"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 54: | വരി 54: | ||
അടിമാലി എന്ന മലയോര ഗ്രാമത്തിലെ ഉത്സവം എന്ന് ഇവിടത്തെ സ്വാതന്ത്ര്യദിനാഘോഷത്തെ വിശേഷിപ്പിക്കാവുന്നതാണ്.ജാതിമത വർഗ്ഗ വർണ്ണഭേദമില്ലാതെ ഈ നാട്ടുകാർ ഒരേ മനസ്സോടെ വർഷങ്ങളായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. കേരളത്തിൽ തന്നെ മറ്റൊരു ഇടത്തും കാണാത്ത വിധത്തിലുള്ള മനോഹരമായ ആയിരങ്ങൾ അണിനിരക്കുന്ന റാലി ഈ നാടിന്റെ മാത്രം പ്രത്യേകതയാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വർഷങ്ങളായി ഈ റാലിയുടെ ഭാഗമാണ് ഈ വർഷവും നമ്മുടെ സ്കൂളും സ്വാതന്ത്ര്യദിനാഘോഷ റാലിയിൽ പങ്കുചേർന്നു. അന്നേദിവസം രാവിലെ സ്കൂൾ പ്രിൻസിപ്പലിന്റെയും ഹെഡ്മിസ്ട്രസിന്റെയും സാന്നിധ്യത്തിൽ സ്കൂൾ മാനേജർ ദേശീയ പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ടൗണിൽ നടക്കുന്ന സ്വാതന്ത്രദിനാഘോഷ റാലിയുടെ ഭാഗമാകാൻ കുട്ടികളുമായി യാത്രയായി. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി,എസ് പി സി,സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയ എല്ലാ ക്ലബ്ബുകളും അവരുടെ യൂണിഫോമിലും മറ്റു കുട്ടികൾ സ്കൂൾ യൂണിഫോമിലും അണിനിരന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്ത് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലും മികച്ച വിജയം നേടാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. ഈ നാടിന്റെ സാമൂഹിക ചരിത്രത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന സ്കൂളാണ് ഫാത്തിമ മാതാ ഗൾഫ് ഹയർ സെക്കൻഡറി സ്കൂൾ. | അടിമാലി എന്ന മലയോര ഗ്രാമത്തിലെ ഉത്സവം എന്ന് ഇവിടത്തെ സ്വാതന്ത്ര്യദിനാഘോഷത്തെ വിശേഷിപ്പിക്കാവുന്നതാണ്.ജാതിമത വർഗ്ഗ വർണ്ണഭേദമില്ലാതെ ഈ നാട്ടുകാർ ഒരേ മനസ്സോടെ വർഷങ്ങളായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. കേരളത്തിൽ തന്നെ മറ്റൊരു ഇടത്തും കാണാത്ത വിധത്തിലുള്ള മനോഹരമായ ആയിരങ്ങൾ അണിനിരക്കുന്ന റാലി ഈ നാടിന്റെ മാത്രം പ്രത്യേകതയാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വർഷങ്ങളായി ഈ റാലിയുടെ ഭാഗമാണ് ഈ വർഷവും നമ്മുടെ സ്കൂളും സ്വാതന്ത്ര്യദിനാഘോഷ റാലിയിൽ പങ്കുചേർന്നു. അന്നേദിവസം രാവിലെ സ്കൂൾ പ്രിൻസിപ്പലിന്റെയും ഹെഡ്മിസ്ട്രസിന്റെയും സാന്നിധ്യത്തിൽ സ്കൂൾ മാനേജർ ദേശീയ പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ടൗണിൽ നടക്കുന്ന സ്വാതന്ത്രദിനാഘോഷ റാലിയുടെ ഭാഗമാകാൻ കുട്ടികളുമായി യാത്രയായി. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി,എസ് പി സി,സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയ എല്ലാ ക്ലബ്ബുകളും അവരുടെ യൂണിഫോമിലും മറ്റു കുട്ടികൾ സ്കൂൾ യൂണിഫോമിലും അണിനിരന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്ത് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലും മികച്ച വിജയം നേടാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. ഈ നാടിന്റെ സാമൂഹിക ചരിത്രത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന സ്കൂളാണ് ഫാത്തിമ മാതാ ഗൾഫ് ഹയർ സെക്കൻഡറി സ്കൂൾ. | ||
