"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
സ്കൂൾ ദിനാചരണ പ്രവർത്തനങ്ങൾ അപ്‌ലോഡ് ചെയ്തു
15367 (സംവാദം | സംഭാവനകൾ)
ചിത്രം അപ്‌ലോഡ് ചെയ്തു
വരി 233: വരി 233:

സെന്റ് സെബാസ്റ്റ്യൻ എ യു പി എസ് പാടിച്ചിറയിൽ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. യുദ്ധത്തിന്റെ കടുതകളെക്കുറിച്ചും സഡാക്കോ കൊക്ക്കളുടെ നിർമ്മാണത്തിന്റെ പിന്നിലുള്ള ചരിത്രത്തെക്കുറിച്ചും ഹെഡ്മാസ്റ്റർ സാബു പി ജോൺ കുട്ടികളോട് പങ്കുവെച്ചു. നേരത്തെ അറിയിച്ചത് പോലെ കുട്ടികൾ സഡാക്കോ കൊക്കുകളെ വീട്ടിൽ നിന്നും നിർമ്മിച്ചു വന്നു സ്കൂൾ വരാന്തയിൽ പ്രദർശിപ്പിച്ചു.

[[പ്രമാണം:ഹിരോഷിമ നാഗസാക്കി ദിനം സംയുക്ത ആചരണം.jpg|അതിർവര|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഹിരോഷിമ നാഗസാക്കി ദിനാചരണം സംയുക്ത ആചരണം ]]
യുദ്ധം അനിവാര്യമോ അല്ലയോ എന്ന വിഷയത്തെക്കുറിച്ച് സംവാദം നടത്തി. സംവാദത്തിന്റെ മോഡറേറ്ററായി മടി ടീച്ചർ നിലകൊള്ളുകയും കുട്ടികൾക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. യുദ്ധം അവസാനിപ്പിക്കുക സമാധാനം സ്ഥാപിക്കുക എന്ന ആശയത്തെക്കുറിച്ചും ഹിരോഷിമ നാഗസാക്കിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള സന്ദേശം ശ്രീ ഷിമിൽ അഗസ്റ്റിൻ സാർനൽകുകയുണ്ടായി. വിവിധ ക്ലാസുകളിലായി ഹിരോഷിമ നാഗസാക്കി ദിനത്തിന്റെക്വിസ് കോമ്പറ്റീഷൻ നടത്തുകയും പോസ്റ്റർ രചന നടത്തുകയും ചെയ്തു.