ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
HS13012 (സംവാദം | സംഭാവനകൾ)
No edit summary
HS13012 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 39: വരി 39:
|പെൺകുട്ടികളുടെ എണ്ണം 1-10=276
|പെൺകുട്ടികളുടെ എണ്ണം 1-10=276
|വിദ്യാർത്ഥികളുടെ എണ്ണം 1-10=509
|വിദ്യാർത്ഥികളുടെ എണ്ണം 1-10=509
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=270
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=270
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=353
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=353
വരി 54: വരി 54:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സത്യൻ
|പി.ടി.എ. പ്രസിഡണ്ട്=സത്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രേമ
|എം.പി.ടി.എ. പ്രസിഡണ്ട്=സുമയ്യ
|സ്കൂൾ ചിത്രം=പ്രമാണം:13012 1.jpg
|സ്കൂൾ ചിത്രം=പ്രമാണം:13012 1.jpg
|size=350px
|size=350px

09:57, 13 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പള്ളിക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ് എസ് പള്ളിക്കുന്ന്.

ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്
വിലാസം
പള്ളിക്കുന്ന്

പള്ളിക്കുന്ന് പി.ഒ.
,
670004
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ0497 2746430
ഇമെയിൽhmghsspallikunnu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13012 (സമേതം)
എച്ച് എസ് എസ് കോഡ്13011
യുഡൈസ് കോഡ്32021300410
വിക്കിഡാറ്റQ64458825
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ297
പെൺകുട്ടികൾ276
ആകെ വിദ്യാർത്ഥികൾ509
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആൺകുട്ടികൾ270
പെൺകുട്ടികൾ353
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽയൂസഫ് ചന്ദ്രങ്കണ്ടി
പ്രധാന അദ്ധ്യാപികശ്രീജ പി കെ
പി.ടി.എ. പ്രസിഡണ്ട്സത്യൻ
എം.പി.ടി.എ. പ്രസിഡണ്ട്സുമയ്യ
അവസാനം തിരുത്തിയത്
13-01-2026HS13012
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

1920 ൽ എലിമെന്ററി സ്കൂളായി പ്രവർത്തനം തുടങ്ങി. 1958 ൽ മലബാ൪ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി. അക്കാലത്ത് കോരൻ എന്നയാളുടെ കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്


ബോർഡ് സ്ക്കൂൾ എന്നും കോരന്റെ സ്കൂൾ എന്നും പഴമക്കാർ ഈ വിദ്യാലയത്തെ വിളിക്കാറുണ്ട്. അരനൂറ്റാണ്ടിലേറെക്കാലം പ്രാഥമിക വിദ്യാലയമായി പ്രവർത്തിച്ച സ്ക്കൂൾ 1979 ൽ ഹൈസ്കൂളായി. 1997 ൽ ഹയർ സെക്കണ്ടറി സ്കൂളായി.



ഭൗതികസൗകര്യങ്ങൾ

76 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്ഥലപരിമിതി സ്കൂളിനെ വല്ലാതെ അലട്ടുന്നു. . ഹൈസ്കൂൾ, ഹയ‍ർസെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ എന്നിവയുണ്ട്.എല്ലാ ക്ളാസുകളും ഹെെടെക് ആണ്

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ,,പാഠ്യേതര പ്രവ൪ത്തനങ്ങളിൽ സ്കൂൾ മുൻപന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്,സംസ്കൃതം ക്ലബ്ബ്, വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്, സോഷ്യൽ സർവ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവർത്തന രംഗത്തുള്ള ക്ലബ്ബുകൾ. വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആർട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്. കുട്ടികൾ വരച്ച 40 ചിത്രങ്ങൾ ഇവിടെ സ്ഥിരം പ്രദർശനമായുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോർണർ ഒരുക്കിയിട്ടുണ്ട്.ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വൻ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.

  • സ്കൗട്ട് & ഗൈഡ്സ്.

സ്കൂളിൽ സ്കൗട്ട് യൂനിറ്റ് സജീവമായി പ്രവർത്തിക്കുന്നു. കണ്ണുർ പോലീസ് മൈതാനിയിൽ നടക്കാറുള്ള സ്വാതന്ത്ര്യദിന -റിപ്പബ്ലിക്ക് ദിന പരേഡുകളിൽ സ്കൗട്ട് യൂനിറ്റിന്റെ പങ്കാളിത്തം ശ്രദ്ധേയമാവാറുണ്ട്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ലിറ്റിൽ കൈറ്റ്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പി.വി. കൃഷ്ണൻ

കെ.ടി. വിമല

പി. ശാരദാമ്മ

പി.കെ. പത്മാവതി

എ. കൃഷ്ണൻ

പി.എ. ആൽഡ്രൂസ്

ടി. സാവിത്രി

ഒ.വി. ഗോവിന്ദൻ

കെ.വി. ഭാസ്കരൻ

പത്മജ

രഘു വായോത്

സുരേന്ദ്രൻ കെ പി

സുരേന്ദ്രൻ കെ വി

സരസ്വതി കെ

അനിത സി പി

രാജീവൻ പി വി

വിൻസന്റ് രാജ‍ു ഇ

ജയസന്ധ്യ ബി

ശ്രീജ പി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം. എസ്. വിശ്വനാഥൻ (ചലച്ചിത്ര പിന്നണി ഗായകൻ, സംവിധായകൻ)

വഴികാട്ടി

Map