|
|
| വരി 1: |
വരി 1: |
|
| |
|
| {{Yearframe/Header}}
| | ഗാന്ധി പ്രതിമ അനാഛാദനം |
|
| |
|
| വുകളെ തിരിച്ചറിയുമ്പോൾ കൂടുതൽ പോസിറ്റീവ് ആകുന്നു, കൂടുതൽ ഊർജ്ജസ്വലരാകുന്നു. നമ്മുടെ ബലഹീനതകളെക്കാൾ ഉപരി നമ്മുടെ പോസിറ്റീവുകളെക്കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്. ജീവിതത്തിൽ വിജയികളായ വ്യക്തികൾ അവരുടെ ശക്തി മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്തവരാണെന്ന് കുട്ടിക്ക് ധാരണയുണ്ടായി.
| |
|
| |
| <gallery>
| |
| പ്രമാണം:12024-teens club1.jpg|alt=
| |
| പ്രമാണം:12024-teens club.jpg|alt=
| |
| </gallery>
| |
|
| |
| == '''ഗണിത ക്ലബ്ബ് പ്രവർത്തനം(23/07/2025)''' ==
| |
| ഗണിതാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ യു.പി. തല ഗണിതക്വിസ് സ്കൂൾ IT ലാബിൽ വെച്ച് ജൂലായ് 23 ന് ഉച്ചയ്ക്ക് 1:30 ന് നടത്തുകയുണ്ടായി. 30 കുട്ടികൾ പങ്കെടുത്തു. 13 ചോദ്യങ്ങളിൽ 12 ചോദ്യങ്ങൾക്കും ശരിയുത്തരം നൽകി12 പോയൻ്റോടെ 5 C ക്ലാസിലെ വർണിത ഒന്നാം സ്ഥാനം നേടി. 11 പോയിൻ്റ് നേടി 7 B ക്ലാസ്സിലെ ദേവാംഗ് രണ്ടാം സ്ഥാനത്തെത്തി.
| |
| [[പ്രമാണം:12024-GANITHAMWINNERS.jpg|അതിർവര|ചട്ടരഹിതം|1x1px|വലത്ത്]]
| |
| <gallery mode="nolines" widths="200" heights="200">
| |
| പ്രമാണം:12024-GANITHAMQUIZ2.jpg|alt=
| |
| പ്രമാണം:12024-GANITHAMWINNERS.jpg|alt=
| |
| പ്രമാണം:12024-GANITHAMQUIZ1.jpg|alt=
| |
| </gallery>
| |
|
| |
| == '''ചാന്ദ്രദിനാഘോഷം – 56-ാം വാർഷികം(21/07/2025)''' ==
| |
| മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ 56-ാം വാർഷികം ആചരിച്ച് നമ്മുടെ സ്കൂളിൽ ആഘോഷിച്ചു. 2025 ജൂലൈ 21-ന് നടന്ന പരിപാടികൾ വിദ്യാർത്ഥികളിൽ സയൻസിനോട് കൗതുകം വർദ്ധിപ്പിക്കുന്നതായിരുന്നു.
| |
|
| |
| പരിപാടികളുടെ പ്രധാന ആകർഷണങ്ങൾ ചുവടെപ്പറയുന്നു:
| |
|
| |
| 🔹 ഡിജിറ്റൽ ക്വിസ്:
| |
|
| |
| ചന്ദ്രനെയും സ്പേസ് ഗവേഷണങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു ഇന്ററാക്ടീവ് ക്വിസ് ആകർഷകമായി നടത്തി. വിവിധ ക്ലാസ്സുകളിലായി വിദ്യാർത്ഥികൾ പങ്കെടുത്തു. ക്വിസിലൂടെ വിദ്യാർത്ഥികൾക്ക് നിരവധി പുതിയ അറിവുകൾ നേടാൻ അവസരമുണ്ടായി.
