"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
| വരി 1: | വരി 1: | ||
=='''പ്രവേശനോത്സവം 2023-24'''== | =='''പ്രവേശനോത്സവം 2023-24'''== | ||
പ്രവേശനോത്സവം വിധവ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു.പിടിഎ പ്രസിഡൻറ് ശ്രീ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വക്കേറ്റ് മോഹനൻ മുഖ്യപ്രഭാഷകനായി എത്തി.ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലൂബെൽ തോമസ് കുട്ടികൾക്ക് ആശംസകൾ നേർന്നു.വടകര വാർഡ് കൗൺസിലർ ശ്രീമതി പ്രേംകുമാരി വനമാലി,പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ഷിബു തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ നേരുന്നു.തുടർന്ന് വിദ്യാർത്ഥിനികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.നവാഗതരായ കുഞ്ഞുങ്ങളെ കയ്യടികളോടെ,സ്വാഗത ഗാനത്തിന്റെ അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. | പ്രവേശനോത്സവം വിധവ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു.പിടിഎ പ്രസിഡൻറ് ശ്രീ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വക്കേറ്റ് മോഹനൻ മുഖ്യപ്രഭാഷകനായി എത്തി.ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലൂബെൽ തോമസ് കുട്ടികൾക്ക് ആശംസകൾ നേർന്നു.വടകര വാർഡ് കൗൺസിലർ ശ്രീമതി പ്രേംകുമാരി വനമാലി,പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ഷിബു തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ നേരുന്നു.തുടർന്ന് വിദ്യാർത്ഥിനികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.നവാഗതരായ കുഞ്ഞുങ്ങളെ കയ്യടികളോടെ,സ്വാഗത ഗാനത്തിന്റെ അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. | ||
നവാഗതരായ കുട്ടികൾക്ക് മനോരമ | നവാഗതരായ കുട്ടികൾക്ക് വടകര മനോരമ പത്രത്തിൻ്റെ പ്രതിനിധി ടൈംടേബിൾ കാർഡുകൾ വിതരണം ചെയ്തു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
Image:16002_prave1_2023.JPG | Image:16002_prave1_2023.JPG | ||