"ഗവ. എൽ.പി.എസ്. പഴയതെരുവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
|- | |- | ||
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.570808, 77.086985 |zoom=16}} | | style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.570808, 77.086985 |zoom=16}} | ||
|style="background-color:#A1C2CF;width:30%; " | ''' | |style="background-color:#A1C2CF;width:30%; " | '''ആര്യനാട് കാട്ടാകട റോഡിൽ ആര്യനാട് നിന്നും ഒരു കിലോമീറ്റർ മാറി പള്ളിവേട്ട എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്''' | ||
|} | |} |
20:11, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ.പി.എസ്. പഴയതെരുവ് | |
---|---|
വിലാസം | |
പഴയതെരുവ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 42520 |
ചരിത്രം
ആര്യനാട് കാട്ടാകട റോഡിൽ ആര്യനാട് നിന്നും ഒരു കിലോമീറ്റർ മാറി പള്ളിവേട്ട എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. രാജാക്കന്മാർ വേട്ട നടത്തിയിരുന്ന സ്ഥലമായിരുന്നതിനാലാണ് ഇവിടം പള്ളിവേട്ട എന്ന് അറിയപ്പെടുന്നത്.കുഗ്രാമമായ ഈ പ്രദേശം വളർച്ച പ്രാപിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് കാലമേ ആയിട്ടുള്ളൂ. 1948-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ആര്യനാട് എസ്.എൻ.ഡി.പി ഹാളിലാണ് ഈ സ്കൂൾ ആദ്യം പ്രവർത്തനം ആരംഭിച്ചത്. ആര്യനാട് പള്ളിവേട്ട പത്മവിലാസത്ത് വീട്ടിൽ ശ്രീ.പത്മനാഭപിള്ള തൻെറ ഭാര്യ ശ്രീമതി ചെല്ലമ്മയുടെ പേരിലുള്ള 50 സെൻറ് സ്ഥലം സ്കൂൾ കെട്ടിടം വയ്ക്കാനായി നൽകി.
ആദ്യ പ്രഥമാധ്യാപകൻ ആര്യനാട് ദാമോദരാശ്രമത്തിൽ ശ്രീ.കെ.ദാമോദരനും, ആദ്യ വിദ്യാർത്ഥിനി പഴയതെരുവ് കുര്യാത്തിക്കര കുഞ്ചുവിളാകത്ത് വീട്ടിൽ കെ.റ്റി.ലളിതമ്മയുമാണ്.
ഭൗതികസൗകര്യങ്ങള്‍
50 സെന്റ് സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂളില്‍ അടച്ചുറപ്പുള്ള1 കെട്ടിടവും 3 ടോയിലറ്റുകളും 1പാചകപ്പുരയും 1-കിണറും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൈവ പച്ചക്കറി, വാഴകൃഷി
മികവുകള്‍
സബ് ജില്ലാതലം, പഞ്ചായത്തുതല കലാ,കായിക,പ്രവ്യത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കി വരുന്നു.
മുന്‍ സാരഥികള്‍
സി.ശോഭന, ക്രിസ്റ്റൽ ഗ്ലോറി, ജി.ഗീത, സുജ.എ.എസ്, വി.ജലജ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ . സുബൈർ - ആലപ്പുഴ മെഡിക്കൽ കോളേജ് ഡോക്ടർ, പ്രൊഫ. സിദ്ദിഖുൽ കബീർ - റിട്ടേ. പ്രൊഫ., ശ്രീ.അബുസാലി - മുൻ പി.എസി ഉദ്യോഗസ്ഥൻ,ശ്രീ.ബാലചന്ദ്രൻ - മുൻ ആര്യനാട് പഞ്ചായത്ത് അംഗം
വഴികാട്ടി
{{#multimaps: 8.570808, 77.086985 |zoom=16}} | ആര്യനാട് കാട്ടാകട റോഡിൽ ആര്യനാട് നിന്നും ഒരു കിലോമീറ്റർ മാറി പള്ളിവേട്ട എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് |