"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''''<big>2025-26</big>''''' == | == '''''<big>2025-26</big>''''' == | ||
[https://drive.google.com/drive/folders/1LutNqyuro60zWb73ZDQy6YZJgIExTV2u '''2025-26 More Images and Videos'''] | |||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
| വരി 147: | വരി 146: | ||
സ്കൂൾ ഹെഡ്മാസ്റ്റർ പി കെ മധുസൂദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എം മണികണ്ഠൻ, എസ് എം സി ചെയർമാൻ സുരേഷ് മണി ,എം പി ടി എ പ്രസിഡൻറ് പ്രസീജ , പ്രവാസി ഭാരവാഹികളായ സുബീഷ് വയലാംകുഴി , കെ മണികണ്ഠൻ പി ടി എ , എസ് എം സി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | സ്കൂൾ ഹെഡ്മാസ്റ്റർ പി കെ മധുസൂദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എം മണികണ്ഠൻ, എസ് എം സി ചെയർമാൻ സുരേഷ് മണി ,എം പി ടി എ പ്രസിഡൻറ് പ്രസീജ , പ്രവാസി ഭാരവാഹികളായ സുബീഷ് വയലാംകുഴി , കെ മണികണ്ഠൻ പി ടി എ , എസ് എം സി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ||
[[പ്രമാണം:11461-kgd-cleaning.jpg|ലഘുചിത്രം]] | [[പ്രമാണം:11461-kgd-cleaning.jpg|ലഘുചിത്രം]] | ||
[[പ്രമാണം:11461-kgd- | |||
== പത്ര വിതരണം രണ്ടാം ഘട്ടം... == | |||
കോളിയടുക്കം ഗവ: യു.പി.സ്കൂളിൽ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതിയുടെ ഉദ്ഘാടനം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ: ഇ. മനോജ് കുമാർ നിർവഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ: മധുസൂദനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡന്റ് എം.മണികണ്ഠൻ അധ്യക്ഷനായി. എസ്.എം.സി. ചെയർമൻ സുരേഷ് മണി.പി.എം, എം.പി.ടി.എ.പ്രസിഡന്റ് പ്രസീജ അണിഞ്ഞ, പി.ടി.എ. വൈസ് പ്രസിഡന്റ് സുനീഷ് കുമാർ , അനന്തൻ കോളിയടുക്കം, പത്രം സ്പോൺസർ ചെയ്ത പ്രമുഖ വ്യക്തിത്വങ്ങൾ,രാജശേഖരൻ മാസ്റ്റർ, മറ്റു അധ്യാപകർ, കമ്മറ്റി അംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു. സീനിയർ അസിസ്റ്റന്റ് രാധകുട്ടി ടീച്ചർ നന്ദി പറഞ്ഞു... | |||
[[പ്രമാണം:11461-kgd-madhuram.jpg|ലഘുചിത്രം]] | |||