"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25040 (സംവാദം | സംഭാവനകൾ)
'അകവൂർ ഹൈസ്കൂളിലെ 2022-2025 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി ദീപ്തി രാമകൃഷ്ണൻ, ശ്രീമതി അനി സി നായർ എന്നിവരുടെ നേതൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
25040 (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ മലയാളം കമ്പ്യൂട്ടിംഗ് , ഗ്രാഫിക്സ് ഡിസൈൻ, അനിമേഷൻതുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.

സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി അനി സി നായർ, ശ്രീമതി ദീപ്തി രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ 2022-2025ബാച്ചിലെ കുട്ടികൾക്ക് ആദ്യ ഘട്ടം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ കുട്ടികൾക്ക്  ഗ്രാഫിക്സ് ഡിസൈൻ,അനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നൽകി. കുട്ടികൾ വളരെ താൽപര്യത്തോടെ ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.കുട്ടികൾ സ്വാദിഷ്ടമായ ഉച്ചഭക്ഷണം ആസ്വദിച്ചു.ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച എട്ട് കുട്ടികളെ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു