"മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/നാഷണൽ സർവ്വീസ് സ്കീം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:


==== 7    യൂണിറ്റ് തല തനത് പ്രവർത്തനങ്ങൾ /ക്ലസ്റ്റർ /ജില്ലാ തലം /സംസ്ഥാനം /ദേശീയതല ഓറിയന്റേഷൻ  ====
==== 7    യൂണിറ്റ് തല തനത് പ്രവർത്തനങ്ങൾ /ക്ലസ്റ്റർ /ജില്ലാ തലം /സംസ്ഥാനം /ദേശീയതല ഓറിയന്റേഷൻ  ====
===== ലഹരിവിരുദ്ധ ബോധവൽക്കരണം =====
ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് 2025 ജൂൺ 26 ന് മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്.  എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി. വിദ്യാലയത്തിൽ നിന്നും ലഹരിവിരുദ്ധ റാലി പുറപ്പെട്ട് മടിക്കൈ അമ്പലത്തുകര നാൽക്കവലവഴി തിരിച്ച് വിദ്യാലയത്തിലെത്തി. റാലിയിൽ എൻ.എസ്.എസ് വോളണ്ടിയർമാരും മറ്റ് വിദ്യാർത്ഥികളും ടീച്ചർസും സ്കൂൾ ജീവനക്കാരും പങ്കാളികളായി. ഇതോടനുബന്ധിച്ച്, സ്കൂൾപരിസരത്തുള്ള കടകളിലും പൊതുസ്ഥലങ്ങളിലും ലബരിവിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. അതോടൊപ്പം ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ലഹരിവിരുദ്ധ സംഗീതാവിഷ്ക്കാരമായ <nowiki>''തുടി''</nowiki> സംഗീത നൃത്താവിഷ്ക്കാരം നടത്തുകയും ചെയ്തു. <gallery mode="packed">
പ്രമാണം:NSS2025-14009-KGD-NTDC-02.jpg
പ്രമാണം:NSS2025-14009-KGD-NTDC-04.jpg
പ്രമാണം:NSS2025-14009-KGD-NTDC-03.jpg
പ്രമാണം:NSS2025-14009-KGD-NTDC-01.jpg
</gallery>
=== കൂടെയുണ്ട് കരുത്തേകാൻ ===
മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്.  എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ '''കൂടെയുണ്ട് കരുത്തേകാൻ''' പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി താഴെപ്പറയുന്ന ക്ലാസ്സുകൾ നടത്തി: 
# ശുചിത്വ ക്ലാസ് - മോഹനൻ TP (HI Madikai) - ജൂൺ 6, 2025
# നിയമ ബോധവൽക്കരണം - Adv. Riswana  - ജൂൺ 6, 2025
# റോഡ് സുരക്ഷ - അനിത എ ( NSS പ്രോഗ്രാം ഓഫീസർ) - 27 ജൂൺ, 2025
# മാനസിക ആരോഗ്യം കുട്ടികളിൽ - സുമ കെ ( സൗഹൃദ കോഡിനേറ്റർ ) - 27 ജൂൺ, 2025
<gallery mode="packed">
പ്രമാണം:NSS2025-14009-KGD-KOODE-01.jpg
പ്രമാണം:NSS2025-14009-KGD-KOODE-02.jpg
പ്രമാണം:NSS2025-14009-KGD-KOODE-03.jpg
പ്രമാണം:NSS2025-14009-KGD-KOODE-04.jpg
പ്രമാണം:NSS2025-14009-KGD-KOODE-05.jpg
പ്രമാണം:NSS2025-14009-KGD-KOODE-06.jpg
പ്രമാണം:NSS2025-14009-KGD-KOODE-07.jpg
</gallery>


==== 8    ഡിജിറ്റൽ ഹൈജീൻ      ====
==== 8    ഡിജിറ്റൽ ഹൈജീൻ      ====
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2801009" എന്ന താളിൽനിന്ന് ശേഖരിച്ചത്