"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 10: | വരി 10: | ||
= <u>'''പരിസ്ഥിതിദിനാചരണം'''</u> സെന്റ്. ജോവാക്കിംസ് യു. പി സ്കൂളിലെ പരിസ്ഥിതിദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. പ്രധാനാദ്ധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റ്യനും കുട്ടികളും ചേർന്നു വിദ്യാലയമുറ്റത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണപരിപാടികൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി അവബോധം വളർത്താനുതകുന്ന കാര്യങ്ങളും ദിനാചരണത്തിന്റെ പ്രാധാന്യവും സിസ്റ്റർ കുട്ടികളെ ഓർമ്മപ്പെടുത്തി. " Beat Plastic pollution " എന്നതാണ് ഈ വർഷത്തെ പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യം എന്നും സിസ്റ്റർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിസ്ഥിദിനാചരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന പോസ്റ്റർ പ്രദർശനം, സ്കിറ്റ്, കവിത, പ്രസംഗം, , ക്വിസ്, ഡാൻസ് എന്നിവ സംഘടിപ്പിച്ചു. ------------------------------------------------------------------------------------------------------ = | = <u>'''പരിസ്ഥിതിദിനാചരണം'''</u> സെന്റ്. ജോവാക്കിംസ് യു. പി സ്കൂളിലെ പരിസ്ഥിതിദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. പ്രധാനാദ്ധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റ്യനും കുട്ടികളും ചേർന്നു വിദ്യാലയമുറ്റത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണപരിപാടികൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി അവബോധം വളർത്താനുതകുന്ന കാര്യങ്ങളും ദിനാചരണത്തിന്റെ പ്രാധാന്യവും സിസ്റ്റർ കുട്ടികളെ ഓർമ്മപ്പെടുത്തി. " Beat Plastic pollution " എന്നതാണ് ഈ വർഷത്തെ പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യം എന്നും സിസ്റ്റർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിസ്ഥിദിനാചരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന പോസ്റ്റർ പ്രദർശനം, സ്കിറ്റ്, കവിത, പ്രസംഗം, , ക്വിസ്, ഡാൻസ് എന്നിവ സംഘടിപ്പിച്ചു. ------------------------------------------------------------------------------------------------------ = | ||
[[പ്രമാണം:26253-Rd25-(3).jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:26253-Rd25-(3).jpeg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:26253-Rd(1)-.jpeg|ലഘുചിത്രം]] | |||
= '''<u>വായനദിനം</u>''' ജൂൺ 19 വായനദിനത്തോടനുബന്ധിച്ചു സ്കൂൾ അസംബ്ബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വായനയുടെ മഹത്വം സൂചിപ്പിക്കുന്ന ഗാനങ്ങൾ , വായനക്കുറുപ്പ് ,വായനയുമായി ബന്ധപ്പെട്ട മഹദ് വചനങ്ങൾ എന്നിവയും അവതരിപ്പിച്ചു . കൂടാതെ വായനദിന പോസ്റ്റർ പ്രദർശനം ,ക്വിസ് മത്സരം , ക്ലാസ് തല വായനാമത്സരം എന്നിവയും നടന്നു .വായനമാസാചരണത്തോടനുബന്ധിച്ചു എഴുത്തുകാരെയും കൃതികളെയും പരിചയപ്പെടുത്തുന്ന പുസ്തകാസ്വാദനം എന്ന പരിപാടിയും നടന്നു വരുന്നു. = | = '''<u>വായനദിനം</u>''' ജൂൺ 19 വായനദിനത്തോടനുബന്ധിച്ചു സ്കൂൾ അസംബ്ബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വായനയുടെ മഹത്വം സൂചിപ്പിക്കുന്ന ഗാനങ്ങൾ , വായനക്കുറുപ്പ് ,വായനയുമായി ബന്ധപ്പെട്ട മഹദ് വചനങ്ങൾ എന്നിവയും അവതരിപ്പിച്ചു . കൂടാതെ വായനദിന പോസ്റ്റർ പ്രദർശനം ,ക്വിസ് മത്സരം , ക്ലാസ് തല വായനാമത്സരം എന്നിവയും നടന്നു .വായനമാസാചരണത്തോടനുബന്ധിച്ചു എഴുത്തുകാരെയും കൃതികളെയും പരിചയപ്പെടുത്തുന്ന പുസ്തകാസ്വാദനം എന്ന പരിപാടിയും നടന്നു വരുന്നു. = | ||
= '''------------------------------- <u>ബഷീർ ദിനം</u>''' വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കലൂർ സെന്റ്. ജോവാക്കിംസ് യു. പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണയോഗവും ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കരണവും നടത്തുകയുണ്ടായി. പാത്തുമ്മയുടെ ആടിലെ ഉമ്മ, ബഷീർ, പാത്തുമ്മ,ഖദീജ മതിലുകളിലെ നാരായണി പ്രേമലേഖനത്തിലെ സാറാമ്മ മുച്ചീട്ടുകളിക്കാരന്റെ മകളിലെ സൈനബ ബാല്യകാലസഖിയിലെ സുഹറ പൂവമ്പഴത്തിലെ അബ്ദുൽഖാദർ , ജമീല എന്നിവർ രംഗത്ത് എത്തിയത് കുട്ടികളെ ഏറെ രസിപ്പിച്ചു. ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനം, ക്വിസ് എന്നിവയും നടന്നു. = | = '''------------------------------- <u>ബഷീർ ദിനം</u>''' വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കലൂർ സെന്റ്. ജോവാക്കിംസ് യു. പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണയോഗവും ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കരണവും നടത്തുകയുണ്ടായി. പാത്തുമ്മയുടെ ആടിലെ ഉമ്മ, ബഷീർ, പാത്തുമ്മ,ഖദീജ മതിലുകളിലെ നാരായണി പ്രേമലേഖനത്തിലെ സാറാമ്മ മുച്ചീട്ടുകളിക്കാരന്റെ മകളിലെ സൈനബ ബാല്യകാലസഖിയിലെ സുഹറ പൂവമ്പഴത്തിലെ അബ്ദുൽഖാദർ , ജമീല എന്നിവർ രംഗത്ത് എത്തിയത് കുട്ടികളെ ഏറെ രസിപ്പിച്ചു. ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനം, ക്വിസ് എന്നിവയും നടന്നു. = | ||