"ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
17:14, 15 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
== ജൂൺ23 ലിറ്റിൽ കൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷ == | == ജൂൺ23 ലിറ്റിൽ കൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷ == | ||
[[പ്രമാണം:Model exam lk @15086.jpg|ലഘുചിത്രം| | [[പ്രമാണം:Model exam lk @15086.jpg|ലഘുചിത്രം|448x448px]] | ||
| വരി 28: | വരി 28: | ||
== ജൂൺ 25 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ == | == ജൂൺ 25 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ == | ||
[[പ്രമാണം:Lk exam@2025.jpg|ലഘുചിത്രം| | [[പ്രമാണം:Lk exam@2025.jpg|ലഘുചിത്രം|452x452px]] | ||
| വരി 53: | വരി 53: | ||
== '''സൂംബ പരിശീലനം''' == | == '''സൂംബ പരിശീലനം''' == | ||
[[പ്രമാണം:Zoomba 15086.jpg|ലഘുചിത്രം| | [[പ്രമാണം:Zoomba 15086.jpg|ലഘുചിത്രം|383x383px]] | ||
| വരി 59: | വരി 59: | ||
== '''ELEP : ENGLISH LANGUAGE ENRICHMENT PROGRAMME''' == | == '''ELEP : ENGLISH LANGUAGE ENRICHMENT PROGRAMME''' == | ||
[[പ്രമാണം:Elep 15086.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:Elep 15086.jpg|ഇടത്ത്|ലഘുചിത്രം|629x629px|'''English Language Enrichment Programme''']] | ||
| വരി 69: | വരി 69: | ||
== '''പോസിറ്റീവ് പാരന്റിംഗ് (ബോധവത്കരണ ക്ലാസ്)''' == | == '''പോസിറ്റീവ് പാരന്റിംഗ് (ബോധവത്കരണ ക്ലാസ്)''' == | ||
[[പ്രമാണം:പോസിറ്റീവ് പാരൻറിംഗ്@15086.jpg|ലഘുചിത്രം| | [[പ്രമാണം:പോസിറ്റീവ് പാരൻറിംഗ്@15086.jpg|ലഘുചിത്രം|468x468px|ശ്രീ ജോസഫ് വയനാട് ക്ലാസെടുക്കുന്നു.]] | ||
'''ORC -(Our Responsibility To Children.) Programme'''. | '''ORC -(Our Responsibility To Children.) Programme'''. | ||
| വരി 75: | വരി 75: | ||
== പി ടി എ ജനറൽ ബോഡി മീറ്റിംഗ് == | == പി ടി എ ജനറൽ ബോഡി മീറ്റിംഗ് == | ||
[[പ്രമാണം:Pta grneral body @15086.jpg|ലഘുചിത്രം| | [[പ്രമാണം:Pta grneral body @15086.jpg|ലഘുചിത്രം|479x479px]] | ||
2025 അധ്യയനവർഷത്തെ പി ടി എ ജനറൽ ബോഡിയോഗം ജൂലൈ 10 ന് നഗരസഭചെയർമാൻ ശ്രീ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി മുതൽ 10 വരെ ക്ലാസുകളിലെ രക്ഷിതാക്കൾ പങ്കെടുത്തു. ചടങ്ങിൽ പ്രധാനാധ്യാപകൻ ടി ജി സജി, എസ് എം സി ചെയർമാൻ കൃഷ്ണകുമാർ, എന്നിവർ സംസാരിച്ചു. 