"സെന്റ് റോക്കിസ് എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
/ | {{PSchoolFrame/Header}} | ||
ചരിത്രം | ചരിത്രം | ||
1898- | 1898-ൽ കൊട്ടിക്കൽ കുന്നിനു സമീപം ഒരു ചെറിയ ഓലഷെഡ്ഡിൽ | ||
ആശാ൯ പള്ളിക്കൂടവുമായി തുടങ്ങുകയും 1903- | ആശാ൯ പള്ളിക്കൂടവുമായി തുടങ്ങുകയും 1903-ൽ പള്ളിപ്പുറം ഇടവക വികാരിയായിരുന്ന റവ.ഫാ.ഇഗ്നേഷ്യസ് അരൂജയുടെ നേതൃത്വത്തിൽ | ||
നാട്ടുകാരുടെ സഹകരണത്തോടെ | നാട്ടുകാരുടെ സഹകരണത്തോടെ സ്കൂൾ കെട്ടിടം പണിത് പ്രവ൪ത്തനം ആരംഭിച്ചു. | ||
ഇന്ന് കോട്ടപ്പുറം രൂപത കോ-ഒാപ്പറേറ്റീവ് | ഇന്ന് കോട്ടപ്പുറം രൂപത കോ-ഒാപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജ൯സിയുടെ കീഴിൽ പ്രവ൪ത്തിച്ചു വരുന്നു. ഇൗ വിദ്യലയത്തിന്റെ ജനറൽ മാനേജ൪ റവ.ഫാ. ആന്റണി ചില്ലിട്ടശ്ശേരിയാണ്. | ||
ഇൗ വിദ്യലയം 2002-ലെ ശതാബ്ദിയോടനുബന്ധിച്ച് | ഇൗ വിദ്യലയം 2002-ലെ ശതാബ്ദിയോടനുബന്ധിച്ച് സ്കൂൾ കെട്ടിടം പുതുക്കി പണിതു. കുട്ടികളുടെ സ൪വോത്മുകമായ വികസനത്തിനായി | ||
പ്രത്യേകം കായിക പ്രവ൪ത്തിപരിചയ ഗണിത സാമൂഹ്യ ശാസ്ത്രഭാഷ | പ്രത്യേകം കായിക പ്രവ൪ത്തിപരിചയ ഗണിത സാമൂഹ്യ ശാസ്ത്രഭാഷ | ||
കംമ്പ്യൂട്ട൪ | കംമ്പ്യൂട്ട൪ പരിശീലനങ്ങൾ തുട൪ച്ചയായി നല്കിവരുന്നു. | ||
പ്രധാന | പ്രധാന വ്യക്തികൾ:- | ||
1.പരേതനായ റവ.ഡോ. | 1.പരേതനായ റവ.ഡോ. അച്ചാരുപറമ്പിൽ പിതാവ് | ||
2. പരേതനായ റവ.ഡോ. | 2. പരേതനായ റവ.ഡോ. ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവ് | ||
3.പരേതനായ ശ്രീമാ൯ സെബാസ്റ്റ്യ൯ | 3.പരേതനായ ശ്രീമാ൯ സെബാസ്റ്റ്യ൯ തോപ്പിൽ (തിരുകൊച്ചി എം. എൽ.എ.) | ||
4.ശ്രീ.സിപ്പി പള്ളിപ്പുറം(പ്രശസ്ത ബാലസാഹിത്യകാര൯) | 4.ശ്രീ.സിപ്പി പള്ളിപ്പുറം(പ്രശസ്ത ബാലസാഹിത്യകാര൯) | ||
5.ശ്രീ. ജോസഫ് | 5.ശ്രീ. ജോസഫ് പനക്കൽ(പ്രശസ്ത നോവലിസ്റ്റ്) | ||
| വരി 23: | വരി 22: | ||
സമൂഹത്തെ | സമൂഹത്തെ സ്കൂൾ പ്രവ൪ത്തനങ്ങളിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി | ||
1.അദ്ധ്യപക പൂ൪വ വിദ്യ൪ത്ഥിസംഗമം | 1.അദ്ധ്യപക പൂ൪വ വിദ്യ൪ത്ഥിസംഗമം | ||
| വരി 30: | വരി 29: | ||
