"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44056 (സംവാദം | സംഭാവനകൾ)
No edit summary
44056 (സംവാദം | സംഭാവനകൾ)
No edit summary
വരി 77: വരി 77:
ഹരിത കേരളം മിഷന്റെ സൗഹൃദം മഹാവൃക്ഷമായി വളരട്ടെ എന്ന് ആശയത്തെ സംബന്ധിച്ച ഒരു തൈ നടാം എന്ന ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ്റെ ഭാഗമായി 'ചങ്ങാതിക്ക് ഒരു തൈ' എന്ന പരിപാടി സ്കൂൾ അസംബ്ലിയിൽ വച്ച് നടത്തുകയും കുരുന്നുകൾ അവർ കൊണ്ടുവന്ന വൃക്ഷത്തൈകൾ പരസ്പരം കൈമാറുകയും ചെയ്തു. അധ്യാപകരും പരസ്പരം വൃക്ഷത്തൈകൾ സമ്മാനിച്ചു     

💚    '<nowiki/>'''മാധ്യമം''''
💚    ''''മാധ്യമം''''
[[പ്രമാണം:മാധ്യമം പത്രം.jpg|ലഘുചിത്രം]]
കുരുന്നുകൾക്ക് നിത്യേന അറിവിൻ്റെ മാധൂര്യം പകരാൻ സ്കൂളിൽ 'മാധ്യമം' പത്രവിതരണത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.     

കുരുന്നുകൾക്ക് നിത്യേന അറിവിൻ്റെ മാധൂര്യം പകരാൻ സ്കൂളിൽ 'മാധ്യമം' പത്രവിതരണത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു
💚ടീൻസ് ക്ലബ് ഉദ്ഘാടനം 
 
2025 26 അദ്ധ്യായന വർഷത്തെ ടീ സ് ഉദ്ഘാടനം 8/ 8 /2025 വെള്ളിയാഴ്ച ബഹുമാനപ്പെട്ട  എച്ച് എം ആശ ടീച്ചർ നിർവഹിച്ചു.തുടർന്ന്കുട്ടികൾ മനോഹരമായ നൃത്ത നൃത്യങ്ങൾ കൊണ്ടും മാധുര്യമാർന്ന ഗാനങ്ങൾ കൊണ്ടും വേദിയെ മനോഹരമാക്കി.