"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
വരി 52: വരി 52:

==ജൂലൈ==
==ജൂലൈ==
===ബഷീർ ദിനം===
 
മലയാളസാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനമായ ജൂലായ് 5 ന് ബഷീറും ഫാത്തിമയുമായി കുട്ടികൾ സ്കൂളിൽ വന്നു.  ബഷീറിന്റെ രചനകളും ജീവിതവും ഉൾക്കൊള്ളുന്ന സ്മരണ പ്രസംഗങ്ങൾ, പുസ്തക വായന, കഥാപരായണം എന്നീ പരിപടികളോടുകൂടി ആഘോഷിച്ചു.
==ബഷീർ ദിനം=== മലയാളസാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനമായ ജൂലായ് 5 ന് കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വേഷം ധരിച്ച് സ്കൂളിൽ വന്നു.  ബഷീറിന്റെ രചനകളും ജീവിതവും ഉൾക്കൊള്ളുന്ന സ്മരണ പ്രസംഗം പുസ്തകപരിചയം, കഥാവതരണം എന്നീ പരിപടികൾ ഉണ്ടായിരുന്നു.

===ചാന്ദ്ര ദിനം===
===ചാന്ദ്ര ദിനം===
"മാനത്തമ്പിളി" എന്ന് പേരിട്ട ഈ  ദിനത്തിൽ മനുഷ്യൻ ചന്ദ്രനിൽ  കാലു കുത്തിയതിന്റെ 56 ാം വർഷത്തിൻ്റെ ഓർമ്മപുതുക്കലാണ്. വർണ പോസ്റ്റർ, പാട്ട്, അമ്പിളിപ്പാട്ടുകൾ, തുടങ്ങി വ്യത്യസ്ത പരിപാടികൾ നടത്തുകയുണ്ടായി. കുട്ടികൾ നിർമിച്ചറോക്കറ്റ്, സോളാർ സിസ്റ്റം മോഡലുകൾ എന്നിവ ഉൾപ്പെടുത്തി  എക്സിബിഷൻ  നടത്തി. ചന്ദ്രയാൻ 3 വീഡിയോ  പ്രദർശനം , ക്വിസ് തുടങ്ങിയവ വിജ്ഞാനപ്രദ മായിരുന്നു.