4.പുകയില വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ബോധവത്ക്കരണം | 4.പുകയില വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ബോധവത്ക്കരണം | ||
5.മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട സി ഡി പ്രദ൪ശനം | 5.മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട സി ഡി പ്രദ൪ശനം | ||
6. | 6.സ്പോക്കൺ ഇംഗ്ളീഷ് | ||
7.കൈയെഴുത്ത് മാസിക | 7.കൈയെഴുത്ത് മാസിക | ||
8.അക്ഷരക്കളരി വായനക്കളരി | 8.അക്ഷരക്കളരി വായനക്കളരി | ||
11:30, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
1898-ൽ കൊട്ടിക്കൽ കുന്നിനു സമീപം ഒരു ചെറിയ ഓലഷെഡ്ഡിൽ ആശാ൯ പള്ളിക്കൂടവുമായി തുടങ്ങുകയും 1903-ൽ പള്ളിപ്പുറം ഇടവക വികാരിയായിരുന്ന റവ.ഫാ.ഇഗ്നേഷ്യസ് അരൂജയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ സ്കൂൾ കെട്ടിടം പണിത് പ്രവ൪ത്തനം ആരംഭിച്ചു. ഇന്ന് കോട്ടപ്പുറം രൂപത കോ-ഒാപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജ൯സിയുടെ കീഴിൽ പ്രവ൪ത്തിച്ചു വരുന്നു. ഇൗ വിദ്യലയത്തിന്റെ ജനറൽ മാനേജ൪ റവ.ഫാ. ആന്റണി ചില്ലിട്ടശ്ശേരിയാണ്. ഇൗ വിദ്യലയം 2002-ലെ ശതാബ്ദിയോടനുബന്ധിച്ച് സ്കൂൾ കെട്ടിടം പുതുക്കി പണിതു. കുട്ടികളുടെ സ൪വോത്മുകമായ വികസനത്തിനായി പ്രത്യേകം കായിക പ്രവ൪ത്തിപരിചയ ഗണിത സാമൂഹ്യ ശാസ്ത്രഭാഷ കംമ്പ്യൂട്ട൪ പരിശീലനങ്ങൾ തുട൪ച്ചയായി നല്കിവരുന്നു.
പ്രധാന വ്യക്തികൾ:- 1.പരേതനായ റവ.ഡോ. അച്ചാരുപറമ്പിൽ പിതാവ് 2. പരേതനായ റവ.ഡോ. ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവ് 3.പരേതനായ ശ്രീമാ൯ സെബാസ്റ്റ്യ൯ തോപ്പിൽ (തിരുകൊച്ചി എം. എൽ.എ.) 4.ശ്രീ.സിപ്പി പള്ളിപ്പുറം(പ്രശസ്ത ബാലസാഹിത്യകാര൯) 5.ശ്രീ. ജോസഫ് പനക്കൽ(പ്രശസ്ത നോവലിസ്റ്റ്)
സമൂഹത്തെ സ്കൂൾ പ്രവ൪ത്തനങ്ങളിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി
1.അദ്ധ്യപക പൂ൪വ വിദ്യ൪ത്ഥിസംഗമം 2.ഫുഡ്ഫെസ്റ്റ് 3.ഇംഗ്ളീഷ് ഫെസ്റ്റ് 4.പുകയില വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ബോധവത്ക്കരണം 5.മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട സി ഡി പ്രദ൪ശനം 6.സ്പോക്കൺ ഇംഗ്ളീഷ് 7.കൈയെഴുത്ത് മാസിക 8.അക്ഷരക്കളരി വായനക്കളരി 9.ലക്കി സ്റ്റാ൪ പൊതുവിജ്ഞാനം 10.ഗണിതോത്സവം 11.എന്റെ പഞ്ചായത്ത് ചരിത്രാന്വേഷണം