"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 358: വരി 358:


https://youtu.be/Mt6u8RBHuvs?si=VmACY0mqUyLZf3Uu
https://youtu.be/Mt6u8RBHuvs?si=VmACY0mqUyLZf3Uu
== '''ദേശഭക്തി ഗാനാലാപന മത്സരം'''  ==
[[പ്രമാണം:19009-DESHA BHAKTHI GANALAPANAM -SS CLUB.jpg|ലഘുചിത്രം|236x236ബിന്ദു|DESHA BHAKTHI GANALAPANAM -SS CLUB]]
സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സോസോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനാലാപന മത്സരം സംഘടിപ്പിച്ചു .10A ക്ലാസ് ഒന്നാം സ്ഥാനം നേടി ,10 ബി ക്ലാസ് രണ്ടാം സ്ഥാനവും 8E ക്ലാസ് മൂന്നാം സ്ഥാനവും നേടി .ടി മമ്മദ് മാസ്റ്റർ, ടി പി അബ്ദുൽ റഷീദ് മാസ്റ്റർ ,സി ആമിന ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
== '''സ്വാതന്ത്ര്യ ദിനം ഭിന്ന ശേഷി കുട്ടികൾക്കൊപ്പം ആഘോഷിച്ച് ഒ എച്ച് എസ് എസ് തിരൂരങ്ങാടിയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' ==
[[പ്രമാണം:19009- Digital flag maKing training to CWSN Students-INAUGURATION.jpg|ലഘുചിത്രം|340x340ബിന്ദു|Digital flag maKing training to CWSN Students-INAUGURATION]]
[[പ്രമാണം:19009- Independance day -Digital flag making training to CWSN -.jpg|ഇടത്ത്‌|ലഘുചിത്രം|256x256ബിന്ദു|Independance day -Digital flag making training to CWSN -]]
തിരൂരങ്ങാടി : സ്വാതന്ത്ര്യദിനത്തിൽ പരപ്പനങ്ങാടി സബ്ജില്ലയിൽ നിന്നും  തെരഞ്ഞെടുത്ത ഭിന്ന ശേഷി വിദ്യാർഥികൾക്കായി  സ്കൂൾ  ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പതാക നിർമ്മാണത്തിൽ പ്രത്യേക പരിശീലനം നൽകി. തിരൂരങ്ങാടി നഗരസഭ കൗൺസിലർ സി.പി ഹബീബ ബഷീർ പരിശീലനം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രതിനിധി നിഷ പന്താവൂർ , പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ മാസ്റ്റർ , പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ, ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ ഷംസുദ്ധീൻ കാനാഞ്ചേരി , പി റസീന ടീച്ചർ, സ്പെഷ്യൽ എജ്യൂക്കേറ്റർ വനജ ടീച്ചർ എന്നിവർ സംസാരിച്ചു. പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
{| class="wikitable"
|+
![[പ്രമാണം:19009- LK team for training to CWSN Students.jpg|ലഘുചിത്രം|LK team for training to CWSN Students]]
![[പ്രമാണം:19009-LK -TRAINING -DIGITAL FLAG MAKING -INDEPENDANCE DAY.jpg|ലഘുചിത്രം|365x365ബിന്ദു|LK -TRAINING -DIGITAL FLAG MAKING -INDEPENDANCE DAY]]
|}