2024 വർഷത്തെ പി ടി എ പ്രവർത്തന റിപ്പോർട്ട് പി ടി എ പ്രസിഡന്റ് അവതരിപ്പിച്ചു. വരവു ചെലവ് കണക്കുകൾ സ്റ്റാഫ് സെക്രട്ടറി സാലിഹ് അവതരപ്പിച്ചു. പഴയ പുതിയ പി ടി എ കമ്മറ്റി പിരിച്ചുവിട്ട് പുതിയ പി ടി എ കമ്മറ്റിക്ക് യോഗത്തിൽ നേതൃത്വം നൽകി. പുതിയ മദർകമ്മറ്റിയും രൂപീകരിച്ചു. | 2025 അധ്യയനവർഷത്തെ പി ടി എ ജനറൽ ബോഡിയോഗം ജൂലൈ 10 ന് നഗരസഭചെയർമാൻ ശ്രീ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി മുതൽ 10 വരെ ക്ലാസുകളിലെ രക്ഷിതാക്കൾ പങ്കെടുത്തു. ചടങ്ങിൽ പ്രധാനാധ്യാപകൻ ടി ജി സജി, എസ് എം സി ചെയർമാൻ കൃഷ്ണകുമാർ, എന്നിവർ സംസാരിച്ചു. 2024 വർഷത്തെ പി ടി എ പ്രവർത്തന റിപ്പോർട്ട് പി ടി എ പ്രസിഡന്റ് അവതരിപ്പിച്ചു. വരവു ചെലവ് കണക്കുകൾ സ്റ്റാഫ് സെക്രട്ടറി സാലിഹ് അവതരപ്പിച്ചു. പഴയ പുതിയ പി ടി എ കമ്മറ്റി പിരിച്ചുവിട്ട് പുതിയ പി ടി എ കമ്മറ്റിക്ക് യോഗത്തിൽ നേതൃത്വം നൽകി. പുതിയ മദർകമ്മറ്റിയും രൂപീകരിച്ചു. | ||
| വരി 83: | വരി 83: | ||
== '''കുുടനിർമ്മാണ പരിശീലനം''' == | == '''കുുടനിർമ്മാണ പരിശീലനം''' == | ||
[[പ്രമാണം:കുുടനിർമ്മാണം @15086.jpg|ലഘുചിത്രം| | [[പ്രമാണം:കുുടനിർമ്മാണം @15086.jpg|ലഘുചിത്രം|478x478px|പ്രൊഡക്ഷൻ യൂണിറ്റിന്റെ കോഡിനേറ്റർ ശ്രീമതി ഫൗസിയ പരിശീലനം നൽകുന്നു.]] | ||
ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിൽ സൂചിമുഖി സ്കൂൾ പ്രൊഡക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി കുട നിർമ്മാണം ശില്പശാല നടത്തി ശില്പശാല സ്കൂൾ എച്ച് എം സജി സാർ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം തന്നെ ഒരു തൊഴിൽ പരിശീലനം എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾക്ക് ഈ പരിശീലനം സംഘടിപ്പിച്ചത് മാത്രമല്ല വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് അടിമപ്പെടാതിരിക്കാൻ കുട്ടികളെ തൊഴിലിലേക്ക് തിരിച്ചുവിടാൻ ഇത്തരം പരിശീലനങ്ങൾ സഹായകമാകുന്നു. രക്ഷിതാക്കൾക്കും വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു സ്വയംതൊഴിലാണ് കുട നിർമ്മാണം സ്കൂളിൽ വച്ച് നടന്ന സൗജന്യ പരിശീലനത്തിൽ നിരവധി രക്ഷിതാക്കൾ പങ്കാളികളായി. പ്രൊഡക്ഷൻ യൂണിറ്റിന്റെ കോഡിനേറ്റർ ശ്രീമതി ഫൗസിയ ആണ് പരിശീലനം നൽകുന്നത് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിച്ച പ്രവർത്തിപരിച വിഭാഗത്തിന്റെ പ്രൊഡക്ഷൻ യൂണിറ്റിൽ ഇത്തരം നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു കുട നിർമ്മാണം വിപണനം എൽഇഡി ബൾബ് നിർമ്മാണം സോപ്പ് നിർമ്മാണം മറ്റ് കരകൗശല വസ്തുക്കളുടെ നിർമ്മാണ പരിശീലനങ്ങൾ തുടങ്ങിയ കുട്ടികൾക്ക് നിരവധി തൊഴിൽ പരിശീലനങ്ങൾ നടന്നു വരുന്നു. ഗോത്ര വിദ്യാർത്ഥികൾക്കായി പ്രത്യേക തയ്യൽ പരിശീലനവും നടക്കുന്നു. | ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിൽ സൂചിമുഖി സ്കൂൾ പ്രൊഡക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി കുട നിർമ്മാണം ശില്പശാല നടത്തി