| |
|
| |
| 🔹 ചാന്ദ്രപതിപ്പ് നിർമാണം:
| |
|
| |
| ഓരോ ക്ലാസും ചേർന്ന് ചന്ദ്രനെയും മനുഷ്യന്റെ ചാന്ദ്രസഞ്ചാര ചരിത്രത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു ഡിജിറ്റൽ പത്രിക തയ്യാറാക്കി. പടങ്ങൾ, വിവരങ്ങൾ, വിദ്യാർത്ഥികളുടെ ലേഖനങ്ങൾ, വരികൾ എന്നിവയുള്ള സുന്ദരമായ ഒരു പതിപ്പ് ഇതിലൂടെ ഉയർന്നുവന്നു.
| |
|
| |
| 🔹 ചാന്ദ്രഗീതം:
| |
|
| |
| ചന്ദ്രനെയും ആകാശത്തെ അത്ഭുതങ്ങളെയും കുറിച്ച് സൃഷ്ടിച്ച വിദ്യാർത്ഥികളുടെ സ്വന്തം ഗീതങ്ങൾ അരങ്ങേറ്റം കുറിച്ചു. സ്വരമാധുരിയോടെയും ഭാവസമൃദ്ധിയോടെയും വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനങ്ങൾ എല്ലാവരേയും ആകർഷിച്ചു.
| |
|
| |
| പരിപാടികൾക്ക് ടീച്ചർമാരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണ ലഭിച്ചു. ചാന്ദ്രദിനാഘോഷം വിദ്യാർത്ഥികളുടെ ശാസ്ത്രീയ ചിന്തയും സാങ്കേതിക കഴിവുകളും വളർത്തുന്നതിനുള്ള ഒരു മികച്ച വേദിയായി മാറി<gallery mode="nolines" widths="150" heights="150">
| |
| പ്രമാണം:12024-chandradhinam3.jpg|alt=
| |
| പ്രമാണം:12024-chandradhinam1.jpg|alt=
| |
| പ്രമാണം:12024-CHANDRADHINAM3.jpg|alt=
| |
| പ്രമാണം:12024-moondaywinners1.jpg|alt=
| |
| പ്രമാണം:12024-moondaywinners2.jpg|alt=
| |
| </gallery>
| |
|
| |
| == '''ലോക ജനസംഖ്യാദിനം(11/07/2025)''' ==
| |
| സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 11 ലോക ജനസംഖ്യാദിനം, പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന, ക്വിസ് മത്സരം എന്നീ പരിപാടികളോടെ ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ഒരു പ്രധാന പ്രശ്നമാണെന്ന് ഓരോ പോസ്റ്ററിലും നിഴലിക്കുന്നുണ്ടായിരുന്നു. ക്വിസ് മത്സരത്തിൽ ആദിശ്രീ, ശ്രീണ ആർ നായർ, ഇഷാൻ എന്നിവർ യഥാക്രമം 1 ,2 ,3 സ്ഥാനങ്ങൾ നേടി ഉപന്യാസ രചനയിൽ അലൻ കെ രാജ്, അക്ഷജ് കൃഷ്ണ, ദേവാംഗ് എന്നിവർ ആദ്യം മൂന്ന് സ്ഥാനത്ത് എത്തി.<gallery mode="nolines" widths="100" heights="100">
| |
| പ്രമാണം:12024-population day1.resized.jpg|alt=
| |
| പ്രമാണം:12024-population day3.jpg|alt=
| |
| പ്രമാണം:12024-adhisree.jpg|QUIZ FIRST ADISREE T V
| |
| പ്രമാണം:12024-sreena.jpg|QUIZ SECOND SREENA R NAIR