=== ഫാത്തിമമാതയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവലായി | === ഫാത്തിമമാതയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവലായി സ്‍റ്റുഡന്റ് പോലീസ് കേഡറ്റ്സിന് ഔദ്യോഗിക തുടക്കം === | ||
ഫാത്തിമ മാത ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിലെ എസ്.പി.സി യുടെ ആദ്യ ബാച്ചിന്റെ ഔദ്യോഗിക ഉദ്‍ഘാടനം.ജൂലൈ 2 ന് അടിമാലി പോലീസ് സർക്കിൾ ഇൻസ്‍പെക്ടർ ലൈജുമോൻ സാർ നടത്തുകയും എസ്പിസിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു. തുടർന്നുള്ള എല്ലാ ബുധൻ ശനി ദിവസങ്ങളിൽ കുട്ടികൾക്ക് പരേഡും,എക്സർസൈസും നടത്താനും തീരുമാനിച്ചു. . ജൂലൈ 11 ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പ്ലക്കാടുകൾ നിർമ്മിച്ചു കൊണ്ടുവരികയും റാലി നടത്തുകയും ചെയ്തു, കൂടാതെ ഉപന്യാസ മൽസരം നടത്തുകയും ചെയ്തു. | ഫാത്തിമ മാത ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിലെ എസ്.പി.സി യുടെ ആദ്യ ബാച്ചിന്റെ ഔദ്യോഗിക ഉദ്‍ഘാടനം.ജൂലൈ 2 ന് അടിമാലി പോലീസ് സർക്കിൾ ഇൻസ്‍പെക്ടർ ലൈജുമോൻ സാർ നടത്തുകയും എസ്പിസിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു. തുടർന്നുള്ള എല്ലാ ബുധൻ ശനി ദിവസങ്ങളിൽ കുട്ടികൾക്ക് പരേഡും,എക്സർസൈസും നടത്താനും തീരുമാനിച്ചു. . ജൂലൈ 11 ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പ്ലക്കാടുകൾ നിർമ്മിച്ചു കൊണ്ടുവരികയും റാലി നടത്തുകയും ചെയ്തു, കൂടാതെ ഉപന്യാസ മൽസരം നടത്തുകയും ചെയ്തു. | ||
| വരി 65: | വരി 65: | ||
=== സ്കൂളിലെ ദിനാചരണങ്ങൾ ഡോക്കുമെന്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽസ് അംഗങ്ങൾ === | === സ്കൂളിലെ ദിനാചരണങ്ങൾ ഡോക്കുമെന്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽസ് അംഗങ്ങൾ === | ||
സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളും ഡോക്കുമെന്റ് ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ്. കുട്ടികൾ തന്നെയാണ് ഓരോ പ്രവർത്തനങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും ക്യാമറയിൽ എടുക്കുന്നത്. പിന്നീട് അത് കമ്പ്യൂട്ടറിലേക്ക് മാറ്റി കേഡൻ ലൈവ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് മനോഹരമായ വീഡിയോസ് ആക്കി മാറ്റുകയും ചെയ്യുന്നു. സ്കൂൾ പ്രവേശനോത്സവ ദിനം, പരിസ്ഥിതി ദിനാചരണം, ചാന്ദ്രദിനം, വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം, ഫ്രഷേഴ്സ് ഡേ തുടങ്ങിയ സ്കൂളിൽ നടക്കുന്ന നിരവധിയായ പ്രോഗ്രാമുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ഡോക്കുമെന്റ് ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിന്റെ ഭാഗമായി മാറിയതിലൂടെ ലഭിച്ച സാങ്കേതികമായ അറിവുകൾ എല്ലാം കുട്ടികൾ സ്കൂളിന്റെ തന്നെ പുരോഗമനത്തിനായി ഉപയോഗിക്കുന്നു. | സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളും ഡോക്കുമെന്റ് ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ്. കുട്ടികൾ തന്നെയാണ് ഓരോ പ്രവർത്തനങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും ക്യാമറയിൽ എടുക്കുന്നത്. പിന്നീട് അത് കമ്പ്യൂട്ടറിലേക്ക് മാറ്റി കേഡൻ ലൈവ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് മനോഹരമായ വീഡിയോസ് ആക്കി മാറ്റുകയും ചെയ്യുന്നു. സ്കൂൾ പ്രവേശനോത്സവ ദിനം, പരിസ്ഥിതി ദിനാചരണം, ചാന്ദ്രദിനം, വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം, ഫ്രഷേഴ്സ് ഡേ തുടങ്ങിയ സ്കൂളിൽ നടക്കുന്ന നിരവധിയായ പ്രോഗ്രാമുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ഡോക്കുമെന്റ് ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിന്റെ ഭാഗമായി മാറിയതിലൂടെ ലഭിച്ച സാങ്കേതികമായ അറിവുകൾ എല്ലാം കുട്ടികൾ സ്കൂളിന്റെ തന്നെ പുരോഗമനത്തിനായി ഉപയോഗിക്കുന്നു. | ||
=== 2025-26 വിദ്യാരംഗം കല സാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉത്ഘടനം === | |||
വിദ്യാരംഗം – അറിവിനും ആത്മാവിനും ഇടയിലൊരു പാലം സൃഷ്ടിക്കുന്നു..കലയും സാഹിത്യവും വഴി കുട്ടികളുടെ ആന്തരിക ലോകം ഉണർത്താനും, വ്യക്തിത്വം വളർത്താനും സഹായിക്കുന്നു. പുസ്തകങ്ങളിൽ ഒതുങ്ങാതെ, ജീവിതത്തെക്കുറിച്ചുള്ള ദൃശ്യവീക്ഷണം വളരുന്ന ഒരിടം. ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉത്ഘടനം 01/08/2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജീവിതത്തിൽ ഉപകാരപ്പെടുന്ന നിരവധി മേഖലകളിൽ കുട്ടികളെ സജ്ജമാക്കുന്ന എല്ലാ ക്ലബ് പ്രവർത്തനങ്ങളുടെയുംകൂട്ടായ താളമാണ് വിദ്യാരംഗം എന്ന് സൂചിപ്പിച്ചുകൊണ്ട് ഗണിത ക്ലബ് സെക്രട്ടറി അമ്പിളി ടീച്ചർ സ്വാഗതം പറഞ്ഞു.ഹെഡ്മിസ്ട്രെസ് സിസ്റ്റർ ക്രിസ്റ്റീന അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ ആദരണീയനായ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി എ സെബാസ്റ്റ്യൻ സാർ ഉത്ഘടനം നിർവഹിച്ചു.. ഒരു എക്‌സൈസ് ഓഫീസർന്നു ഉപരിയായി യുവാക്കളെ ഉദ്ദേശിചുള്ള ബോധവത്കരണ പരിപാടികളിൽ സജീവ സാന്നിധ്യമായ വ്യക്തി. സാറിന്റെ ജീവിതാനുഭവങ്ങൾ ഈ ദിനത്തിന് ഉജലത ഏകി എന്നത് ശ്രെദ്ധ്യേയമാണ്.കുട്ടികൾക്കു വേണ്ടിയുള്ള സാറിന്റെ ഗാനലാപനം കുട്ടികളിൽ കൂടുതൽ കൗതുകം ഉണർത്തി.ഈ യോഗത്തിൽ വിശിഷ്താഥിതി ആയി വന്നത് നമ്മുടെ പൂർവ വിദ്യാർഥിയും ഇടുക്കി ജില്ലയിൽ നിന്നും ആദ്യമായി പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ പെൺകുട്ടി എന്ന പേരിനു അർഹയായ കുമാരി അനഘ സോമനാണ്. അനഘയുടെ പഠനകാലത്തെ അനുഭവങ്ങളും കുട്ടികളെ ലക്ഷ്യബോധത്തിൽ വളരാൻ സഹായിക്കുന്നത് ആയിരുന്നു.കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.കുമാരി ആൻമി റെന്നി എല്ലാവർക്കും നന്ദി അർപ്പിച്ചു. | |||