ശില്പശാല സ്കൂൾ എച്ച് എം സജി സാർ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം തന്നെ ഒരു തൊഴിൽ പരിശീലനം എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾക്ക് ഈ പരിശീലനം സംഘടിപ്പിച്ചത് മാത്രമല്ല വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് അടിമപ്പെടാതിരിക്കാൻ കുട്ടികളെ തൊഴിലിലേക്ക് തിരിച്ചുവിടാൻ ഇത്തരം പരിശീലനങ്ങൾ സഹായകമാകുന്നു. രക്ഷിതാക്കൾക്കും വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു സ്വയംതൊഴിലാണ് കുട നിർമ്മാണം സ്കൂളിൽ വച്ച് നടന്ന സൗജന്യ പരിശീലനത്തിൽ നിരവധി രക്ഷിതാക്കൾ പങ്കാളികളായി. പ്രൊഡക്ഷൻ യൂണിറ്റിന്റെ കോഡിനേറ്റർ ശ്രീമതി ഫൗസിയ ആണ് പരിശീലനം നൽകുന്നത് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിച്ച പ്രവർത്തിപരിച വിഭാഗത്തിന്റെ പ്രൊഡക്ഷൻ യൂണിറ്റിൽ ഇത്തരം നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു കുട നിർമ്മാണം വിപണനം എൽഇഡി ബൾബ് നിർമ്മാണം സോപ്പ് നിർമ്മാണം മറ്റ് കരകൗശല വസ്തുക്കളുടെ നിർമ്മാണ പരിശീലനങ്ങൾ തുടങ്ങിയ കുട്ടികൾക്ക് നിരവധി തൊഴിൽ പരിശീലനങ്ങൾ നടന്നു വരുന്നു. ഗോത്ര വിദ്യാർത്ഥികൾക്കായി പ്രത്യേക തയ്യൽ പരിശീലനവും നടക്കുന്നു. | ||
| വരി 92: | വരി 92: | ||
== സ്ഥലമാറ്റം ലഭിച്ച അധ്യാപകർക്കുള്ള യാത്രയയപ്പ് (ആദരം 2025) == | == സ്ഥലമാറ്റം ലഭിച്ച അധ്യാപകർക്കുള്ള യാത്രയയപ്പ് (ആദരം 2025) == | ||
[[പ്രമാണം:യാത്രയയപ്പ് 15086..jpg|ലഘുചിത്രം| | [[പ്രമാണം:യാത്രയയപ്പ് 15086..jpg|ലഘുചിത്രം|500x500px]] | ||
ബീനാച്ചി സ്കൂളിന്റെ വളർച്ചക്ക് വർഷങ്ങളായി പ്രയത്നിച്ച പ്രിയപ്പെട്ട അധ്യാപക- അധ്യാപകേതര ജീവനക്കാരുടെ യാത്രയയപ്പ് ആദരം 2025 വിദ്യാലയത്തിൽ വെച്ച് നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഷീജ ഒ ഐ (എച്ച് എം ജി എൽ പി എസ് എടക്കൽ) പ്രിയ ടി (നായർകുുഴി എച്ച് എസ് എസ് കുന്ദമംഗലം) ബിനോ എം ജെ (ജി എച്ച് എച്ച് എസ് പടിഞ്ഞാറത്തറ) യു പി വിഭാഗത്തിൽ നിന്നും - സുജ ഏലിയാസ് ( എച്ച് എം - ജി എൽ പി എസ് ചീങ്ങവല്ലം) സനിത എം (ജി എച്ച് എസ് മാതമംഗലം) എൽ പി വിഭാഗത്തിൽ നിന്ന് റിങ്കു,(ജി എൽ പി എസ് പനമരം) ഓഫീസ് സ്റ്റാഫ് നിമിഷ എൻ കെ (ജി എച്ച് എസ് മാതമംഗലം) ഷീജ എൻ കെ സ്പെഷ്യൽ ടീച്ചർ ഫിസിക്കൽ എജ്യുക്കേഷൻ (ജി വി എച്ച് എസ് അമ്പലവയൽ) മെന്റർ ടീച്ചർ ഭൈമി (എ യു പി എസ് അരിമുള) എന്നിവർക്ക് യാത്രയയപ്പ് നൽകി. പ്രധാനാധ്യാപകൻ സ്റ്റാഫ് സെക്രട്ടറി അധ്യാപക അധ്യാപക്തര ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. | ബീനാച്ചി സ്കൂളിന്റെ വളർച്ചക്ക് വർഷങ്ങളായി പ്രയത്നിച്ച പ്രിയപ്പെട്ട അധ്യാപക- അധ്യാപകേതര ജീവനക്കാരുടെ യാത്രയയപ്പ് ആദരം 2025 വിദ്യാലയത്തിൽ വെച്ച് നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഷീജ ഒ ഐ (എച്ച് എം ജി എൽ പി എസ് എടക്കൽ) പ്രിയ ടി (നായർകുുഴി എച്ച് എസ് എസ് കുന്ദമംഗലം) ബിനോ എം ജെ (ജി എച്ച് എച്ച് എസ് പടിഞ്ഞാറത്തറ) യു പി വിഭാഗത്തിൽ നിന്നും - സുജ ഏലിയാസ് ( എച്ച് എം - ജി എൽ പി എസ് ചീങ്ങവല്ലം) സനിത എം (ജി എച്ച് എസ് മാതമംഗലം) എൽ പി വിഭാഗത്തിൽ നിന്ന് റിങ്കു,(ജി എൽ പി എസ് പനമരം) ഓഫീസ് സ്റ്റാഫ് നിമിഷ എൻ കെ (ജി എച്ച് എസ് മാതമംഗലം) ഷീജ എൻ കെ സ്പെഷ്യൽ ടീച്ചർ ഫിസിക്കൽ എജ്യുക്കേഷൻ (ജി വി എച്ച് എസ് അമ്പലവയൽ) മെന്റർ ടീച്ചർ ഭൈമി (എ യു പി എസ് അരിമുള) എന്നിവർക്ക് യാത്രയയപ്പ് നൽകി. പ്രധാനാധ്യാപകൻ സ്റ്റാഫ് സെക്രട്ടറി അധ്യാപക അധ്യാപക്തര ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. | ||
== ശാസ്ത്രമേള == | == ശാസ്ത്രമേള == | ||
[[പ്രമാണം:Sasthramela @15086.jpg|ലഘുചിത്രം| | [[പ്രമാണം:Sasthramela @15086.jpg|ലഘുചിത്രം|302x302px]] | ||
സ്കൂൾതല ശാസ്ത്രമേള 27 7 2025 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വിദ്യാലയത്തിൽ വച്ച് നടന്നു. ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഗണിതമേള പ്രവർത്തിപരിചയമേള ഐറ്റി മേള എന്നിങ്ങനെ വിവിധ മേഖലകളിൽ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു. വ്യത്യസ്ത ശാസ്ത്ര വിഷയങ്ങളിൽ കൗതുകകരമായ നിരവധി പ്രവർത്തനങ്ങൾ ശ്രദ്ധേയമായ രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ തുടങ്ങിയവ ശ്രദ്ധേയമായിരുന്നുപ്രവർത്തി പരിചയമേളയിൽ അറ്റ്ലസ് നിർമ്മാണം, ചോക്ക് നിർമ്മാണം, സോപ്പ് നിർമ്മാണം, നെറ്റ് ബോൾ നിർമ്മാണം തുടങ്ങിയവയും വെജിറ്റബിൾ | സ്കൂൾതല ശാസ്ത്രമേള 27 7 2025 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വിദ്യാലയത്തിൽ വച്ച് നടന്നു. ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഗണിതമേള പ്രവർത്തിപരിചയമേള ഐറ്റി മേള എന്നിങ്ങനെ വിവിധ മേഖലകളിൽ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു. വ്യത്യസ്ത ശാസ്ത്ര വിഷയങ്ങളിൽ കൗതുകകരമായ നിരവധി പ്രവർത്തനങ്ങൾ ശ്രദ്ധേയമായ രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ തുടങ്ങിയവ ശ്രദ്ധേയമായിരുന്നുപ്രവർത്തി പരിചയമേളയിൽ അറ്റ്ലസ് നിർമ്മാണം, ചോക്ക് നിർമ്മാണം, സോപ്പ് നിർമ്മാണം, നെറ്റ് ബോൾ നിർമ്മാണം തുടങ്ങിയവയും വെജിറ്റബിൾ | ||
| വരി 106: | വരി 106: | ||
TATA BUILDING INDIA MEGA ESSAY WRITING മത്സരം സ്കൂളിൽ വെച്ച് നടന്നു.54 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. | TATA BUILDING INDIA MEGA ESSAY WRITING മത്സരം സ്കൂളിൽ വെച്ച് നടന്നു.54 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. | ||