| |
| പ്രമാണം:12024-ishan.jpg|QUIZ THIRD ISHAN K
| |
| </gallery>
| |
|
| |
| == '''അനുമോദന ചടങ്ങ്(10/07/2025)''' ==
| |
| ഗവ ഹയർസെക്കൻഡറി സ്കൂൾ കക്കാട്ട്. ഇന്ന് 9.30 ന് പ്രത്യേക അസംബ്ലി നടന്നു. ഫുട്ബോളിൽ ദേശീയതലത്തിൽ എത്തിയ കക്കാട്ട് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ മാളവിക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് മൊമെന്റോ നൽകി ആദരിച്ചു ഫുട്ബോൾ കേരള ടീമിന് വേണ്ടി കളിച്ചു വിജയിച്ച അഭിന 10A, അമൃത10 C, ദേവിക 9Bഎന്നിവരെയും അസംബ്ലിയിൽ മൊമെന്റോ നൽകി ആദരിച്ചു. കാരുണ്യ ഐഎഎസ് അക്കാദമി എൻട്രൻസ് പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥികളായ അലൻ കെ രാജന് നാലാം റാങ്കും, ദേവാങിന് ഒമ്പതാം റാങ്കും ലഭിച്ചു. ഇവരെയും ആദരിച്ചു. ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട ഈശ്വരൻ മാസ്റ്റർ, പിടിഎ പ്രസിഡന്റ്, സജയൻ മാസ്റ്റർ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു സംസാരിച്ചു.<gallery mode="nolines" widths="200" heights="200">
| |
| പ്രമാണം:12024-compliment5.jpg|alt=
| |
| പ്രമാണം:12024-compliment6.jpg|alt=
| |
| പ്രമാണം:12024-compliment4.jpg|alt=
| |
| പ്രമാണം:12024-compliment1.jpg|alt=
| |
| പ്രമാണം:12024-compliment7.jpg|alt=
| |
| പ്രമാണം:12024-compliment3.jpg|alt=
| |
| പ്രമാണം:12024-compliment2.jpg|alt=
| |
| പ്രമാണം:12024-compliment8.jpg|alt=
| |
| </gallery>
| |
|
| |
| == '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം & വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം(07/07/2025)''' ==
| |
| കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നാടകപ്രവർത്തകൻ ശ്രീ. വിജേഷ് കാരി നിർവ്വഹിച്ചു. '''എട്ടാം ക്ലാസ്സിലെ കാർത്തികേയൻ എൻ പി വരച്ച എം ടിയുടെ ഛായാചിത്രം ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. ആഷ്മിക വിനോദ് ,ആരാധ്യ,''' '''ശ്രീര.ആർ.നായർഎന്നീ വിദ്യാർത്ഥികൾ ബഷീറിനെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തി സംസാരിച്ചു.''' '''പൂവൻപഴം കഥയുടെ ദൃശ്യാവിഷ്കാരം, ഞങ്ങളറിഞ്ഞ ബഷീർ, ബഷീർ വാക്കിലും വരയിലും _ചിത്രപ്രദർശനം എന്നിവ നടന്നു.'''
| |
|
| |
| PTAപ്രസിഡണ്ട് പി.വി.രാമകൃഷ്ണൻ അധ്യക്ഷനായി. സീനിയർ അസിസ്റ്റൻ്റ് പ്രസാദ് എം.കെ.സ്റ്റാഫ് സെക്രട്ടറി ബിന്ദു.എം.കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
| |
|
| |
| ഹെഡ്മാസ്റ്റർ ഈശ്വരൻ കെ.എം.സ്വാഗതവും ദീപക് പി കെ നന്ദിയും പറഞ്ഞു.<gallery mode="nolines" widths="200" heights="200">
| |
| പ്രമാണം:12024-basheerdhinam1.jpg|alt=
| |
| പ്രമാണം:12024-basheerdhinam3.jpg|alt=
| |
| പ്രമാണം:12024-basheerdhinam2.jpg|alt=
| |
| പ്രമാണം:12024-basheerdhinam4.jpg|alt=
| |
| പ്രമാണം:12024-basheerdhinam5.jpg|alt=
| |
| പ്രമാണം:12024-basheerdhinam6.jpg|alt=
| |
| പ്രമാണം:12024-basheerdhinam7.jpg|alt=
| |
| പ്രമാണം:12024-basheerdhinam8.jpg|alt=
| |
| </gallery>
| |
|
| |
|
| |
| വായന പക്ഷാചരണത്തിന്റെ ഭാഗമായി എം.ടി യുടെ ഛായാചിത്രം വരച്ച 8B ക്ലാസ്സിലെ കാർത്തികേയനെ വേദിയിൽ വെച്ചു അനുമോദിക്കുന്നു... ചിത്രം ഹെഡ് മാസ്റ്റർ ഏറ്റു വാങ്ങുന്നു
| |
|
| |
| [[പ്രമാണം:12024-vayanadhinam mt1.jpg|ചട്ടരഹിതം|300x300ബിന്ദു]]
| |
|
| |
| == '''ഗണിത ശില്പശാല യു പി തലം(05/07/2025)''' ==
| |
| കുട്ടികളിൽ ഗണിതത്തിൽ താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ സ്കൂളുകളിലും ഗണിത ശില്പശാലകൾ നടത്തുന്നത്.
| |
|
| |
| അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു പ്രവർത്തനം കൂടിയാണ് ഗണിത ശില്പശാല...ഭിന്നസംഖ്യകളുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജൂലൈ 5ന് ഗണിത ശില്പശാല സംഘടിപ്പിച്ചത്..
| |
|
| |
| ആറാംതരത്തിലെ രണ്ടാമത്തെ പാഠമായ ഒരു ഭിന്നം പലരൂപം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ആശയങ്ങൾ എളുപ്പത്തിൽ കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി ഗണിത ശില്പശാല സഹായകമായി....
| |
|
| |
| ഗണിതത്തിൽ വിദഗ്ധനും റിട്ടയേർഡ് അധ്യാപകനും ആയ ശ്രീ തമ്പാൻ സാർ ക്ലാസ് കൈകാര്യം ചെയ്തു....... ഭിന്നസംഖ്യകൾ,തുല്യഭിന്നം,, ഭിന്ന സംഖ്യകളിൽ വലുതേത്...ചെറുതേത്... തുടങ്ങിയ പ്രവർത്തനങ്ങൾ കളിയിലൂടെയും മറ്റും ശില്പശാലയിലൂടെ കുട്ടികളിലേക്ക് എത്തിക്കുവാൻ സാധിച്ചു.....<gallery>
| |
| പ്രമാണം:12024-ganitham3.jpg|alt=
| |
| പ്രമാണം:12024-ganitham2.jpg|alt=
| |
| പ്രമാണം:12024-ganitham1.jpg|alt=
| |
| </gallery>
| |
|
| |
| == '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം(26/06/2025)''' ==
| |
| അന്താരാഷട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 26/06/2025 ന് ഗവ: ഹയർ സെക്കൻഡറി സ്കൂൾ കക്കാട്ട് -ൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ ചേർന്ന പ്രത്യേക അസ്സംബ്ലിയിൽ പ്രധാനാധ്യാപകൻ ശ്രീ. ഈശ്വരൻ നമ്പൂതിരി. കെ.എം. ലഹരിവിരുദ്ധ ദിന സന്ദേശം നൽകി. സ്കൂൾ ലീഡർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എട്ടാം തരത്തിലെ നിയഫാത്തിമ ലഹരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രസംഗിച്ചു. ക്ലാസ്സ് തലങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ, സ്കൗട്ട്സ് & ഗൈഡ്സ്, ജെ.ആർ.സി, എസ്. പി.സി കാഡറ്റുകൾ എന്നിവർ തയ്യാറാക്കിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചു. തുടർന്ന് സൂമ്പാഡാൻസ് സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും പരിപാടികളിൽ പങ്കാളികളായി.<gallery mode="nolines" widths="200" heights="200">
