"ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
[[പ്രമാണം:42070 ജൈവവൈവിധ്യം.jpg|ലഘുചിത്രം|273x273ബിന്ദു|നടുവിൽ]] | [[പ്രമാണം:42070 ജൈവവൈവിധ്യം.jpg|ലഘുചിത്രം|273x273ബിന്ദു|നടുവിൽ]] | ||
ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ജൈവവൈവിധ്യക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർ ത്തന ഉദ്ഘാടനം ബഹു മാനപെട്ട പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. കൂടാതെ '''''വിദ്യാർഥികളും''''' '''''ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും''''' എന്ന വിഷയത്തിൽ ബോട്ടാണിക്കൽ ഗാർഡൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ആയ ഡോ :ജ്യോതിഷ് സർ സെമിനാർ കൈകാര്യം ചെയ്തു. ജൈവവൈവിധ്യബോർഡിന്റെ റിസർച്ച് ഓഫീസർ ആയ ഡോ :അഖില എസ് നായർ പരിസ്ഥിതി ദിനത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകുകയുണ്ടായി. കൂടാതെ നമ്മുടെ സ്കൂളിലെ കുട്ടിയായ അനാമിക പ്രതിജ്ഞ ചൊല്ലികൊടുത്തു. മറ്റു പ്രവർത്തനങ്ങളായ വൃക്ഷതൈ നടീൽ, പോസ്റ്റർ പ്രദർശനം, ക്യാമ്പസ്‌ക്ലീൻ അപ്പ് എന്നീ പ്രോഗ്രാമുകളും നടന്നു. ഇതിൽ ബയോ ഡൈവേഴ്സിറ്റി ക്ലബ് അംഗങ്ങളും, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളും, എൻ സി സി കേഡറ്റുകളും, എൻ എസ് എസ് വോളണ്ടിയർമാരും പങ്കെടുത്തു. | ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ജൈവവൈവിധ്യക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർ ത്തന ഉദ്ഘാടനം ബഹു മാനപെട്ട പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. കൂടാതെ '''''വിദ്യാർഥികളും''''' '''''ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും''''' എന്ന വിഷയത്തിൽ ബോട്ടാണിക്കൽ ഗാർഡൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ആയ ഡോ :ജ്യോതിഷ് സർ സെമിനാർ കൈകാര്യം ചെയ്തു. ജൈവവൈവിധ്യബോർഡിന്റെ റിസർച്ച് ഓഫീസർ ആയ ഡോ :അഖില എസ് നായർ പരിസ്ഥിതി ദിനത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകുകയുണ്ടായി. കൂടാതെ നമ്മുടെ സ്കൂളിലെ കുട്ടിയായ അനാമിക പ്രതിജ്ഞ ചൊല്ലികൊടുത്തു. മറ്റു പ്രവർത്തനങ്ങളായ വൃക്ഷതൈ നടീൽ, പോസ്റ്റർ പ്രദർശനം, ക്യാമ്പസ്‌ക്ലീൻ അപ്പ് എന്നീ പ്രോഗ്രാമുകളും നടന്നു. ഇതിൽ ബയോ ഡൈവേഴ്സിറ്റി ക്ലബ് അംഗങ്ങളും, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളും, എൻ സി സി കേഡറ്റുകളും, എൻ എസ് എസ് വോളണ്ടിയർമാരും പങ്കെടുത്തു. | ||
== '''ജൂൺ 19 വായനാദിനം''' == | |||