- | |---- | ||
* | * | ||
വരി 147: | വരി 147: | ||
9.492969, 76.330411 | 9.492969, 76.330411 | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
{{prettyurl|GOVT MOHN GHSS}} | {{prettyurl|GOVT MOHN GHSS}} | ||
<!--visbot verified-chils-> |