| |
| പ്രമാണം:12024 antidrug4.jpg|alt=
| |
| പ്രമാണം:12024-antidrug2.jpg|alt=
| |
| പ്രമാണം:12024-antidrug3.jpg|alt=
| |
| പ്രമാണം:12024-antidrug1.jpg|alt=
| |
| </gallery>
| |
|
| |
| == '''യോഗദിനം(21/06/2025)''' ==
| |
| യോഗാ ദിനത്തിൽ എസ്പിസിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി
| |
| [[പ്രമാണം:12024-yoga.jpg|ഇടത്ത്|ലഘുചിത്രം|90x90px]]
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| == '''വായന ദിനം(19/06/2025)''' ==
| |
|
| |
| വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. കവിതാലാപനം, കഥാ വായന,പുസ്തകാസ്വാദനം,വായന ഒരു അനുഭൂതി, സാഹിത്യ ക്വിസ്, നാടൻപാട്ടും അഭിനയവും, വായിക്കാം വരയ്ക്കാം, അമ്മ വായന എന്നിവയാണ് ഓരോ ദിവസങ്ങളിലായി നടത്തിയത്. വിദ്യാരംഗം ക്ലബ്ബിലെ വിദ്യാർഥികൾ, അധ്യാപകർ, ഹെഡ്മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.
| |
|
| |
| രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ കെ.എം. ഈശ്വരൻ നമ്പൂതിരി വായനദിനത്തിൻ്റെയും വായനയുടെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.യു.പി വിഭാഗം വിദ്യാർത്ഥി വൈലോപ്പിളളിയുടെ കാക്ക എന്ന കവിത ചൊല്ലി. എട്ടാം ക്ലാസ്സിലെ ശ്രീനന്ദ വി ആർ വായനയെക്കുറിച്ച് സംസാരിച്ചു.ഒമ്പതാം ക്ലാസ്സിലെ സംപ്രീത് പുസ്തക പരിചയം നടത്തി.
| |
|
| |
| എൽ പി വിഭാഗത്തിലെ അമ്പതോളം വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വാചകങ്ങൾ എഴുതിയ പ്ലക്കാർഡ് ഉയർത്തിപ്പിടിച്ച് അസംബ്ലിയിൽ അണിചേർന്നു.
| |
|
| |
| എൽ പി വിഭാഗം അധ്യാപകർ കുട്ടികൾക്കു വേണ്ടി വാങ്ങിയ പുസ്തകങ്ങൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി.
| |
|
| |
| വിദ്യാരംഗം കോഡിനേറ്റർ ഡോ.പി.കെ.ദീപക് സംസാരിച്ചു.<gallery mode="nolines" widths="200" heights="200">
| |
| പ്രമാണം:12024-inaguration1.jpg|alt=
| |
| പ്രമാണം:12024--inaguration2.jpg|alt=
| |
| പ്രമാണം:12024--inaguration3.jpg|alt=
| |
| പ്രമാണം:12024-ammavayana1.jpg|alt=
| |
| പ്രമാണം:12024-ammavayana3.jpg|alt=
| |
| പ്രമാണം:12024-ammavayana4.jpg|alt=
| |
| പ്രമാണം:12024-4june19.jpg|alt=
| |
| പ്രമാണം:12024-3june19.jpg|alt=
| |
| പ്രമാണം:12024-2june19.jpg|alt=
| |
| പ്രമാണം:12024-1june19.jpg|alt=
| |
| പ്രമാണം:12024-vayana june19.jpg|alt=
| |
| </gallery><gallery mode="nolines">
| |
| </gallery>'''വായന പക്ഷാചരണത്തിന്റെ ഭാഗമായി 8B ക്ലാസ്സിലെ കാർത്തികേയൻ വരച്ച എം.ടി യുടെ ഛായാചിത്രം'''
| |
| [[പ്രമാണം:12024-vayanadhinam mt.jpg|നടുവിൽ|ലഘുചിത്രം]]
| |
|
| |
| === '''വായന എന്ന അനുഭൂതി'(19/06/2025)''' ===
| |
| ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കക്കാട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വായനദിനത്തിൽ 'വായന എന്ന അനുഭൂതി'
| |
|
| |
| പ്രത്യേക പരിപാടി നടത്തി. ഹെഡ്മാസ്റ്റർ കെ.എം. ഈശ്വരൻ മാസ്റ്റർ, അധ്യാപികമാരായ അനിത കരിമ്പിൽ, ഹേമ വി.പി എന്നിവർ വായന എങ്ങനെയാണ് തങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചതെന്ന് കുട്ടികളോട് വിശദീകരിച്ചു. തുടർന്ന് 3A ക്ലാസ്സിലെ അൻവിത് ബാലൻ ,10E ക്ലാസ്സിലെ ശാംഭവി കെ എന്നിവർ കവിത ചൊല്ലി.
