"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 410: | വരി 410: | ||
== കരുതലാകാം കരുത്തോടെ (രക്ഷാകർതൃ ശാക്തീകരണ പരിപാടി ) == | == കരുതലാകാം കരുത്തോടെ (രക്ഷാകർതൃ ശാക്തീകരണ പരിപാടി ) == | ||
പത്തനംത്തിട്ട ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതിയായ കരുതലാകാം കരുത്തോടെ സമ്പൂർണ്ണ രക്ഷാകർതൃ ശാക്തീകരണപരിപാടി സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീമതി വീണ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമാധ്യാപിക പ്രീത റാണി ജി സ്വാഗതം ആശംസിച്ചു. Mpta പ്രസിഡന്റ് സുനി. Mpta വൈസ് പ്രസിഡന്റ് രേഖ എന്നിവർ ആശംസ അറിയിച്ചു. | പത്തനംത്തിട്ട ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതിയായ കരുതലാകാം കരുത്തോടെ സമ്പൂർണ്ണ രക്ഷാകർതൃ ശാക്തീകരണപരിപാടി സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീമതി വീണ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമാധ്യാപിക പ്രീത റാണി ജി സ്വാഗതം ആശംസിച്ചു. Mpta പ്രസിഡന്റ് സുനി. Mpta വൈസ് പ്രസിഡന്റ് രേഖ എന്നിവർ ആശംസ അറിയിച്ചു. | ||
== ഹിരോഷിമ ദിനാചരണം == | |||
ലോക മനസ്സാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ ദിനം | |||
ഹിരോഷിമാ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനത്തിന് ഓർമ്മകൾ പുതുക്കി കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി. | |||
ഹിരോഷിമ ദിന ക്വിസ്, ഡിജിറ്റൽ പോസ്റ്റർ രചന മത്സരം ,പ്രസംഗം ,പ്ലക്കാർഡ്നിർമ്മാണം ഇ ങ്ങനെ കുട്ടികളുടെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. | |||
സ്പെഷ്യൽ അസംബ്ലി കൂടുകയും ഇനിയൊരു യുദ്ധം വേണ്ട എന്ന പ്രതിജ്ഞ കുട്ടികൾ ഏറ്റെടുക്കുകയും ചെയ്തു. | |||
സമാധാനത്തിന്റെ ദീപം തെളിയിച്ചുകൊണ്ട് അവർ സമാധാന സന്ദേശം കൈമാറി | |||