"ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
15:57, 15 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 16: | വരി 16: | ||
[[പ്രമാണം:ENVIOURMENT.jpg|ലഘുചിത്രം|463x463ബിന്ദു]] | [[പ്രമാണം:ENVIOURMENT.jpg|ലഘുചിത്രം|463x463ബിന്ദു]] | ||
ജി എച്ച് എസ് ബീനാച്ചിയിലെ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ടു പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട എച്ച് എം സജി സാറായിരുന്നു. ജീവശാസ്ത്രം അധ്യാപിക സജിന, 8ബി ക്ലാസിലെ സിയാ എന്നിവർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ ലീഡർ ഫാത്തിമ സഫ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാർത്ഥികൾ വിവിധതരം പരിപാടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു.എന്റെ വിദ്യാലയം എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി വിദ്യാലയ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി "ക്ലാസിൽ ഒരു തുളസി പദ്ധതി"ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു. വിദ്യാലയ പരിസരത്ത് വൃക്ഷത്തൈ നടീൽ HM സജി സർ,എസ് എം സി ചെയർമാൻ കൃഷ്ണകുമാർ എന്നിവർ നിർവഹിച്ചു. പോസ്റ്റർ പ്രദർശനം, ചുമർപത്രിക നിർമ്മാണം, പരിസ്ഥിതി ദിന ക്വിസ്, ഉപന്യാസരചന,എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. ഭൂമിക്കൊരു കയ്യൊപ്പ് പദ്ധതിയുമായി ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. | ജി എച്ച് എസ് ബീനാച്ചിയിലെ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ടു പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട എച്ച് എം സജി സാറായിരുന്നു. ജീവശാസ്ത്രം അധ്യാപിക സജിന, 8ബി ക്ലാസിലെ സിയാ എന്നിവർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ ലീഡർ ഫാത്തിമ സഫ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാർത്ഥികൾ വിവിധതരം പരിപാടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു.എന്റെ വിദ്യാലയം എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി വിദ്യാലയ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി "ക്ലാസിൽ ഒരു തുളസി പദ്ധതി"ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു. വിദ്യാലയ പരിസരത്ത് വൃക്ഷത്തൈ നടീൽ HM സജി സർ,എസ് എം സി ചെയർമാൻ കൃഷ്ണകുമാർ എന്നിവർ നിർവഹിച്ചു. പോസ്റ്റർ പ്രദർശനം, ചുമർപത്രിക നിർമ്മാണം, പരിസ്ഥിതി ദിന ക്വിസ്, ഉപന്യാസരചന,എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. ഭൂമിക്കൊരു കയ്യൊപ്പ് പദ്ധതിയുമായി ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. | ||
== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് == | |||
[[പ്രമാണം:15086@lk camp.jpg|ലഘുചിത്രം|447x447ബിന്ദു]] | |||
ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിന്റെ ഏകദിന ക്യാമ്പ് 11/6/2025 ന് നടത്തപ്പെട്ടു. എസ് എം സി ചെയർമാൻ ശ്രീ എസ് കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ ടി ജി സജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റിസോഴ്സ് അധ്യാപിക ജി എച്ച് എസ് പരിയാരം കൈറ്റ് മിസ്ട്രസ് ദിവ്യ എച്ച് ക്ലാസ്സ് നയിച്ചു. വിവരവിനിമയ സാങ്കേതികവിദ്യയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ജീവിതത്തിന്റെ സകല മേഖലകളെയും സ്വാധീനിക്കുന്ന ഈ കാലഘട്ടത്തിൽ സാമൂഹിക മണ്ഡലത്തിൽ സമർത്ഥമായി ഇടപെടാനും ക്രിയാത്മകമായി പ്രവർത്തിക്കാനും ഓരോ ലിറ്റിൽ കൈറ്റ് അംഗത്തെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഏകദിന ക്യാമ്പ് കുട്ടിൾക്ക് ഏറെ ഫലപ്രദമായിരുന്നു. റീൽ നിർമ്മാണം, പ്രമോഷൻ വീഡിയോ തയ്യാറാക്കൽ, ഷൂട്ടിംഗ് ടെക്നിക്കുകൾ പരിചയപ്പെടൽ കെഡെൻ ലൈവ് സോഫ്റ്റ്‌വെയറിൽ എഡിറ്റിംഗ് പരിശീലനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. കൈറ്റ് മിസ്റ്റർ എം ഡി ദിലീപ് നന്ദി അറിയിച്ചു. | |||
== ജൂൺ23 ലിറ്റിൽ കൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷ == | |||
[[പ്രമാണം:Model exam lk @15086.jpg|ലഘുചിത്രം|397x397ബിന്ദു]] | |||
2025-2028 ബാച്ചിലേക്കുളള ലിറ്റിൽ കൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷ ജൂൺ23 ന് നടന്നു.ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മോഡൽ പരീക്ഷ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുകയും പരീക്ഷക്ക് നേതൃത്വം നൽകുകയും ചെയ്തു | |||
== ജൂൺ 25 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ == | |||
[[പ്രമാണം:Lk exam@2025.jpg|ലഘുചിത്രം|401x401ബിന്ദു]] | |||
എട്ടാം ക്ലാസ്സ് കുട്ടികളുടെ ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിനായുളള അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു.90 കുട്ടികൾ രജിസ്റ്റർ ചെയ്ത പരീക്ഷയിൽ 88 കുട്ടികൾ പങ്കെടുത്തു. | |||
== '''വായന ദിനം''' == | == '''വായന ദിനം''' == | ||
| വരി 27: | വരി 44: | ||
June 21 അന്താരാഷ്ട്ര യോഗ ദിനത്തിൽ GHS ബീനച്ചിയിലെ ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ യോഗ ദിനം ആചരിക്കുകയും, Dr. അസ്മൽ ഷാ K B (M D. ആയുർവേദ, panchakarma )B. A. M. S കുട്ടികൾക്കായി യോഗ പരിശീലനം നൽകുകയും ചെയ്തു.മനസും ശരീരവും ഏകാഗ്രവും സ്വച്ഛവും ആക്കി വെക്കുന്നതിന് യോഗ പരിശീലനങ്ങൾ ഗുണം ചെയ്യുമെന്നതിനാൽ കുട്ടികൾക്ക് നിത്യജീവിതത്തിൽ യോഗ ശീലമാക്കുന്നതിന് വേണ്ട നിർദേശങ്ങളും അദ്ദേഹം നൽകി. | June 21 അന്താരാഷ്ട്ര യോഗ ദിനത്തിൽ GHS ബീനച്ചിയിലെ ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ യോഗ ദിനം ആചരിക്കുകയും, Dr. അസ്മൽ ഷാ K B (M D. ആയുർവേദ, panchakarma )B. A. M. S കുട്ടികൾക്കായി യോഗ പരിശീലനം നൽകുകയും ചെയ്തു.മനസും ശരീരവും ഏകാഗ്രവും സ്വച്ഛവും ആക്കി വെക്കുന്നതിന് യോഗ പരിശീലനങ്ങൾ ഗുണം ചെയ്യുമെന്നതിനാൽ കുട്ടികൾക്ക് നിത്യജീവിതത്തിൽ യോഗ ശീലമാക്കുന്നതിന് വേണ്ട നിർദേശങ്ങളും അദ്ദേഹം നൽകി. | ||
== '''ലോകസംഗീത ദിനം''' == | == '''ലോകസംഗീത ദിനം''' == | ||
| വരി 58: | വരി 72: | ||
