"ജി.യു.പി.എസ് കൂടശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 23: | വരി 23: | ||
പ്രമാണം:ENV1.jpg|alt= | പ്രമാണം:ENV1.jpg|alt= | ||
</gallery> | </gallery> | ||
== '''വായനദിനാചരണവും വായനോത്സവവും''' == | == '''വായനദിനാചരണവും വായനോത്സവവും''' == | ||
കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനാചരണവും വായനോത്സവവും വ്യത്യസ്തമായ പരിപാടികളോടെ നടന്നു.വായനവാരാചരണം, വായനോത്സവം എന്നിവ എഴുത്തുകാരി രാധാമണി അയിങ്കലത്ത് ഉദ്ഘാടനം ചെയ്തു.വായന വാരത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളിൽ ഒന്നായ 'കഥയ്ക്ക് മറ്റൊരു അന്ത്യം' എന്ന ഒന്നാം ദിന മത്സരത്തിന് രാധാമണി ടീച്ചർ മനോഹര മായ ഒരു കഥ പറഞ്ഞു കൊണ്ട് തുടക്കം കുറിച്ചു. അതോടൊപ്പം നടന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂളിലെ മുൻ പ്രഥമാധ്യാപിക ടി.ശ്രീകല നിർവഹിച്ചു.ഒന്നാം ക്ലാസ്സിലെ പ്രവർത്തനമായ വീടൊരു വായനക്കൂട് എന്ന പദ്ധതിയ്ക്കായി ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും പൂർവ വിദ്യാർത്ഥിയായ സുഭാഷ് പുസ്തകങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ പ്രഥമാധ്യാപിക ജയശ്രീ.സി സ്വാഗതം പറഞ്ഞു.വിദ്യാരംഗം സ്റ്റുഡന്റ് കൺവീനർ ആത്മിക.പി ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ഹസീന കെ. പി, അധ്യാപകരായ മനോജ് ടി.ജി, വസന്തകുമാരി എം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ എസ് നന്ദി പറഞ്ഞു. | കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനാചരണവും വായനോത്സവവും വ്യത്യസ്തമായ പരിപാടികളോടെ നടന്നു.വായനവാരാചരണം, വായനോത്സവം എന്നിവ എഴുത്തുകാരി രാധാമണി അയിങ്കലത്ത് ഉദ്ഘാടനം ചെയ്തു.വായന വാരത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളിൽ ഒന്നായ 'കഥയ്ക്ക് മറ്റൊരു അന്ത്യം' എന്ന ഒന്നാം ദിന മത്സരത്തിന് രാധാമണി ടീച്ചർ മനോഹര മായ ഒരു കഥ പറഞ്ഞു കൊണ്ട് തുടക്കം കുറിച്ചു. അതോടൊപ്പം നടന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂളിലെ മുൻ പ്രഥമാധ്യാപിക ടി.ശ്രീകല നിർവഹിച്ചു.ഒന്നാം ക്ലാസ്സിലെ പ്രവർത്തനമായ വീടൊരു വായനക്കൂട് എന്ന പദ്ധതിയ്ക്കായി ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും പൂർവ വിദ്യാർത്ഥിയായ സുഭാഷ് പുസ്തകങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ പ്രഥമാധ്യാപിക ജയശ്രീ.സി സ്വാഗതം പറഞ്ഞു.വിദ്യാരംഗം സ്റ്റുഡന്റ് കൺവീനർ ആത്മിക.പി ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ഹസീന കെ. പി, അധ്യാപകരായ മനോജ് ടി.ജി, വസന്തകുമാരി എം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ എസ് നന്ദി പറഞ്ഞു. | ||
<gallery widths=" | [[പ്രമാണം:WhatsApp Image 2025-07-04 at 9.16.07 PM.jpeg|alt=|ലഘുചിത്രം|'''മിത്ര പിറന്നാൾ ദിനത്തിൽ ക്ലാസ്സിലേക്ക് ഒരു ലൈബ്രറി പുസ്തകം നൽകുന്നു.''' |ഇടത്ത്|331x331px]]<gallery widths="700" heights="320"> | ||
