"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 74: | വരി 74: | ||
💚'''ചങ്ങാതിക്കൊരു തൈ''' | 💚'''ചങ്ങാതിക്കൊരു തൈ''' | ||
ഹരിത കേരളം മിഷന്റെ സൗഹൃദം മഹാവൃക്ഷമായി വളരട്ടെ എന്ന് ആശയത്തെ സംബന്ധിച്ച ഒരു തൈ നടാം എന്ന ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ്റെ ഭാഗമായി 'ചങ്ങാതിക്ക് ഒരു തൈ' എന്ന പരിപാടി സ്കൂൾ അസംബ്ലിയിൽ വച്ച് നടത്തുകയും കുരുന്നുകൾ അവർ കൊണ്ടുവന്ന വൃക്ഷത്തൈകൾ പരസ്പരം കൈമാറുകയും ചെയ്തു. അധ്യാപകരും പരസ്പരം വൃക്ഷത്തൈകൾ സമ്മാനിച്ചു | |||