"ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
23:43, 15 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഒക്ടോബർinfo added
No edit summary |
(info added) |
||
| വരി 156: | വരി 156: | ||
== '''ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം''' == | == '''ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം''' == | ||
ടി എസ് എസ് വടക്കാങ്ങര ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിലെ കുട്ടികൾക്ക് പുതിയതായി യൂണിഫോം ഏർപ്പെടുത്തിയതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ലോഗോ പതിപ്പിച്ച യൂണിഫോമുകൾ വിതരണം ചെയ്തു. യൂണിഫോം ലോഞ്ചിങ്ങിൽ കൈറ്റ് മിസ്ട്രസ് ശ്രീകല ടീച്ചർ, കൈറ്റ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ എന്നിവർക്കൊപ്പം സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, സീനിയർ അധ്യാപകൻ അജിത് മാസ്റ്റർ, ജിയാസ് ജിഫ്രി മാസ്റ്റർ, ആയിഷ ലുബ്‌ന ടീച്ചർ എന്നിവർ പങ്കെടുത്തു. | ടി എസ് എസ് വടക്കാങ്ങര ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിലെ കുട്ടികൾക്ക് പുതിയതായി യൂണിഫോം ഏർപ്പെടുത്തിയതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ലോഗോ പതിപ്പിച്ച യൂണിഫോമുകൾ വിതരണം ചെയ്തു. യൂണിഫോം ലോഞ്ചിങ്ങിൽ കൈറ്റ് മിസ്ട്രസ് ശ്രീകല ടീച്ചർ, കൈറ്റ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ എന്നിവർക്കൊപ്പം സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, സീനിയർ അധ്യാപകൻ അജിത് മാസ്റ്റർ, ജിയാസ് ജിഫ്രി മാസ്റ്റർ, ആയിഷ ലുബ്‌ന ടീച്ചർ എന്നിവർ പങ്കെടുത്തു. | ||
== '''റീൽസ് നിർമ്മാണം "എന്റെ സ്കൂൾ എന്റെ അഭിമാനം"''' == | |||
സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് വിഡിയോ നിർമ്മാണത്തിൽ പ്രേത്യേക പരിശീലനം ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മികച്ച രീതിയിൽ വിഡിയോ തയ്യാറാക്കുന്ന യൂണിറ്റുകൾക്കായി കൈറ്റ്-വിക്ടേഴ്‌സ് "എന്റെ സ്കൂൾ എന്റെ അഭിമാനം" എന്ന വിഷയത്തിൽ പ്രത്യേക റീൽസ് മത്സരം നടത്തിയതിന്റെ ഭാഗമായി ടി എസ് എസ് വടക്കാങ്ങര സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും റീൽ നിർമ്മിച്ച് കൈറ്റിന് അയച്ച് കൊടുക്കുകയും സ്കൂളിന്റെ സോഷ്യൽ മീഡിയ പേജുകളിൽ #MySchoolMyPride, #victerseduchannel എന്നീ ഹാഷ്ടാഗുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. | |||
സ്കൂളിന്റെ മികവ്, വ്യത്യസ്ത പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം തുടങ്ങിയ കാര്യങ്ങൾ റീലിൽ ഉൾക്കൊള്ളിച്ചിരുന്നു. | |||