| |
|
| |
| 2B ക്ലാസ്സിലെ ആഷ്മിയ വിനോദ് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ അംഗങ്ങളായ കുട്ടികളും അധ്യാപകർ സുമേശൻ കെ , സജിത സി ,ജിഷ എം ആർ ,
| |
|
| |
| ഹർഷ കൃഷ്ണൻ ,ദിവ്യ പി ജി, രജന പി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.വിദ്യാരംഗം കോഡിനേറ്റർ ഡോ.പി.കെ.ദീപക് സ്വാഗതം പറഞ്ഞു<gallery mode="nolines">
| |
| പ്രമാണം:12024-vidhya6.jpg|alt=
| |
| പ്രമാണം:12024-vidhya7.jpg|alt=
| |
| പ്രമാണം:12024-vidhya4.jpg|alt=
| |
| </gallery>
| |
|
| |
| == '''ജൂൺ 5 പരിസ്ഥിതി ദിനം (05/06/2025)''' ==
| |
| ജി. എച്ച്. എസ്. എസ്. കക്കാട്ട്,ജൂൺ 5 പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ശലഭോദ്യാന ഉദ്ഘാടനം, ക്വിസ് മത്സരം, മരം നടൽ, സീഡ് പ്രവർത്തനോദ്ഘാടനം തുടങ്ങിയ പരിപാടികൾ നടന്നു.മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്ശ്രീമതി. എസ്. പ്രീത ശലഭോദ്യാന ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ഈശ്വരൻ മാസ്റ്റർ ചടങ്ങിൽസ്വാഗതo പറഞ്ഞു. വിദ്യാഭ്യാസസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രമപദ്മനാഭൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമിറ്റി ചെയർമാൻ,വാർഡ് മെമ്പർമാർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. LP, UP, HS വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി. മരത്തൈകൾ നട്ടു. ആറാം ക്ലാസ് വിദ്യാർത്ഥി കിരൺ രാജ് സ്കൂളിലേക്ക് 800 ഇലഞ്ഞിമരത്തൈകൾ നൽകി.
| |
|
| |
| സീഡ് പ്രവർത്തനോദ്ഘാടനംനടന്നു. ഹെഡ്മാസ്റ്റർ ഈശ്വരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.<gallery>
| |
| പ്രമാണം:12024-june5.jpg|alt=
| |
| പ്രമാണം:12024-parishithi dhinam.resized.jpg|alt=
| |
| പ്രമാണം:12024-udhyanam.jpg|alt=
| |
| പ്രമാണം:12024-junea5.jpg|alt=
| |
| പ്രമാണം:12024-juneb5.jpg|alt=
| |
| പ്രമാണം:12024-junec5.jpg|alt=
| |
| പ്രമാണം:12024-juneg5.jpg|alt=
| |
| പ്രമാണം:12024-junef5.resized.jpg|alt=
| |
| പ്രമാണം:12024-juneh5.jpg|alt=
| |
| പ്രമാണം:12024-junee5.jpg|alt=
| |
| പ്രമാണം:12024-juned5.jpg|alt=
| |
| </gallery>
| |
|
| |
| == '''പ്രവേശനോത്സവം 02/06/2025''' ==
| |
| '''പ്രവേശനോത്സവത്തോട്കൂടി ആരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
| |
|
| |
| === പ്രവേശനോത്സവം 2025-26 ===
| |
| മറ്റൊരധ്യയന വർഷം കൂടി പിറവി കൊണ്ടു.....
