"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ranjith11461 (സംവാദം | സംഭാവനകൾ)
No edit summary
Ranjith11461 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:

= '''''<big>2025-26</big>''''' =
== '''''<big>2025-26</big>''''' ==
<blockquote>[https://drive.google.com/drive/folders/1LutNqyuro60zWb73ZDQy6YZJgIExTV2u '''2025-26 More Images and Videos''']</blockquote>
<blockquote>[https://drive.google.com/drive/folders/1LutNqyuro60zWb73ZDQy6YZJgIExTV2u '''2025-26 More Images and Videos''']</blockquote>

വരി 102: വരി 102:
പ്ലക്കാർഡുകളും  ബാനറുകളും കൈയിൽ പിടിച്ച് കുട്ടികൾ സമാധാന സന്ദേശങ്ങളുമായാണ് മാർച്ച് നടത്തിയത്. കോർഡിനേറ്റർ ജിഷ കെ , വിദ്യ എ , അനില, രാജശേഖര നായക് എന്നിവർ റാലിക്ക് നേതൃത്വം നൽകി.
പ്ലക്കാർഡുകളും  ബാനറുകളും കൈയിൽ പിടിച്ച് കുട്ടികൾ സമാധാന സന്ദേശങ്ങളുമായാണ് മാർച്ച് നടത്തിയത്. കോർഡിനേറ്റർ ജിഷ കെ , വിദ്യ എ , അനില, രാജശേഖര നായക് എന്നിവർ റാലിക്ക് നേതൃത്വം നൽകി.
[[പ്രമാണം:11461-kgd-yudhavirudharali 1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:11461-kgd-yudhavirudharali 1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
== ഹിരോഷിമ നാഗസാക്കി ദിനം കോളിയടുക്കം ഗവ: യു പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ==
ആണവായുധങ്ങളാലുള്ള വിനാശത്തിന്റെ ഭീകരത മനസ്സിലാക്കി സമാധാനത്തിനായുള്ള പ്രതിജ്ഞചൊല്ലി വിദ്യാർത്ഥികൾ കൊഴിയാത്ത ചരമം കൊണ്ട് ഹിരോഷിമ-നാഗസാക്കിയിലെ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ മാസ്റ്റർ സമാധാന സന്ദേശം കൈമാറി കൂടാതെ യുദ്ധവിരുദ്ധ സന്ദേശം ഉൾപ്പെടുത്തി പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു.
പ്രസംഗം മത്സരം , സമാധാന റാലി,  പ്രസംഗം മത്സരം ,പോസ്റ്റർ രചന, സഡാക്കോ കൊക്ക് നിർമ്മാണം, കൊളാഷ് നിർമാണം തുടങ്ങിയ പരിപാടികളോടെ യുദ്ധഭീകരതയ്ക്കെതിരെ കുട്ടികൾ അണിനിരന്നു
[[പ്രമാണം:11461-kgd-hiroshima 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[വർഗ്ഗം:11461]]
[[വർഗ്ഗം:11461]]