"ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 243: വരി 243:

= 13/08/2025 മീറ്റ് ദ് കാൻഡിഡേറ്റ് =
= 13/08/2025 മീറ്റ് ദ് കാൻഡിഡേറ്റ് =
സ്കൂൾ പാർലിമെൻ്റ് ഇലക്‌ഷൻ്റെ ഭാഗമായി മീറ്റ് ദ് കാൻഡിഡേറ്റ് എല്ലാ ക്ലാസുകളിലും നടത്തി.
= 14/08/ 2025 സ്കൂൾ പാർലിമെൻ്റ് ഇലക്‌ ഷൻ =
2025-26 അധ്യയന വർഷത്തെ ഇലക്ഷൻ ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തി വളരെയധികം ആവേശത്തോടെയും സമാധാനപരമായും നടന്നു.

= ആഗസ്ത് 15 ഇന്ത്യയുടെ 79-മത് സ്വാതന്ത്യദിനം =

ആഗസ്ത് 15 ന്  HM, PTA പ്രസിഡൻ്റ്, MPTA, SMC, PTA അംഗങ്ങൾ  എന്നിവരുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ കെ. ദിവാകരൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി. LP, UP, HS, HSS വിഭാഗത്തിലുള്ള കുട്ടികളുടെ ദേശഭക്തി ഗാനം, പ്രസംഗം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.HM, VHSE പ്രിൻസിപ്പൽ,PTA പ്രസിഡണ്ട്, PTA മെമ്പർമാർ ,സ്റ്റാഫ് അംഗങ്ങൾ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രീത രാമചന്ദ്രൻ ചടങ്ങിന് നന്ദി പറഞ്ഞു. PTA യുടെ വക കുട്ടികൾക്ക് മധുര വിതരണം ഉണ്ടായിരുന്നു.

326

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2811551" എന്ന താളിൽനിന്ന് ശേഖരിച്ചത്