"ജി.എച്ച്.എസ്.തേനാരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 79: | വരി 79: | ||
[[പ്രമാണം:21909-school parliament election-14.08.25 (2).jpg|ലഘുചിത്രം|election25]] | [[പ്രമാണം:21909-school parliament election-14.08.25 (2).jpg|ലഘുചിത്രം|election25]] | ||
സ്കൂൾ പാർലമെൻറ് ഇലക്ഷൻ രാവിലെ 10 മണിക്ക് ആരംഭിച്ച് 11.30 മണിക്ക് അവസാനിച്ചു.കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിനു വേണ്ടി സാധാരണ പാർലമെൻറ് ഇലക്ഷൻ പോലെയുളള ഇലക്ഷൻ പ്രക്രിയയിലുടെ തന്നെ നടത്തി.അന്നു തന്നെ സ്കൂൾ ലീഡറിനെയും തിരഞ്ഞെടുത്തു. ഇലക്ഷൻ പ്രക്രിയകളെല്ലാം ലിറ്റിൽ കെെറ്റ്സ് കുട്ടികൾ ഡിജിറ്റൽ ക്യാമറയിൽ പകർത്തി. | സ്കൂൾ പാർലമെൻറ് ഇലക്ഷൻ രാവിലെ 10 മണിക്ക് ആരംഭിച്ച് 11.30 മണിക്ക് അവസാനിച്ചു.കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിനു വേണ്ടി സാധാരണ പാർലമെൻറ് ഇലക്ഷൻ പോലെയുളള ഇലക്ഷൻ പ്രക്രിയയിലുടെ തന്നെ നടത്തി.അന്നു തന്നെ സ്കൂൾ ലീഡറിനെയും തിരഞ്ഞെടുത്തു. ഇലക്ഷൻ പ്രക്രിയകളെല്ലാം ലിറ്റിൽ കെെറ്റ്സ് കുട്ടികൾ ഡിജിറ്റൽ ക്യാമറയിൽ പകർത്തി. | ||
24.08.25 | |||
പൂക്കളങ്ങൾ തീർത്തും മാവേലിയെ എതിരേറ്റും ഔണസദ്യ കഴിച്ചും ഔണ കളികൾ കളിച്ചും ഔണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. | |||
[[പ്രമാണം:21909-onam-24.08.25.jpg|ലഘുചിത്രം|onam25]] | |||
16.09.25 | |||
സ്പോർട്സ് ഡേ വിവിധ മത്സരങ്ങളോടെ വിപുലമായ രീതിയിൽ നടത്തി.നാലു നിറങ്ങളിലായി നടത്തിയ മത്സരത്തിൽ മഞ്ഞ കളർ ഗ്രൂപ്പ് കൂടുതൽ പോയൻറ് നേടി. സ്പോർട്സ് മത്സരങ്ങളെല്ലാം ലിറ്റിൽ കെെറ്റ്സ് കുട്ടികൾ ഡിജിറ്റൽ ക്യാമറയിൽ പകർത്തി. | |||
[[പ്രമാണം:21909-sports day.16.09.25.jpg|ലഘുചിത്രം|sports day 25]] | |||
22.09.25 | |||
[[പ്രമാണം:21909-Freesoftware day-22.09.25.jpg|ലഘുചിത്രം|[[പ്രമാണം:21909-free software day-22.09.25 (3).jpg|ലഘുചിത്രം|free software day25]][[പ്രമാണം:21909-free software day-22.09.25 (4).jpg|ലഘുചിത്രം]]free software day25]] | |||
സ്വാതന്ത്ര്യ സോഫ്റ്റവയർ വരാചരണത്തോടനുബന്ധിച്ച് സ്കൂളിൽ സ്വാതന്ത്ര്യ സോഫ്റ്റവയർ പ്രതിജഞ, സ്വാതന്ത്ര്യ സോഫ്റ്റവയറുകളെ കുട്ടികൾക്ക് അസംബ്ലിയിൽ പരിചയപ്പെടുത്തൽ, സ്വാതന്ത്ര്യ സോഫ്റ്റവയറുകളുടെ പോസ്റ്റർ രചനകൾ,എൽ.പി വിഭാഗം കുട്ടികൾക്ക് സ്റ്റേല്ലറിയം,ഫെറ്റ് തുടങ്ങിയ സോഫ്റ്റവയറുകളെ പരിചയപ്പെടുത്തൽ എന്നിവ നടന്നു. | |||