| |
|
| |
| സ്കൂൾ വീണ്ടും തുറന്നതിൻ്റെ ആവേശം എല്ലാവരിലും കാണാൻ കഴിഞ്ഞു. കലാലയാന്തരീക്ഷത്തെ അനുസ്മരിപ്പിക്കുന്ന
| |
|
| |
| അംബരചുംബികളായ ബഹുനില കെട്ടിടങ്ങളുടെ ഗരിമയിൽ കക്കാട്ട് ഗവ:ഹയർ സെക്കൻ്ററി സ്കൂൾ നവാഗതരെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി നിന്നിരുന്നു. സ്കൂളിൽ പുതുതായി തയ്യാറാക്കിയ ശലഭോദ്യാനം വർണ്ണ ചിറകുകൾ വീശി പാറി നടക്കുന്ന പൂമ്പാറ്റകളെ മാത്രമല്ല കക്കാട്ട് കാമ്പസ്സിലേക്കെത്തുന്ന ആരുടെയും മനം കവരുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി വിശ്വരൂപം കാട്ടി തിമിർത്തുപെയ്ത മഴ ഇന്ന് ശാന്തയായിരിക്കുന്നു ...[[പ്രമാണം:12024-praveshanothsavam.jpg|ലഘുചിത്രം|praveshanothsavam|231x231ബിന്ദു]]പ്രകൃതിയും കുട്ടികളെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്നു . നവാഗതരെ വരവേൽക്കാൻ നടത്തിയ പ്രവേശനോത്സവം നവ്യവും ആകർഷകവുമായ പരിപാടികളോടെ സംഘടിപ്പിച്ചു.ഇതിന് പൊലിമകൂട്ടാൻ ഒരുക്കിയ തലപ്പാവും അക്ഷരകാർഡും വൈവിധ്യമാർന്ന പേപ്പർ പൂക്കളും കരവിരുതിൻ്റെ വിസ്മയമായി മാറി. മികച്ച ആസൂത്രണത്തോടെ ഒരുക്കങ്ങൾ ദിവസങ്ങൾക്ക് മുന്നെ തുടങ്ങിയിരുന്നു. വിദ്യാലയാങ്കണം ബഹുവർണ്ണങ്ങളാൽ അലംകൃതമായിരുന്നു. പ്രി- പ്രൈമറി ക്ലാസുകളും ഒന്നാം ക്ലാസുകളും ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. നവാഗതരെ സ്വാഗതം ചെയ്യുന്ന ബാനറും ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തന്നെ തയ്യാറാക്കിയിരുന്നു.
| |
|
| |
| രാവിലെ 9.45ഓടെ പ്രവേശനോത്സവ പരിപാടിക്ക് തുടക്കമിട്ടു. എങ്ങും ഉത്സവ പ്രഹർഷത്തിലാണ്ട പ്രതീതി തന്നെ. ചെറിയ കുട്ടികൾ തലപ്പാവും അക്ഷരകാർഡും പലവർണ്ണ പേപ്പർ പൂക്കളുമേന്തി സ്കൂൾ മൈതാനത്ത് അണിനിരന്നപ്പോൾ മണ്ണിലും മനോഹരമായ മാരിവിൽചന്തം ദൃശ്യമായി .ചില കരിമേഘതുണ്ടുകൾ പകലോനെ ഇടക്കിടെ മറയ്ക്കുന്നത് വെയിലിൻ്റെ തീഷ്ണത കുറക്കാൻ സഹായിച്ചു.