പ്രമാണം:GUPS VAYANADINACHARANM.jpeg|'''വീടൊരു വായനക്കൂട്''' | പ്രമാണം:GUPS VAYANADINACHARANM.jpeg|'''വീടൊരു വായനക്കൂട്''' | ||
</gallery> | </gallery> | ||
| വരി 68: | വരി 69: | ||
2025 ജൂലൈ 7 ന് സ്കൂൾ അങ്കണത്തിൽ വെച്ച് ബഷീർ ദിനാചരണപരിപാടികളും, പേവിഷ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബേപ്പൂർ സുൽത്താന്റെ രചനകളെ പ്രമേയമാക്കി ചിത്രീകരണവും ശബ്ദരേഖയും സംഘടിപ്പിച്ചു. ഐ.ഇ.ഡി. കുട്ടികളുടെ ബഷീർ ദിന പരിപാടികളും ഉണ്ടായിരുന്നു. അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ സ്കൂൾതല വിജയികളായ ഫാത്തിമ മിർഷ സി. (എൽ.പി. വിഭാഗം - ഒന്നാം സ്ഥാനം) മുഹമ്മദ് നഷവാൻ (രണ്ടാം സ്ഥാനം - എൽപി. വിഭാഗം) ഷഹമ വി. (മൂന്നാം സ്ഥാനം - എൽ.പി വിഭാഗം) ഫാത്തിമ റിൻഷ സി.പി. (യു.പി. വിഭാഗം - ഒന്നാം സ്ഥാനം), അൽഹ ഫാത്തിമ എം. (യു.പി. വിഭാഗം - രണ്ടാം സ്ഥാനം), അദ്നാൻ ടി. (യു.പി. വിഭാഗം - മൂന്നാം സ്ഥാനം) എന്നിവർക്കുള്ള സമ്മാന വിതരണം പി.ടി.എ. പ്രസിഡന്റ് അശോക് കുമാർ ചേലൂർ, വൈസ് പ്രസിഡന്റ് ഷാഫി മേനോത്തിൽ, എസ്.എം.സി. ചെയർമാൻ സക്കീർ ഹുസൈൻ പി.കെ., പ്രധാനാധ്യാപിക ജയശ്രീ സി. എന്നിവർ നിർവഹിച്ചു. തുടർന്ന് നടന്ന പേവിഷ ബോധവ്തകരണ ക്ലാസിന് | 2025 ജൂലൈ 7 ന് സ്കൂൾ അങ്കണത്തിൽ വെച്ച് ബഷീർ ദിനാചരണപരിപാടികളും, പേവിഷ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബേപ്പൂർ സുൽത്താന്റെ രചനകളെ പ്രമേയമാക്കി ചിത്രീകരണവും ശബ്ദരേഖയും സംഘടിപ്പിച്ചു. ഐ.ഇ.ഡി. കുട്ടികളുടെ ബഷീർ ദിന പരിപാടികളും ഉണ്ടായിരുന്നു. അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ സ്കൂൾതല വിജയികളായ ഫാത്തിമ മിർഷ സി. (എൽ.പി. വിഭാഗം - ഒന്നാം സ്ഥാനം) മുഹമ്മദ് നഷവാൻ (രണ്ടാം സ്ഥാനം - എൽപി. വിഭാഗം) ഷഹമ വി. (മൂന്നാം സ്ഥാനം - എൽ.പി വിഭാഗം) ഫാത്തിമ റിൻഷ സി.പി. (യു.പി. വിഭാഗം - ഒന്നാം സ്ഥാനം), അൽഹ ഫാത്തിമ എം. (യു.പി. വിഭാഗം - രണ്ടാം സ്ഥാനം), അദ്നാൻ ടി. (യു.പി. വിഭാഗം - മൂന്നാം സ്ഥാനം) എന്നിവർക്കുള്ള സമ്മാന വിതരണം പി.ടി.എ. പ്രസിഡന്റ് അശോക് കുമാർ ചേലൂർ, വൈസ് പ്രസിഡന്റ് ഷാഫി മേനോത്തിൽ, എസ്.എം.സി. ചെയർമാൻ സക്കീർ ഹുസൈൻ പി.കെ., പ്രധാനാധ്യാപിക ജയശ്രീ സി. എന്നിവർ നിർവഹിച്ചു. തുടർന്ന് നടന്ന പേവിഷ ബോധവ്തകരണ ക്ലാസിന് | ||
പ്രൈമറി ഹെൽത്ത് സെന്ററിലെ പ്രതിനിധി ശ്രീമതി.ആതിര നേതൃത്വം നൽക | പ്രൈമറി ഹെൽത്ത് സെന്ററിലെ പ്രതിനിധി ശ്രീമതി.ആതിര നേതൃത്വം നൽക | ||
<gallery | <gallery> | ||
പ്രമാണം:BASHEER-DAY.jpg|alt= | പ്രമാണം:BASHEER-DAY.jpg|alt= | ||
പ്രമാണം:BASHEER-DAY-2.jpg|alt= | പ്രമാണം:BASHEER-DAY-2.jpg|alt= | ||
പ്രമാണം:BASHEER-DAY-3.jpg|alt= | പ്രമാണം:BASHEER-DAY-3.jpg|alt= | ||
</gallery> | </gallery><gallery mode="nolines" widths="140" heights="140"> | ||
</gallery> | </gallery> | ||