"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
07:57, 10 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ്→പലഹാരമേളയുമായി കോടോത്ത് ഡോ. അംബേദ്കർ സ്കൂൾ: നേതൃത്വം നൽകി സോഷ്യൽ സയൻസ് ക്ലബ്
| വരി 304: | വരി 304: | ||
== '''പലഹാരമേളയുമായി കോടോത്ത് ഡോ. അംബേദ്കർ സ്കൂൾ: നേതൃത്വം നൽകി സോഷ്യൽ സയൻസ് ക്ലബ്''' == | == '''പലഹാരമേളയുമായി കോടോത്ത് ഡോ. അംബേദ്കർ സ്കൂൾ: നേതൃത്വം നൽകി സോഷ്യൽ സയൻസ് ക്ലബ്''' == | ||
(കോടോത്ത്): ഭക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ വിഭവസമൃദ്ധമായ പലഹാരമേളയുമായി ഡോ. അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്. സ്കൂൾ ഹെഡ്മിസ്ട്രസ് ശാന്തകുമാരി സി. പരിപാടി ഉദ്ഘാടനം ചെയ്തു. | <p style="text-align:justify">(കോടോത്ത്): ഭക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ വിഭവസമൃദ്ധമായ പലഹാരമേളയുമായി ഡോ. അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്. സ്കൂൾ ഹെഡ്മിസ്ട്രസ് ശാന്തകുമാരി സി. പരിപാടി ഉദ്ഘാടനം ചെയ്തു. | ||
ഒമ്പതാം ക്ലാസ് എ വിഭാഗം വിദ്യാർത്ഥികളാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ആരോഗ്യകരമായ ഭക്ഷണരീതികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പലഹാരമേള സംഘടിപ്പിച്ചത്. കുട്ടികൾ വീടുകളിൽ നിന്ന് പരമ്പരാഗതമായ പലഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടുവന്നു. കൊഴുക്കട്ട, അട, ഉണ്ണിയപ്പം, നെയ്യപ്പം, അവലോസ് ഉണ്ട, അച്ചപ്പം തുടങ്ങി നിരവധി വിഭവങ്ങൾ മേളയുടെ ആകർഷണമായി. | ഒമ്പതാം ക്ലാസ് എ വിഭാഗം വിദ്യാർത്ഥികളാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ആരോഗ്യകരമായ ഭക്ഷണരീതികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പലഹാരമേള സംഘടിപ്പിച്ചത്. കുട്ടികൾ വീടുകളിൽ നിന്ന് പരമ്പരാഗതമായ പലഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടുവന്നു. കൊഴുക്കട്ട, അട, ഉണ്ണിയപ്പം, നെയ്യപ്പം, അവലോസ് ഉണ്ട, അച്ചപ്പം തുടങ്ങി നിരവധി വിഭവങ്ങൾ മേളയുടെ ആകർഷണമായി. | ||
ഈ പരിപാടിക്ക് സോഷ്യൽ സയൻസ് അധ്യാപകൻ നിഷാന്ത് രാജൻ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് ഭക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും അവബോധം നൽകാൻ ഈ പലഹാരമേള സഹായിച്ചെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. | ഈ പരിപാടിക്ക് സോഷ്യൽ സയൻസ് അധ്യാപകൻ നിഷാന്ത് രാജൻ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് ഭക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും അവബോധം നൽകാൻ ഈ പലഹാരമേള സഹായിച്ചെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.</p> | ||