| |
|
| |
| ജനപ്രതിനിധികളും PTA ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ഘോഷയാത്രയെ അനുഗമിച്ചു. SPC, ഗൈഡ്സ്, റെഡ്ക്രോസ്, ഗ്രീൻ പോലീസ്, ലിറ്റിൽ കൈറ്റ്സ് എന്നിവയിലെ അംഗങ്ങൾ യൂണിഫോമിൽ അണിനിരന്നു. ബാൻഡ് വാദ്യത്തിൻ്റെ താളകൊഴുപ്പിൽ വിദ്യാലയാങ്കണം മേളമുഖരിതമായി. ഘോഷയാത്ര സ്കൂൾ മൈതാനത്തിൽ തുടങ്ങി പ്രധാന കവാടത്തിലൂടെ ഓഡിറ്റോറിയത്തിൽ പ്രവേശിച്ചു.
| |
|
| |
| 2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രി_ പ്രൈമറിയിലെയും ഒന്നാം ക്ലാസിലെയും കുട്ടികൾക്ക് പഠനകിറ്റ് വാർഡ് മെമ്പർ ശ്രീമതി രാധ വിതരണം ചെയ്തു. ഗിരിജ ജ്വല്ലറി കാഞ്ഞങ്ങാട് , ഗരിമ പുരുഷ സഹായ സംഘം എന്നിവരാണ് കിറ്റുകൾ സ്പോൺസർ ചെയ്തത്. PTA പ്രസിഡൻ്റ് ശ്രീ രാമകൃഷ്ണൻ, SMC ചെയർമാൻ ശ്രീ ലതീഷ്, ഹെഡ്മാസ്റ്റർ ശ്രീ ഈശ്വരൻ നമ്പൂതിരി , പ്രിൻസിപ്പാൾ ശ്രീമതി ഷീല എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
| |
|
| |
| വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും സന്നിഹിതരായ വിശിഷ്ട വ്യക്തികൾക്കും രക്ഷിതാക്കൾക്കും പായസമധുരം നൽകി.
| |
|
| |
| ലളിതവും എന്നാൽ പ്രൗഢോജ്വലവുമായ പ്രവേശനോത്സവ പരിപാടി ഈ വർഷവും കക്കാട്ട് തനിമ നിലനിർത്തിക്കൊണ്ട് നടത്താൻ സാധിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു എല്ലാവർക്കും നന്ദിയറിച്ചു സംസാരിച്ചു.<gallery mode="nolines" widths="200" heights="200">
| |
| പ്രമാണം:12024-praveshanothsavam1.jpg|alt=
| |
| പ്രമാണം:12024-praveshanothsavam2.jpg|alt=
| |
| പ്രമാണം:12024-praveshanothsavam3.jpg|alt=
| |
| പ്രമാണം:12024-praveshanothsavam4.jpg|alt=
| |
| </gallery>
| |
|
| |
| == '''<u>യു എസ് എസ് & എൽ എസ് എസ് വിജയികൾ(15/05/2025)</u>''' ==
| |
| 39 '''യു എസ് എസ് & 12 എൽ എസ് എസ്.....ഉജ്ജ്വലവിജയം'''[[പ്രമാണം:12024-uss&lss winners.jpg|ഇടത്ത്|ചട്ടരഹിതം|382x382ബിന്ദു]]
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| == ഗാന്ധി പ്രതിമ അനാഛാദനം ==
| |
| ജി എച്ച് എച്ച് എസ് കക്കാട്: | | ജി എച്ച് എച്ച് എസ് കക്കാട്: |
|
| |
|