"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 56: | വരി 56: | ||
=== ഫാത്തിമമാതയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവലായി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സിന് ഔദ്യോഗിക തുടക്കം === | === ഫാത്തിമമാതയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവലായി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സിന് ഔദ്യോഗിക തുടക്കം === | ||
ഫാത്തിമ മാത ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിലെ എസ്.പി.സി യുടെ ആദ്യ ബാച്ചിന്റെ ഔദ്യോഗിക ഉദ്ഘാടനം.ജൂലൈ 2 ന് അടിമാലി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ലൈജുമോൻ സാർ നടത്തുകയും എസ്പിസിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു. തുടർന്നുള്ള എല്ലാ ബുധൻ ശനി ദിവസങ്ങളിൽ കുട്ടികൾക്ക് പരേഡും,എക്സർസൈസും നടത്താനും തീരുമാനിച്ചു. . ജൂലൈ 11 ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പ്ലക്കാടുകൾ നിർമ്മിച്ചു കൊണ്ടുവരികയും റാലി നടത്തുകയും ചെയ്തു, കൂടാതെ ഉപന്യാസ മൽസരം നടത്തുകയും ചെയ്തു. | ഫാത്തിമ മാത ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിലെ എസ്.പി.സി യുടെ ആദ്യ ബാച്ചിന്റെ ഔദ്യോഗിക ഉദ്ഘാടനം.ജൂലൈ 2 ന് അടിമാലി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ലൈജുമോൻ സാർ നടത്തുകയും എസ്പിസിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു. തുടർന്നുള്ള എല്ലാ ബുധൻ ശനി ദിവസങ്ങളിൽ കുട്ടികൾക്ക് പരേഡും,എക്സർസൈസും നടത്താനും തീരുമാനിച്ചു. . ജൂലൈ 11 ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പ്ലക്കാടുകൾ നിർമ്മിച്ചു കൊണ്ടുവരികയും റാലി നടത്തുകയും ചെയ്തു, കൂടാതെ ഉപന്യാസ മൽസരം നടത്തുകയും ചെയ്തു. | ||
=== സ്വാതന്ത്ര്യദിനാഘോഷ റാലിയിലെ ലിറ്റിൽസ് കൈറ്റ്സ് അംഗങ്ങളുടെ മികച്ച പങ്കാളിത്തം === | |||
78 ാംസ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന സ്വാതന്ത്ര്യദിന റാലിയിൽ 8, 9 ,10 ക്ലാസുകളിലെ അംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളുടെ ഡിസ്പ്ലേ റാലിക്ക് മാറ്റുകൂട്ടുന്ന ഒന്നായിരുന്നു .കുട്ടികൾ തനിയെ ത്രിവർണ പതാകയുടെ നിറങ്ങളിൽ വിശറികൾ ഉണ്ടാക്കുകയും അത് ഉപയോഗിച്ച് മനോഹരമായ ഡിസ്പ്ലേ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് ദേശസ്നേഹവും സ്വാതന്ത്ര്യത്തിന്റെ മൂല്യവും മനസ്സിലാക്കി കൊടുക്കാൻ ഇത്തരം പരിപാടികൾ കൊണ്ട് സാധിക്കുന്നു. | |||
=== എസ്.പി.സി ഡേ ദിനാഘോഷം === | |||
ആഗസ്റ്റ് 2 എസ്.പി.സി ഡേ ആചരിക്കുകയും തുടർന്നുള്ള മീറ്റിങ്ങിൽ സി.ഐ ലൈജുമോൻ സർ , പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൗമ്യ അനിൽl , എച്ച്.എം സിസ്റ്റർ റെജിമോൾ മാത്യു, പ്രിൻസിപ്പാൾ സിസ്റ്റർ ഷേർളി കെ.സി യും യോഗത്തിൽ പങ്കെടുത്തു. അടിമാലി സി.ഐ ലൈജുമോൻ സാർ എസ്.പി.സി ഫ്ലാഗ് ഹോസ്റ്റിങ് നടത്തുകയും . കുട്ടികൾക്ക് എസ് പി സി യുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. എസ്.പി.സി യുടെ നേതൃത്വത്തിൽ തുടങ്ങുന്ന പച്ചക്കറി കൃഷിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്തുകയും ചെയ്തു. തുടർന്ന് കുട്ടികൾ പോലീസ് സ്റ്റേഷൻ വിസിറ്റ് നടത്തുകയും അവിടെ വരുന്ന പരാതികളെക്കുറിച്ചും അവരുടെ റൂൾസുകളെ കുറിച്ചും എസ് ഐ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ജയില്,ഷീൽഡ്, പഴയതും പുതിയതുമായ ആയുധങ്ങളും കാണിച്ചുകൊടുക്കുകയും അവ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. പോലീസുകാർ കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകുകയും ചെയ്തു | |||
=== സ്കൂളിലെ ദിനാചരണങ്ങൾ ഡോക്കുമെന്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽസ് അംഗങ്ങൾ === | |||
സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളും ഡോക്കുമെന്റ് ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ്. കുട്ടികൾ തന്നെയാണ് ഓരോ പ്രവർത്തനങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും ക്യാമറയിൽ എടുക്കുന്നത്. പിന്നീട് അത് കമ്പ്യൂട്ടറിലേക്ക് മാറ്റി കേഡൻ ലൈവ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് മനോഹരമായ വീഡിയോസ് ആക്കി മാറ്റുകയും ചെയ്യുന്നു. സ്കൂൾ പ്രവേശനോത്സവ ദിനം, പരിസ്ഥിതി ദിനാചരണം, ചാന്ദ്രദിനം, വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം, ഫ്രഷേഴ്സ് ഡേ തുടങ്ങിയ സ്കൂളിൽ നടക്കുന്ന നിരവധിയായ പ്രോഗ്രാമുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ഡോക്കുമെന്റ് ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിന്റെ ഭാഗമായി മാറിയതിലൂടെ ലഭിച്ച സാങ്കേതികമായ അറിവുകൾ എല്ലാം കുട്ടികൾ സ്കൂളിന്റെ തന്നെ പുരോഗമനത്തിനായി ഉപയോഗിക്കുന്നു. | |||