[[പ്രമാണം:TATA 15086.jpg|ഇടത്ത്|ലഘുചിത്രം|250x250ബിന്ദു]] | [[പ്രമാണം:TATA 15086.jpg|ഇടത്ത്|ലഘുചിത്രം|250x250ബിന്ദു]] | ||
| വരി 112: | വരി 113: | ||
== ഹിരോഷിമ ദിനം == | == ഹിരോഷിമ ദിനം == | ||
[[പ്രമാണം:Sadakko @15086.jpg|ലഘുചിത്രം| | [[പ്രമാണം:Sadakko @15086.jpg|ലഘുചിത്രം|461x461px]] | ||
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിക്കുകയും യുദ്ധവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. | ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിക്കുകയും യുദ്ധവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. | ||
| വരി 118: | വരി 119: | ||
== സ്കൂൾ കലാമേള. മേഘമൽഹാർ == | == സ്കൂൾ കലാമേള. മേഘമൽഹാർ == | ||
[[പ്രമാണം:Kalamela@15086.jpg|ലഘുചിത്രം| | [[പ്രമാണം:Kalamela 2 @15086.jpg|ലഘുചിത്രം|467x467ബിന്ദു]] | ||
2025 വർഷത്തെ സ്കൂൾ സ്കൂൾ കലാമേള. മേഘമൽഹാർ ആഗസ്റ്റ് 7,8 തീയ്യതികളിലായി നടന്നു. 10 മണിക്ക ആരംഭിച്ച ഉദ്ഘാടന ചടങ്ങ് സുൽത്താൻബത്തേരി നഗലസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീ ടോം ജോസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫ്ലവേഴ്സ് ടി വി മ്യൂസിക്കൽ വൈഫ് ഫെയിം നിഖില മോഹൻ വിശിഷ്ടാതിഥി ആയിരുന്നു. പ്രധാനാധ്യാപകൻ ശ്രീ സജി ടി ജി സ്വാഗതം പരഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ എ പൈതൽ, എസ് എം സി ചെയർമാൻ ശ്രീ കൃഷ്ണകുമാർ, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി ബിന്ദു തുടങ്ങിയവർ സംസാരിച്ചു. രണ്ടു ദിവസത്തോളം നീണ്ടു നിന്ന കലോത്സവത്തിൽ വിദ്യാലയത്തിലെ 500-ഓളം കുട്ടികൾ വിവിധ മതിസരങ്ങളിൽ മാറ്റുരച്ചു. 3 വേദികളിലായിട്ടായിരുന്നു മത്സരങ്ങൾ ക്രമീകരിച്ചത്. ഹൈസ്കൂൾ വിഭാഗം പെൺകുുട്ടികളുടെ ഭരതനാട്യത്തോടെ മേഘമൽഹാറിന് അരങ്ങുണർന്നു. വിദ്യാർത്ഥികളെ നാല് ഹൗസുകളായി തിരിച്ച് അധ്യാപകർക്കും കുട്ടികൾക്കും ചാർജ് നൽകിയായിരുന്നു കലോത്സവം ചിട്ടപ്പെടുത്തിയത്. ഓറഞ്ച്, വൈറ്റ്, യല്ലോ, ഗ്രീൻ എന്നിങ്ങനെ നാലു ഗ്രൂപ്പുകളിലായി തിരിഞ്ഞാണ് കുട്ടികൾ മത്സരിച്ചത്. കൃത്യമായ പരിശീലനം ലഭിച്ചതിനാൽ തന്നെ മത്സരങ്ങൾ നിലവാരം പുലർത്തിയവയായിരുന്നു. പിടിഎയുടെ പൂർണസഹകരൺത്തോടെ നടത്തിയ ഭക്ഷണവിതരണവും ശ്രദ്ധേയമായി.സ്കൂൾ കലാമേള കൺവീനറായ രജിത, ജോ കൺവീനർമാരായ ശ്രൂതി സുരേഷ്, നീതു രാമകൃഷ്ണൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | 2025 വർഷത്തെ സ്കൂൾ സ്കൂൾ കലാമേള. മേഘമൽഹാർ ആഗസ്റ്റ് 7,8 തീയ്യതികളിലായി നടന്നു. 