കുട്ടികളെ സമൂഹത്തിലെ ഉത്തമ പൗരന്മാരായി വളർത്തിക്കൊണ്ടു വരിക എന്നുള്ളത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ "Positive Parenting" എങ്ങനെ നടപ്പിലാക്കാം എന്നുള്ളതിനെ കുറിച്ച് രക്ഷിതാക്കളെയും അധ്യാപകരെയും ബോധവാന്മാരാക്കുന്ന ഒരു ക്ലാസ് ആണ് 19/07/2025 ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ ജിഎച്ച്എസ് ബീനാച്ചിയിൽ വച്ച് നടത്തപ്പെട്ടത്. NLP Master Trainer, International Trainer എന്നീ മേഖലകളിൽ പ്രശസ്തനായ ശ്രീ. ജോസഫ് വയനാട് വളരെ മനോഹരവും, ലളിതവും ഹൃദയസ്പർശവുമായി "Positive Parenting" വീടുകളിൽ എങ്ങനെ നടപ്പിലാക്കാം എന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സജി TG ഇന്നത്തെ കാല കാലഘട്ടത്തിൽ വിദ്യാലയങ്ങളിൽ ORC യുടെയും Positive Parenting ന്റെയും പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.SMC ചെയർമാൻ , PTA വൈസ് പ്രസിഡണ്ട് എന്നിവർ പ്രോഗ്രാമിന് ആശംസകൾ നേർന്നു. ORC നോഡൽ ടീച്ചർ ശ്രീമതി. നിമ്മി ആന്റണി സ്വാഗതം ആശംസിച്ച പ്രോഗ്രാമിൽ ORC കോർ ടീം അംഗങ്ങൾ എല്ലാവരും സന്നിഹിതരായിരുന്നു. ക്ലാസ്സ് സമാപിച്ചതിനുശേഷം രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഫീഡ്ബാക്ക് ക്ലാസ്സ് എത്രത്തോളം വിജയകരമായിരുന്നു എന്ന് എടുത്തു പറയുന്നതായിരുന്നു. | കുട്ടികളെ സമൂഹത്തിലെ ഉത്തമ പൗരന്മാരായി വളർത്തിക്കൊണ്ടു വരിക എന്നുള്ളത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ "Positive Parenting" എങ്ങനെ നടപ്പിലാക്കാം എന്നുള്ളതിനെ കുറിച്ച് രക്ഷിതാക്കളെയും അധ്യാപകരെയും ബോധവാന്മാരാക്കുന്ന ഒരു ക്ലാസ് ആണ് 19/07/2025 ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ ജിഎച്ച്എസ് ബീനാച്ചിയിൽ വച്ച് നടത്തപ്പെട്ടത്. NLP Master Trainer, International Trainer എന്നീ മേഖലകളിൽ പ്രശസ്തനായ ശ്രീ. ജോസഫ് വയനാട് വളരെ മനോഹരവും, ലളിതവും ഹൃദയസ്പർശവുമായി "Positive Parenting" വീടുകളിൽ എങ്ങനെ നടപ്പിലാക്കാം എന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സജി TG ഇന്നത്തെ കാല കാലഘട്ടത്തിൽ വിദ്യാലയങ്ങളിൽ ORC യുടെയും Positive Parenting ന്റെയും പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.SMC ചെയർമാൻ , PTA വൈസ് പ്രസിഡണ്ട് എന്നിവർ പ്രോഗ്രാമിന് ആശംസകൾ നേർന്നു. ORC നോഡൽ ടീച്ചർ ശ്രീമതി. നിമ്മി ആന്റണി സ്വാഗതം ആശംസിച്ച പ്രോഗ്രാമിൽ ORC കോർ ടീം അംഗങ്ങൾ എല്ലാവരും സന്നിഹിതരായിരുന്നു. ക്ലാസ്സ് സമാപിച്ചതിനുശേഷം രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഫീഡ്ബാക്ക് ക്ലാസ്സ് എത്രത്തോളം വിജയകരമായിരുന്നു എന്ന് എടുത്തു പറയുന്നതായിരുന്നു. | ||
പി ടി എ ജനറൽ ബോഡി മീറ്റിംഗ് | |||
2025 അധ്യയനവർഷത്തെ പി ടി എ ജനറൽ ബോഡിയോഗം ജൂലൈ 10 ന് നഗരസഭചെയർമാൻ ശ്രീ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി മുതൽ 10 വരെ ക്ലാസുകളിലെ രക്ഷിതാക്കൾ പങ്കെടുത്തു. ചടങ്ങിൽ പ്രധാനാധ്യാപകൻ ടി ജി സജി, എസ് എം സി ചെയർമാൻ കൃഷ്ണകുമാർ, എന്നിവർ സംസാരിച്ചു. 2024 വർഷത്തെ പി ടി എ പ്രവർത്തന റിപ്പോർട്ട് പി ടി എ പ്രസിഡന്റ് അവതരിപ്പിച്ചു. വരവു ചെലവ് കണക്കുകൾ സ്റ്റാഫ് സെക്രട്ടറി സാലിഹ് അവതരപ്പിച്ചു. പഴയ പുതിയ പി ടി എ കമ്മറ്റി പിരിച്ചുവിട്ട് പുതിയ പി ടി എ കമ്മറ്റിക്ക് യോഗത്തിൽ നേതൃത്വം നൽകി. പുതിയ മദർകമ്മറ്റിയും രൂപീകരിച്ചു. | |||
