"ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dhanyaprasad (സംവാദം | സംഭാവനകൾ)
No edit summary
Dhanyaprasad (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
ഈ വർഷത്തെ പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് വിപുലമായി സ്കൂളിൽ ആചരിച്ചു. സ്പെഷ്യൽ അസംബ്ലി നടത്തി പരിസ്ഥിതി ദിന പ്രാധാന്യം പങ്കുവെച്ചു. കുട്ടികൾ കൊണ്ടുവന്ന വൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നടുകയുണ്ടായി. തുടർന്ന് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്ററുകൾ ഉൾപ്പെടുത്തി പ്രദർശനം നടത്തി.

[[പ്രമാണം:35061-environmentday-2025-1.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതിദിനം 2025]]
[[പ്രമാണം:35061-environmentday-2025-1.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതിദിനം 2025]]
== '''''വിദ്യാരംഗം പ്രവർത്തനോദ്ഘാടനവും വായനമാസാചരണവും''''' ==
_________
ജൂൺ 19 ജിഎച്ച്എസ് വലിയഴീക്കലിൽ വായനമാസാചരണവും വിദ്യാരംഗം പ്രവർത്തനോദ്ഘാടനവും നടത്തി.ബഹു പി.ടി.എ പ്രസിഡൻറിൻറെ അധൃക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ അബ്ദുൽ ലത്തീഫ് സർ വായനദിന ഉദ്ഘാടനം നടത്തി.ശ്രീ നിയാസ് സർ വിദ്യാരംഗം ക്ലബിന്റെ ഉദ്ഘാടനം നടത്തി.എച്ചം എം ആശംസകൾ അറിയിച്ചു .