"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RAJISHAKISHORE (സംവാദം | സംഭാവനകൾ)
'== സ്കൂൾ ജൻഡർ ക്ലബ്ബിന്റേയും ടീൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോഴിക്കോട് ജൻഡർ പാർക്കിന്റെ സഹായത്തോടെ Gender sensitization training നടത്തി. == സ്കൂൾ ജൻഡർ ക്ലബ്ബിന്റേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
RAJISHAKISHORE (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:

ഓരോ വ്യക്തികളുടെയും പേർസണൽ സ്പേസ് ,ജൻഡർ ഈക്വാലിറ്റി , ജൻഡർ വാർപ്പുമാതൃകകൾ തുടങ്ങിയ ആശയങ്ങളെ പറ്റി ചർച്ചകൾ നടന്നു. കളികളിലൂടെയും സംവാദങ്ങളിലൂടെയും തുടർന്ന  പരിപാടിയിൽ കുട്ടികൾ ആക്റ്റീവ് ആയി പങ്കെടുത്തു. വ്യക്തി തലത്തിലും വീട്, സ്‌കൂൾ, മറ്റു സാമൂഹിക ഇടങ്ങൾ എന്നിവിടങ്ങളിൽ നമ്മൾ അഭിമുഖീകരിക്കുന്ന, അദൃശ്യമായി പാലിച്ചു പോരുന്ന ലിംഗ വിവേചനങ്ങളെ സൂഷ്മമായി മനസ്സിലാക്കാൻ സഹായിക്കുന്ന ചർച്ചകൾ ഉണ്ടായി

{| class="wikitable"
|+
![[പ്രമാണം:19002 GT1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|Gender sensitization training]]
!
|-
|
|
|}