പി ടി എ പ്രസിഡന്റായി എ പൈതലിനെയും, വൈസ് പ്രസിഡന്റായി ജംഷീറിനെയും തിരഞ്ഞെയുത്തു. | |||
== '''കുുടനിർമ്മാണ പരിശീലനം''' == | == '''കുുടനിർമ്മാണ പരിശീലനം''' == | ||
| വരി 71: | വരി 92: | ||
ബീനാച്ചി സ്കൂളിന്റെ വളർച്ചക്ക് വർഷങ്ങളായി പ്രയത്നിച്ച പ്രിയപ്പെട്ട അധ്യാപക- അധ്യാപകേതര ജീവനക്കാരുടെ യാത്രയയപ്പ് ആദരം 2025 വിദ്യാലയത്തിൽ വെച്ച് നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഷീജ ഒ ഐ (എച്ച് എം ജി എൽ പി എസ് എടക്കൽ) പ്രിയ ടി (നായർകുുഴി എച്ച് എസ് എസ് കുന്ദമംഗലം) ബിനോ എം ജെ (ജി എച്ച് എച്ച് എസ് പടിഞ്ഞാറത്തറ) യു പി വിഭാഗത്തിൽ നിന്നും - സുജ ഏലിയാസ് ( എച്ച് എം - ജി എൽ പി എസ് ചീങ്ങവല്ലം) സനിത എം (ജി എച്ച് എസ് മാതമംഗലം) എൽ പി വിഭാഗത്തിൽ നിന്ന് റിങ്കു,(ജി എൽ പി എസ് പനമരം) ഓഫീസ് സ്റ്റാഫ് നിമിഷ എൻ കെ (ജി എച്ച് എസ് മാതമംഗലം) ഷീജ എൻ കെ സ്പെഷ്യൽ ടീച്ചർ ഫിസിക്കൽ എജ്യുക്കേഷൻ (ജി വി എച്ച് എസ് അമ്പലവയൽ) മെന്റർ ടീച്ചർ ഭൈമി (എ യു പി എസ് അരിമുള) എന്നിവർക്ക് യാത്രയയപ്പ് നൽകി. പ്രധാനാധ്യാപകൻ സ്റ്റാഫ് സെക്രട്ടറി അധ്യാപക അധ്യാപക്തര ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. | ബീനാച്ചി സ്കൂളിന്റെ വളർച്ചക്ക് വർഷങ്ങളായി പ്രയത്നിച്ച പ്രിയപ്പെട്ട അധ്യാപക- അധ്യാപകേതര ജീവനക്കാരുടെ യാത്രയയപ്പ് ആദരം 2025 വിദ്യാലയത്തിൽ വെച്ച് നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഷീജ ഒ ഐ (എച്ച് എം ജി എൽ പി എസ് എടക്കൽ) പ്രിയ ടി (നായർകുുഴി എച്ച് എസ് എസ് കുന്ദമംഗലം) ബിനോ എം ജെ (ജി എച്ച് എച്ച് എസ് പടിഞ്ഞാറത്തറ) യു പി വിഭാഗത്തിൽ നിന്നും - സുജ ഏലിയാസ് ( എച്ച് എം - ജി എൽ പി എസ് ചീങ്ങവല്ലം) സനിത എം (ജി എച്ച് എസ് മാതമംഗലം) എൽ പി വിഭാഗത്തിൽ നിന്ന് റിങ്കു,(ജി എൽ പി എസ് പനമരം) ഓഫീസ് സ്റ്റാഫ് നിമിഷ എൻ കെ (ജി എച്ച് എസ് മാതമംഗലം) ഷീജ എൻ കെ സ്പെഷ്യൽ ടീച്ചർ ഫിസിക്കൽ എജ്യുക്കേഷൻ (ജി വി എച്ച് എസ് അമ്പലവയൽ) മെന്റർ ടീച്ചർ ഭൈമി (എ യു പി എസ് അരിമുള) എന്നിവർക്ക് യാത്രയയപ്പ് നൽകി. പ്രധാനാധ്യാപകൻ സ്റ്റാഫ് സെക്രട്ടറി അധ്യാപക അധ്യാപക്തര ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. | ||
ശാസ്ത്ര | |||
== ശാസ്ത്രമേള == | |||
[[പ്രമാണം:ശാസ്ത്രമേള 15086.jpg|ലഘുചിത്രം|227x227ബിന്ദു]] | |||
സ്കൂൾതല ശാസ്ത്രമേള 27 7 2025 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വിദ്യാലയത്തിൽ വച്ച് നടന്നു. ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഗണിതമേള പ്രവർത്തിപരിചയമേള ഐറ്റി മേള എന്നിങ്ങനെ വിവിധ മേഖലകളിൽ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു. വ്യത്യസ്ത ശാസ്ത്ര വിഷയങ്ങളിൽ കൗതുകകരമായ നിരവധി പ്രവർത്തനങ്ങൾ ശ്രദ്ധേയമായ രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ തുടങ്ങിയവ ശ്രദ്ധേയമായിരുന്നുപ്രവർത്തി പരിചയമേളയിൽ അറ്റ്ലസ് നിർമ്മാണം, ചോക്ക് നിർമ്മാണം, സോപ്പ് നിർമ്മാണം, നെറ്റ് ബോൾ നിർമ്മാണം തുടങ്ങിയവയും വെജിറ്റബിൾ | |||
പ്രിന്റിംഗ്, ക്ലേ-മോഡൽ തുടങ്ങിയവയും ശ്രദ്ധേയമായ രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. | |||
== ചിത്രശാല == | == ചിത്രശാല == | ||