"ചാലിയക്കര എസ്റ്റേറ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ആമുഖം |
(ചെ.) ചരിത്രം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമപഞ്ചായത്തായ തെന്മലയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് ചാലിയക്കര. ഇവിടുത്തെ ഏവരാലും ആകർഷിക്കപ്പെടുന്ന കൊച്ചു ഗ്രാമ വിദ്യാലയമാണ് ചാലിയക്കര എസ്റ്റേറ്റ് എൽ പി സ്കൂൾ. എസ്റ്റേറ്റിലെ തൊഴിലാളികളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി 1953 ൽ സ്ഥാപിതമായ എയ്ഡഡ് സ്കൂൾ ആണിത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ആണെങ്കിലും ഇവിടുത്തെ വിദ്യാർത്ഥികൾ പഠനനിലവാരത്തിലും കലാകായികപരമായ പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||