"ഗവ എൽ പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42611 (സംവാദം | സംഭാവനകൾ)
42611 (സംവാദം | സംഭാവനകൾ)
No edit summary
വരി 99: വരി 99:
[[പ്രമാണം:42611 Snehachangala korkkam.jpg|ഇടത്ത്‌|ലഘുചിത്രം|സ്നേഹച്ചങ്ങല]]
[[പ്രമാണം:42611 Snehachangala korkkam.jpg|ഇടത്ത്‌|ലഘുചിത്രം|സ്നേഹച്ചങ്ങല]]
[[പ്രമാണം:42611 Snehachangala.jpg|ലഘുചിത്രം|സ്നേഹച്ചങ്ങല]]
[[പ്രമാണം:42611 Snehachangala.jpg|ലഘുചിത്രം|സ്നേഹച്ചങ്ങല]]
== സ്വാതന്ത്ര്യദിനം ==
രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യ ദിന ആഘോഷം  രാവിലെ 8:30 ന് പതാക ഉയർത്തലോടെ നമ്മുടെ വിദ്യാലയത്തിൽ ആരംഭിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് , എസ് എം സി ചെയർമാൻ, എം പി ടി എ പ്രസിഡന്റ് , അധ്യാപകർ എന്നിവർ കുട്ടികൾക്ക് സ്വാതന്ത്യദിന സന്ദേശം നൽകി. ദേശഭക്തി ഗാനാലാപനം , പതാക നിർമ്മാണം , കുട്ടികളുടെ പ്രസംഗം എന്നിവ നടന്നു.
[[പ്രമാണം:42611 Flag making.jpg|ലഘുചിത്രം|പതാക നിർമ്മാണം]]
[[പ്രമാണം:42611 Independance Day.jpg|ഇടത്ത്‌|ലഘുചിത്രം|Independence Day]]