10 മണിക്ക ആരംഭിച്ച ഉദ്ഘാടന ചടങ്ങ് സുൽത്താൻബത്തേരി നഗലസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീ ടോം ജോസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫ്ലവേഴ്സ് ടി വി മ്യൂസിക്കൽ വൈഫ് ഫെയിം നിഖില മോഹൻ വിശിഷ്ടാതിഥി ആയിരുന്നു. പ്രധാനാധ്യാപകൻ ശ്രീ സജി ടി ജി സ്വാഗതം പരഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ എ പൈതൽ, എസ് എം സി ചെയർമാൻ ശ്രീ കൃഷ്ണകുമാർ, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി ബിന്ദു തുടങ്ങിയവർ സംസാരിച്ചു. രണ്ടു ദിവസത്തോളം നീണ്ടു നിന്ന കലോത്സവത്തിൽ വിദ്യാലയത്തിലെ 500-ഓളം കുട്ടികൾ വിവിധ മതിസരങ്ങളിൽ മാറ്റുരച്ചു. 3 വേദികളിലായിട്ടായിരുന്നു മത്സരങ്ങൾ ക്രമീകരിച്ചത്. ഹൈസ്കൂൾ വിഭാഗം പെൺകുുട്ടികളുടെ ഭരതനാട്യത്തോടെ മേഘമൽഹാറിന് അരങ്ങുണർന്നു. വിദ്യാർത്ഥികളെ നാല് ഹൗസുകളായി തിരിച്ച് അധ്യാപകർക്കും കുട്ടികൾക്കും ചാർജ് നൽകിയായിരുന്നു കലോത്സവം ചിട്ടപ്പെടുത്തിയത്. ഓറഞ്ച്, വൈറ്റ്, യല്ലോ, ഗ്രീൻ എന്നിങ്ങനെ നാലു ഗ്രൂപ്പുകളിലായി തിരിഞ്ഞാണ് കുട്ടികൾ മത്സരിച്ചത്. കൃത്യമായ പരിശീലനം ലഭിച്ചതിനാൽ തന്നെ മത്സരങ്ങൾ നിലവാരം പുലർത്തിയവയായിരുന്നു. പിടിഎയുടെ പൂർണസഹകരൺത്തോടെ നടത്തിയ ഭക്ഷണവിതരണവും ശ്രദ്ധേയമായി.സ്കൂൾ കലാമേള കൺവീനറായ രജിത, ജോ കൺവീനർമാരായ ശ്രൂതി സുരേഷ്, നീതു രാമകൃഷ്ണൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ||
== വാങ്മയം പരീക്ഷ == | |||
പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വാങ്മയം ഭാഷാപ്രതിഭാ നിർണയ പരീക്ഷ വിദ്യാലയത്തിൽ വെച്ച് നടന്നു. യു പി വിഭാഗം മത്സരത്തിൽ നിയഷെറിൻ, ശിവദ എന്നിവർ ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി നടന്ന മത്സരത്തിൽ യദുകൃഷ്ണ, ദീക്ഷിത് കൃഷ്ണ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | |||
== കതിരിണി പാടം പാടി ആർട്ട് വിത്തു വിതയ്ക്കൽ == | |||
[[പ്രമാണം:Kathiranipadam.jpg|ലഘുചിത്രം|468x468ബിന്ദു]] | |||
ജിഎച്ച്എസ ബീനാച്ചി അന്യം നിന്നുകൊണ്ടിരിക്കുന്ന വയനാടിന്റെ പൈതൃകങ്ങളായ നെൽവിത്തുകൾ സംരക്ഷിക്കുക Paddy Art ലൂടെ പ്രകൃതി സംരക്ഷണ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ സുസ്ഥിതി സീഡ് കൃഷി ക്ലബ്ബ്, ജൈവവൈവിധ്യ ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന കതിരണിപ്പാടം സീസൺ 2 വിത്ത് വിതയ്ക്കൽ പ്രദേശത്തെ പ്രായം കർഷകനായ സുദേവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ.പൈതൽ A അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ടി ജി സ്വാഗതം ആശംസിച്ചു ക്ലബ് വിദ്യാർഥികളും നാട്ടുകാരും സംബന്ധിച്ച് യോഗത്തിൽ എസ്.എം.സി ചെയർമാൻ ശ്രീ എസ് കൃഷ്ണകുമാർ അധ്യാപകരായ റോയ് ജോസഫ് ,കെ കെ അരുൺ, സജിനാ ബഷീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു | |||
കൃഷി ക്ലബ് കോഡിനേറ്റർ ആയ ശ്രീ സതീശൻ PT നന്ദി പ്രകാശിപ്പിച്ചു | |||