"ജി.എച്ച്. എസ്.എസ്.ചീമേനി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9497329336 (സംവാദം | സംഭാവനകൾ) |
9497329336 (സംവാദം | സംഭാവനകൾ) (ചെ.) →lahari virudha dinam |
||
| വരി 11: | വരി 11: | ||
==വായനാദിനം== | ==വായനാദിനം== | ||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും നടത്തി. ഉജ്വല ബാല്യം പുരസ്കാര ജേതാവ് ദേവരാജ് കക്കാട്ട് ബന്ദർക എന്ന സോളോ ഡ്രാമ അവതരിപ്പിച്ച് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു .ഉച്ചക്ക് 2 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിപാടി നടന്നത്. | ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും നടത്തി. ഉജ്വല ബാല്യം പുരസ്കാര ജേതാവ് ദേവരാജ് കക്കാട്ട് ബന്ദർക എന്ന സോളോ ഡ്രാമ അവതരിപ്പിച്ച് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു .ഉച്ചക്ക് 2 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിപാടി നടന്നത്. | ||
==ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26== | |||
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ഒട്ടനവധി പ്രവർത്തനങ്ങൾ ജി എച്ച്എസ്എസ് ചീമേനിയിൽ നടന്നു. രാവിലെ നടന്ന അസംബ്ലിയിൽ എച്ച് എം ശ്രീ ശങ്കരൻ മാഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു കൂടാതെ ലഹരി വിരുദ്ധ ദിനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും ചീമേനി ജിഎച്ച്എസ്എസിൽ ആണ് നടന്നത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ ജി അജിത് കുമാർ നിർവഹിച്ചു തുടർന്ന് ലഹരി വിരുദ്ധ ക്ലാസ്സ് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കെ രാജീവൻ നിർവഹിച്ചു വിവിധ ലഹരി ഉപയോഗങ്ങളെ കുറിച്ചും അവയുടെ അപകടങ്ങളെക്കുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കി. ഈ ദിനത്തിൽ തന്നെ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന നാടകമായ ചൂണ്ട സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. യുവത്വത്തെ മയക്കി കിടത്താൻ ശ്രമിക്കുന്ന ലഹരി മാഫിയക്കെതിരെ പോരാട്ടത്തിന് വേണ്ടി മാനവികതയുടെ മൂർത്തമായ സന്ദേശമായിരുന്നു ഈ ലഘു നാടകം. രചന സുരേഷ് ബാബു കൊടക്കാടിന്റെതും അവതരണം ഗ്രാമകം തീയേറ്റേഴ്സ് കൊടുക്കാടിന്റെതും ആയിരുന്നു. | |||
തുടർന്ന് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം പകർന്നുകൊണ്ട് ചീമേനി സ്കൂളിലെ കുട്ടികൾ ചീമേനി ടൗണിൽ സൈക്കിൾ റാലി നടത്തി. വളരെ ആവേശത്തോടെയാണ് റാലി സ്വീകരിക്കപ്പെട്ടത് തുടർന്ന് സ്കൂൾ തല മാന സിക പിരിമുറുക്കം കുറക്കാനും ലഹരി എന്ന വിപത്ത് എന്നെന്നേക്കുമായി തുടച്ചുനീക്കുന്ന അതിലേക്ക് എന്ന സന്ദേശം നൽകാനുമായി സ്കൂൾ കുട്ടികൾ അധ്യാപകർ എല്ലാം ചേർന്ന് ഡാൻസ് ചെയ്തു എല്ലാവരും വളരെ ആവേശത്തോടെയാണ് ചടങ്ങിൽ പങ്കെടുത്തത്. | |||
==ലോക ജനസംഖ്യാ ദിനം ജൂലൈ 11 == | |||
ജൂലൈ 11 ജനസംഖ്യാ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി വിപുലമായ പരിപാടികൾ നടത്തി ജനസംഖ്യാദിനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശങ്കരൻ മാസ്റ്റർ നടത്തി. ജനസംഖ്യാദിനത്തിൽ ക്വിസ് മത്സരം നടത്തി. ക്വിസ് മാസ്റ്റർ ശ്രീധരൻ മാസ്റ്റർ വളരെ ആകർഷകമായി അവതരിപ്പിച്ചു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ദേവനാ ഗണേഷ് (9A) രണ്ടാം സ്ഥാനം ദേവപ്രിയ (8B) യും പങ്കിട്ടു. ലോക ജനസംഖ്യ ദിന പോസ്റ്റർ രചന മത്സരത്തിന്റെ ഭാഗമായി ഒന്നാം സ്ഥാനം ദിയ റോബിൻ (8A) ഗായത്രി കെ എസ് (8A) രണ്ടാം സ്ഥാനവും നേടി. പരിപാടിയുടെ നന്ദി സോഷ്യൽ സയൻസ് ക്ലബ്ബിനുവേണ്ടി സബിത ടീച്ചർ അറിയിച്ചു.കുട്ടികൾ വളരെ ആവേശത്തോടെ പരിപാടികൾ ആസ്വദിച്ചു. | |||
==ഹിരോഷിമ നാഗസാക്കി ദിനാചരണം== | ==ഹിരോഷിമ നാഗസാക്കി ദിനാചരണം== | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 07/08/2025 വ്യാഴം രാവിലെ പ്രത്യേക അസ്സംബ്ലി വിളിച്ച് ചേർത്ത് വിവിധ പരിപാടികളോടെ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 07/08/2025 വ്യാഴം രാവിലെ പ്രത്യേക അസ്സംബ്ലി വിളിച്ച് ചേർത്ത് വിവിധ പരിപാടികളോടെ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു | ||
വിവിധ ആശയങ്ങൾ ഉൾകൊള്ളുന്ന യുദ്ധ വിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്നു സ്റ്റേജിൽ പ്രദർശിപ്പിച്ചു .കുട്ടികൾ ഇടവേളകളിൽ അത് കണ്ട് ആസ്വദിച്ചു.യുദ്ധ വിരുദ്ധ സന്ദേശം നൽകി .ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ശങ്കരൻ കെ .ഐ ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ചരിത്രം കുട്ടികളെ തര്യപ്പെടുത്തി.9 സിയിലെ അദ്രിമ പ്രത്യാശ എന്നാശയത്തിൽ സംഗീത ശിൽപം അവതരിപ്പിച്ചു .കൂടാതെ ഫ്രീഡം ക്വിസ് പരിപാടിയും നടത്തി സബ്ജില്ലാ തലത്തിലേക്ക് മത്സരിക്കേണ്ട വിദ്യാർത്ഥിയെ കണ്ടെത്തുകയും ചെയ്തു | വിവിധ ആശയങ്ങൾ ഉൾകൊള്ളുന്ന യുദ്ധ വിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്നു സ്റ്റേജിൽ പ്രദർശിപ്പിച്ചു .കുട്ടികൾ ഇടവേളകളിൽ അത് കണ്ട് ആസ്വദിച്ചു.യുദ്ധ വിരുദ്ധ സന്ദേശം നൽകി .ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ശങ്കരൻ കെ .ഐ ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ചരിത്രം കുട്ടികളെ തര്യപ്പെടുത്തി.9 സിയിലെ അദ്രിമ പ്രത്യാശ എന്നാശയത്തിൽ സംഗീത ശിൽപം അവതരിപ്പിച്ചു .കൂടാതെ ഫ്രീഡം ക്വിസ് പരിപാടിയും നടത്തി സബ്ജില്ലാ തലത്തിലേക്ക് മത്സരിക്കേണ്ട വിദ്യാർത്ഥിയെ കണ്ടെത്തുകയും ചെയ്തു | ||