"ജി.യു.പി.എസ് കൂടശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 27: | വരി 27: | ||
== '''വായനദിനാചരണവും വായനോത്സവവും''' == | == '''വായനദിനാചരണവും വായനോത്സവവും''' == | ||
കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനാചരണവും വായനോത്സവവും വ്യത്യസ്തമായ പരിപാടികളോടെ നടന്നു.വായനവാരാചരണം, വായനോത്സവം എന്നിവ എഴുത്തുകാരി രാധാമണി അയിങ്കലത്ത് ഉദ്ഘാടനം ചെയ്തു.വായന വാരത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളിൽ ഒന്നായ 'കഥയ്ക്ക് മറ്റൊരു അന്ത്യം' എന്ന ഒന്നാം ദിന മത്സരത്തിന് രാധാമണി ടീച്ചർ മനോഹര മായ ഒരു കഥ പറഞ്ഞു കൊണ്ട് തുടക്കം കുറിച്ചു. അതോടൊപ്പം നടന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂളിലെ മുൻ പ്രഥമാധ്യാപിക ടി.ശ്രീകല നിർവഹിച്ചു.ഒന്നാം ക്ലാസ്സിലെ പ്രവർത്തനമായ വീടൊരു വായനക്കൂട് എന്ന പദ്ധതിയ്ക്കായി ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും പൂർവ വിദ്യാർത്ഥിയായ സുഭാഷ് പുസ്തകങ്ങൾ വിതരണം ചെയ്‌തു. ചടങ്ങിൽ പ്രഥമാധ്യാപിക ജയശ്രീ.സി സ്വാഗതം പറഞ്ഞു.വിദ്യാരംഗം സ്റ്റുഡന്റ് കൺവീനർ ആത്മിക.പി ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ഹസീന കെ. പി, അധ്യാപകരായ മനോജ് ടി.ജി, വസന്തകുമാരി എം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ എസ് നന്ദി പറഞ്ഞു. | കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനാചരണവും വായനോത്സവവും വ്യത്യസ്തമായ പരിപാടികളോടെ നടന്നു.വായനവാരാചരണം, വായനോത്സവം എന്നിവ എഴുത്തുകാരി രാധാമണി അയിങ്കലത്ത് ഉദ്ഘാടനം ചെയ്തു.വായന വാരത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളിൽ ഒന്നായ 'കഥയ്ക്ക് മറ്റൊരു അന്ത്യം' എന്ന ഒന്നാം ദിന മത്സരത്തിന് രാധാമണി ടീച്ചർ മനോഹര മായ ഒരു കഥ പറഞ്ഞു കൊണ്ട് തുടക്കം കുറിച്ചു. അതോടൊപ്പം നടന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂളിലെ മുൻ പ്രഥമാധ്യാപിക ടി.ശ്രീകല നിർവഹിച്ചു.ഒന്നാം ക്ലാസ്സിലെ പ്രവർത്തനമായ വീടൊരു വായനക്കൂട് എന്ന പദ്ധതിയ്ക്കായി ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും പൂർവ വിദ്യാർത്ഥിയായ സുഭാഷ് പുസ്തകങ്ങൾ വിതരണം ചെയ്‌തു. ചടങ്ങിൽ പ്രഥമാധ്യാപിക ജയശ്രീ.സി സ്വാഗതം പറഞ്ഞു.വിദ്യാരംഗം സ്റ്റുഡന്റ് കൺവീനർ ആത്മിക.പി ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ഹസീന കെ. പി, അധ്യാപകരായ മനോജ് ടി.ജി, വസന്തകുമാരി എം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ എസ് നന്ദി പറഞ്ഞു. | ||
<gallery | <gallery widths="500" heights="250"> | ||
പ്രമാണം:GUPS VAYANADINACHARANM.jpeg|'''വീടൊരു വായനക്കൂട്''' | പ്രമാണം:GUPS VAYANADINACHARANM.jpeg|'''വീടൊരു വായനക്കൂട്''' | ||
</gallery> | </gallery> | ||
| വരി 48: | വരി 48: | ||
സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കിടയിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻഹാൻസ്മെന്റ് പ്രോഗ്രാം (ELEP) ന് കൂടശ്ശേരി ഗവ. യു.പി.സ്കൂളിൽ തുടക്കമായി. കുറ്റിപ്പുറം ഉപജില്ലയിൽ നിന്ന് ELEP പദ്ധതിക്കായി തിരഞ്ഞെടുത്ത ഏക സ്കൂളാണ് കൂടശ്ശേരി ഗവ. യു.പി.സ്കൂൾ. പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറം ജില്ല ELEP കോഓർഡിനേറ്ററും മലപ്പുറം ഡയറ്റ് ഫാക്കൽറ്റിയുമായ ബിന്ദു.എസ് നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് സക്കീർ ഹുസൈൻ പി.കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് അശോക് കുമാർ ചേലൂർ, SMC ചെയർമാൻ ഷാഫി മേനോത്തിൽ, സീനിയർ അസിസ്റ്റന്റ് വസന്തകുമാരി, സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ. എസ് എന്നിവർ ആശംസകൾ അറിയിച്ചു.സ്കൂൾ പ്രഥമാധ്യാപിക ജയശ്രീ.സി സ്വാഗതവും ELEP കൺവീനർ നിഷ.കെ നന്ദിയും പറഞ്ഞു | സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കിടയിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻഹാൻസ്മെന്റ് പ്രോഗ്രാം (ELEP) ന് കൂടശ്ശേരി ഗവ. യു.പി.സ്കൂളിൽ തുടക്കമായി. കുറ്റിപ്പുറം ഉപജില്ലയിൽ നിന്ന് ELEP പദ്ധതിക്കായി തിരഞ്ഞെടുത്ത ഏക സ്കൂളാണ് കൂടശ്ശേരി ഗവ. യു.പി.സ്കൂൾ. പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറം ജില്ല ELEP കോഓർഡിനേറ്ററും മലപ്പുറം ഡയറ്റ് ഫാക്കൽറ്റിയുമായ ബിന്ദു.എസ് നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് സക്കീർ ഹുസൈൻ പി.കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് അശോക് കുമാർ ചേലൂർ, SMC ചെയർമാൻ ഷാഫി മേനോത്തിൽ, സീനിയർ അസിസ്റ്റന്റ് വസന്തകുമാരി, സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ. എസ് എന്നിവർ ആശംസകൾ അറിയിച്ചു.സ്കൂൾ പ്രഥമാധ്യാപിക ജയശ്രീ.സി സ്വാഗതവും ELEP കൺവീനർ നിഷ.കെ നന്ദിയും പറഞ്ഞു | ||
<gallery mode=" | <gallery mode="nolines" widths="500" heights="220"> | ||
പ്രമാണം:ELEP1.jpg|alt= | പ്രമാണം:ELEP1.jpg|alt= | ||
പ്രമാണം:ELEP2.jpg|alt= | പ്രമാണം:ELEP2.jpg|alt= | ||