"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36064 (സംവാദം | സംഭാവനകൾ)
36064 (സംവാദം | സംഭാവനകൾ)
വരി 231: വരി 231:
[[പ്രമാണം:36064-inde flag 2025.jpg|ലഘുചിത്രം]]

[[പ്രമാണം:36064-inde flash mob.jpg|ലഘുചിത്രം]]

[[പ്രമാണം:36064-skit 2025.jpg|ലഘുചിത്രം]]
ഭാരതത്തിന്റെ 79 സ്വാതന്ത്ര്യദിനാഘോഷം 15/08/2025  വെള്ളിയാഴ്ച സമുചിതം ആഘോഷിച്ചു.രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തുന്ന ചടങ്ങ് നടന്നു. സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി സീനദാസ് ടീച്ചർ പതാക ഉയർത്തി. തുടർന്ന് എസ് എം സി ചെയർമാൻ ശ്രീ സുചിന്ദ്രനാഥ അവറുകൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളും അധ്യാപകരും എസ് എം സിയും ചേർന്ന്  സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷമിട്ട കുഞ്ഞുങ്ങൾ റാലിക്ക് മാറ്റുകൂട്ടി. സ്കൂൾ അങ്കണത്തിൽ നിന്ന് പുറപ്പെട്ട് പുലിയൂർ ക്ഷേത്രത്തിന്റെ കിഴക്കേനട ജംഗ്ഷനിൽ എത്തി. അവിടുത്തെ ഓട്ടോ തൊഴിലാളി സഹോദരങ്ങളുടെ സ്നേഹാദരവു ഏറ്റുവാങ്ങി. തുടർന്ന് കുട്ടികൾ അവിടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. 10 മണിയോടുകൂടി റാലി സ്കൂളിൽ തിരിച്ചെത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ  അരങ്ങേറി.