"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
16:19, 6 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
=== പരിസ്ഥിതിദിനം 05.06.2025 === | === പരിസ്ഥിതിദിനം 05.06.2025 === | ||
വിവിധ ക്ലബുകളുടെ നേതൃത്തതിൽ വൃക്ഷതൈകൾ നട്ടുകൊണ്ട് അതി വിപുലമയി ആഘോഷിച്ചു. സയൻസ് ക്ലബ് essay writing competition നടത്തി. ഹിന്ദി ക്ലബ് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുക്യത്തിൽ പരിസ്ഥിതി കവിത, കഥ, കാർട്ടൂൺ, ചിത്രം എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ ചാർട്ടിൽ പ്രദർശിപ്പിച്ചു. സോഷ്യൽ ക്ലബിന്റെ പരിസ്ഥിതി ദിന സദസ്, അധ്യപക പരിശീലകനും മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ. ഷൈജിത്ത് ഉദ്ഘാടനം ചെയ്തു. [[പ്രമാണം:11053 paristhithidinam.jpg|ലഘുചിത്രം|പരിസ്ഥിതിദിനം |ഇടത്ത്]][[പ്രമാണം:11053 പരിസ്ഥിതിദിനം .jpg|ലഘുചിത്രം|പരിസ്ഥിതിദിനം |നടുവിൽ]] | വിവിധ ക്ലബുകളുടെ നേതൃത്തതിൽ വൃക്ഷതൈകൾ നട്ടുകൊണ്ട് അതി വിപുലമയി ആഘോഷിച്ചു. സയൻസ് ക്ലബ് essay writing competition നടത്തി. ഹിന്ദി ക്ലബ് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുക്യത്തിൽ പരിസ്ഥിതി കവിത, കഥ, കാർട്ടൂൺ, ചിത്രം എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ ചാർട്ടിൽ പ്രദർശിപ്പിച്ചു. സോഷ്യൽ ക്ലബിന്റെ പരിസ്ഥിതി ദിന സദസ്, അധ്യപക പരിശീലകനും മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ. ഷൈജിത്ത് ഉദ്ഘാടനം ചെയ്തു. [[പ്രമാണം:11053 paristhithidinam.jpg|ലഘുചിത്രം|പരിസ്ഥിതിദിനം |ഇടത്ത്]][[പ്രമാണം:11053 പരിസ്ഥിതിദിനം .jpg|ലഘുചിത്രം|പരിസ്ഥിതിദിനം |നടുവിൽ]] | ||
[[പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 1.jpg|ലഘുചിത്രം]] | |||
=== ജൂൺ 19 വായനാദിനം === | |||
ചട്ടൻഞ്ചാൺ ഹയർസെക്കണ്ടറി സ്കൂളിൽ വായനാപക്ഷാചരണം വായനാ പ്രതിജ്ഞയോടെ തുടക്കമിട്ടു. ലൈബ്രറിയുടേയും വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും സംയുക്ത ആദിമുഖ്യത്തിൽ പുസ്തകാസ്വാദന മത്സരം, കവിതാലാപന മത്സരം സംഘടിപ്പിച്ചു. ഹിന്ദി ക്ലബ്ബ് പുസ്തക പരിചയ മത്സരം നടത്തി. അറബിക്ക് അലിഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം, പ്രബന്ധരചനാ മത്സരം, കഥാ രചനാ മത്സരം നടത്തി. | |||
=== വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 23.06.2025 === | |||
ജൂൺ 23 തിങ്കളാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നടന്നു. ഹയർ സെക്കണ്ടറി മലയാളവിഭാഗം അധ്യാപകനും ദേശീയ യൂത്ത് ഐക്കൺ പുരസ്ക്കാര ജേതാവ് ശ്രീ രതീഷ് പിലിക്കോട് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കുട്ടികളോട് സംവദിച്ചു. ഹെഡ്മാസ്റ്റർ ശ്രീ മനോജ് മാസ്റ്റർ ചടങ്ങിന് അധ്ക്ഷനായി. ഹയർസെക്കണ്ടറി അധ്യാപകൻ ശ്രീ മുരളിമാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ശ്രീ സമീർ മാസ്റ്റർ എന്നിവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. മത്സര വിജയികൾക്ക് സമ്മാന ദാനം നടത്തി. കുട്ടികളുടെ കവിതാലാപനം ചടങ്ങിന് മാറ്റ് കൂട്ടി.[[പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 2.jpg|ലഘുചിത്രം]] | [[പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 2.jpg|ലഘുചിത്രം]] | ||
=== ലഹരി വിരുദ്ധ ദിനം === | === ലഹരി വിരുദ്ധ ദിനം === | ||
[[പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 3.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:11053 ലഹരിവിരുദ്ധ ദിനം .jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 3.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:11053 ലഹരിവിരുദ്ധ ദിനം .jpg|ലഘുചിത്രം|നടുവിൽ]] | ||
=== തൃതിയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പ് === | === തൃതിയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പ് === | ||
കേരള ഭാരത് സ്കൗട്ട് & ഗൈഡ്സ് കാസർഗോഡ് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ ത്രിതീയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പ് ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് ജൂൺ 27, 28, 29 തീയതികളിലായി നടത്തി. നൂറ്റിയെൺപതോളം ഗൈഡ്സും എൺപതോളം സ്കൗട്ടും പങ്കെടുത്തു. Examiners ആയി ജില്ലയിലെ തന്നെ വിവിധ സ്കൂളുകളിലെ ഗൈഡ് ക്യാപ്റ്റൻ മാരും സ്കൗട്ട് മാസ്റ്റർമാരും പങ്കെടുത്തു. | കേരള ഭാരത് സ്കൗട്ട് & ഗൈഡ്സ് കാസർഗോഡ് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ ത്രിതീയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പ് ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് ജൂൺ 27, 28, 29 തീയതികളിലായി നടത്തി. നൂറ്റിയെൺപതോളം ഗൈഡ്സും എൺപതോളം സ്കൗട്ടും പങ്കെടുത്തു. Examiners ആയി ജില്ലയിലെ തന്നെ വിവിധ സ്കൂളുകളിലെ ഗൈഡ് ക്യാപ്റ്റൻ മാരും സ്കൗട്ട് മാസ്റ്റർമാരും പങ്കെടുത്തു. | ||