"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RAJISHAKISHORE (സംവാദം | സംഭാവനകൾ)
No edit summary
RAJISHAKISHORE (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== 2025 ഓഗസ്റ്റ് 15ന് ==
== GMHSS CU   ക്യാമ്പസിൽ SS ക്ലബ്ബിന്റെ നേതൃത്വത്തിൽ 79 മത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. ==
വന്ദേമാതരത്തോടെ  ആരംഭിച്ച ചടങ്ങിൽ  സ്കൂൾ ലീഡർ  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.      ശേഷം  കൃത്യം   9 മണിക്ക് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ  പ്രതാപ് സാർ ദേശീയ പതാക ഉയർത്തി.JRC അംഗങ്ങൾ പതാക ഗാനം ആലപിച്ചു.          തുടർന്ന്  പ്രിൻസിപ്പാൾ , HM കിഷോർ സാർ, പിടിഎ പ്രസിഡണ്ട്,  SMC ചെയർമാൻ, ഷാദിയ ടീച്ചർ, DHM കവിത ടീച്ചർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.   ദേശീയ    ഗാനത്തിനുശേഷം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ നടന്ന കലാപരിപാടികൾ എല്ലാവർക്കും പുതിയ ഉണർവേകി.
'''ലിറ്റിൽ കൈറ്റ്സ്''' അംഗങ്ങളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമര ചരിത്ര സ്മരണകൾ ഉണർത്തുന്ന ഡോക്യുമെൻററി പ്രദർശനം ,റീൽസ് പ്രദർശനം, പത്രപ്രകാശനം എന്നിവ നടന്നു. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനവിതരണം നടത്തി.
                '''SS ക്ലബ്ബിന്റെ''' നേതൃത്വത്തിൽ ഒരുക്കിയ കലാപരിപാടികളിൽ ദേശഭക്തിഗാനങ്ങൾ , നൃത്തം , പ്രസംഗം, സംഗീതശില്പം ,ഫ്ലാഷ് മോബ് എന്നിവ അരങ്ങേറി. സ്വാതന്ത്ര്യ ദിനത്തിൻ്റെ എല്ലാ ആവേശവും, ഊർജ്ജവും വിദ്യാർഥികളുടെ കലാപരിപാടികളിൽ പ്രകടമായിരുന്നു.   പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും എസ് ക്ലബ്ബിന്റെ നന്ദി രേഖപ്പെടുത്തി.
{| class="wikitable"
|+
![[പ്രമാണം:19002 AUG6.jpg|നടുവിൽ|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷം 2025-26]]
![[പ്രമാണം:19002 AUG4.jpg|നടുവിൽ|ലഘുചിത്രം]]
|}
== SPC 2023-25 ,Fifth batch,GMHSS CU CAMPUS ==
== SPC 2023-25 ,Fifth batch,GMHSS CU CAMPUS ==