"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 188: | വരി 188: | ||
</gallery> | </gallery> | ||
സ്കൂൾ നില കൊള്ളുന്ന കുപ്പാടിത്തറ പ്രദേശത്തിൻറെ പ്രാദേശിക ചരിത്രം തയ്യാറാക്കുക എന്ന ഉദ്യമത്തിലാണ് ടീം ലിറ്റിൽ കെെറ്റ്സ്. ഇതിനായി വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം പരമാവധി വിവരങ്ങൾ ശേഖരിച്ചുവരുന്നു. ലഭ്യമായ വിവരങ്ങൾ ഉപയോഗപ്പെടുത്തി ചരിത്രരചന നടത്തുകയും, അവ സ്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒപ്പം ഇതിൻെറ ഡോക്യുമെൻററി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. | സ്കൂൾ നില കൊള്ളുന്ന കുപ്പാടിത്തറ പ്രദേശത്തിൻറെ പ്രാദേശിക ചരിത്രം തയ്യാറാക്കുക എന്ന ഉദ്യമത്തിലാണ് ടീം ലിറ്റിൽ കെെറ്റ്സ്. ഇതിനായി വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം പരമാവധി വിവരങ്ങൾ ശേഖരിച്ചുവരുന്നു. ലഭ്യമായ വിവരങ്ങൾ ഉപയോഗപ്പെടുത്തി ചരിത്രരചന നടത്തുകയും, അവ സ്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒപ്പം ഇതിൻെറ ഡോക്യുമെൻററി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. | ||
=== ഇൻഡസ്ട്രിയൽ വിസിറ്റ് === | |||
<gallery mode="packed"> | |||
പ്രമാണം:15088 ghskurumbala lk IV 2024.jpg| | |||
പ്രമാണം:15088 littlekites iv 2023 2.jpg| | |||
പ്രമാണം:15088 littlekites iv.jpg| | |||
പ്രമാണം:15088 lk milmavisit 2023.jpg| | |||
</gallery> | |||
ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനത്തിൻെറ ഭാഗമായി എല്ലാ വർഷവും ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിക്കുന്നുണ്ട്. കൽപ്പറ്റയിലെ കിൻഫ്രാ പാർക്കിലെ വി കെ സി പോളിമേസ് പ്രൈവറ്റ് ലിമിറ്റഡ്, വയനാട് മിൽമ, പി കെ കെ ബേൿസ് വെള്ളമുണ്ട തുടങ്ങിയ സ്ഥാപനങ്ങളിലെയ്ക്ക് പലപ്പോഴായി വിസിറ്റ് നടത്തിയിട്ടുണ്ട്.എല്ലാ ബാച്ചിലെ കുട്ടികൾക്കും ഐ വി സന്ദർശനാനുഭവം നൽകി വരുന്നു.കോവിഡ് കാല ബാച്ചുകൾ ഒഴികെ മറ്റ് എല്ലാ ബാച്ചുകളും ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തിയിട്ടുണ്ട്. | |||
== '''മികവുകൾ''' == | == '''മികവുകൾ''' == | ||